നോട്ട് പരിഷ്‌കരണവും പ്രവാസി ആശങ്കകളും

നവംബര്‍ എട്ടിന് രാത്രി അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ ഏറ്റവും ഞെട്ടിയത് പ്രവാസികളാണ്. നാട്ടിലുള്ളവര്‍ക്ക് പ്രയാസങ്ങള്‍ അനുഭവിച്ചാണെങ്കില്‍ പോലും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നും പെട്രോളടിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുമെല്ലാം പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു. എന്നാല്‍, അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുമ്പോള്‍ 1000ന്റെയും 500ന്റെയും നോട്ടുകള്‍ കൈയില്‍ കരുതിയിരുന്ന പ്രവാസികളാണ് ആകെ വലഞ്ഞത്. അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഉപയോഗിക്കാന്‍ കരുതിയ പണത്തിന് കടലാസ് വിലയാണെന്ന് അറിഞ്ഞപ്പോള്‍ നല്ലൊരു ശതമാനം … Read more

ഇന്ത്യാ-ജപ്പാന്‍ ആണവ കരാറും ആശങ്കകളും

????????????????? ???????? ??????????????????????? ?????????????? ???????????????? ????????? ?????????????????? ????????????? ???????????? ?????????? ????? ???????????????. ???????????? ????????? ???????? ???????????????????? ????????????? ???????? ??? ????? ?????? ????????????? ???????????????? ????????????????? ????????????? ???????????. 1988 ?? ?????????? ????????? ??? ??????????? ?????????? ??????? ?????? ??????? ?????????????? ??????? ?????????? ????????? ????????. ?????????? ???????????????? ????????? ?? ?? ???? ???????? ???????? ??????????? ??????????????? ???????? ????????? ??????????????????????????. ??? … Read more

ഡൊണാള്‍ഡ് ട്രംപ്’- വിവാദങ്ങളുടെ തോഴന്‍’  

????????? ???? ?????? ??????? ? ??????????? ???????????? ???????? ????. ????????? ????? ?????????? ????????? ?????????????? ???????????????????? ??????. 1946 ????? 14 ?? ??????????????? ?????????????? ?????? ?????????????? ?????? ????????. ??????????? ?????? ??????????? ??????????? ?????? ?????????????????? ???????? ?????????? ??????? ???? ???? ???????????? ????????? ?????????? ??????????????. 5 ????????? ????????? ??????. ??????? ?????????????? ??????????????? ?????????? ??????????? ????? ???????? ?????? ????????????. ????????? … Read more

ജിം ജേക്കബും സംഘവും ‘ഒപ്പ’ത്തിനൊപ്പം

????????????? ??????????? ??????????????? ?????? ????? ????????? ‘????????? ?????????????? ?????? ?????? ??????????? ????? ???? ????? ??????? ……. ? ?????? ????? ??????????? ?????????????? ????? ? ?????????????? ???? ????? ??????????. ???????????? ?????? ???????? ??? ??????? ??????????????? ????? ????????? ?????????. ???????? ?????????????? ?? ???? ??????, ??? ????????, ???????? ???????, ??????????? ?????? ????? ???? ??? ????? ?????????????? ??????? ? ?????????? … Read more

അവസാന ഡിബേറ്റ് – മുന്‍തൂക്കം ഹിലരിക്കോ ട്രംപിനോ ?

ട്രംപിന്റെ ദിവസമാകുമായിരുന്നത് നേരിയ വ്യത്യാസത്തില്‍ ഹിലരി തട്ടിയെടുത്തു എന്ന് വേണം മൂന്നാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനെക്കുറിച്ച് പറയാന്‍. കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായ വിവാദങ്ങളില്‍ നിന്ന് കരകയറാനുള്ള ട്രംപിന്റെ പിടി വള്ളി ആയിരുന്നു അവസാന സംവാദം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ട്രംപിന്റെ ജനസമ്മതി കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരകനായ ഫോക്‌സ് ന്യുസിലെ പ്രമുഖ അവതാരകന്‍ ക്രിസ് വാലസ് ആണ് സംവാദം നയിച്ചത്. അതുകൊണ്ടുതന്നെ സംവാദത്തെ സംബന്ധിച്ച് കഴിഞ്ഞ പ്രാവശ്യത്തെ പോലെ പരാതികളൊന്നും ഉണ്ടായിരുന്നില്ല. ട്രംപിന് വേണ്ടത്ര സമയം … Read more

മഞ്ഞു പാളികള്‍ക്കിടയിലെ മലയാളി സംഘം

?????????? ????????? ?????? ?????????? ????? ????????, ???????????? ?????????? ????? ????? ???????. ? ??????????????? ??????? ??????????????? ??? ???? ?????? ?????????????. ????? ??????????? ?????????????? ?????? ??????????? ??????? ????? ????????????????? ??? ????????? ??????? ? ?????? ?????????????. ?????????? ?????????????? ????????? ??????? ????? ????????? ?????????? ????????. ???? ???????? ????????? ????????????? ????????? ??????????? ???? ?????????? ? ????????? ??????????? ????? ?????. ??????? … Read more

യു. എസ് തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് പ്രൊഫ. അലന്‍ ലിച്ച്മാന്‍

ന്യുയോര്‍ക്ക് : യു. എസ് തിരഞ്ഞെടുപ്പ് അങ്കം മുറുകി കൊണ്ടിരിക്കുന്നു. ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം നവംബര്‍ എട്ടാം തീയ്യതിയാണ് അറിയാന്‍ കഴിയുക . ലോക രാഷ്ട്രങ്ങളിലെ പ്രധാന ശക്തിയായ അമേരിക്കയുടെ തലപ്പത്ത് ബറാക്ക് ഒബാമയ്ക്ക് ശേഷം ആരായിരിക്കും എത്തുക ? ജനങ്ങള്‍ ആകാംക്ഷയിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് നേതാവായ ഹിലരി ക്ലിന്റണും തമ്മിലാണ് മത്സരം. അതേസമയം ഇലക്ഷന് ഏതാനും നാളുകള്‍ മാത്രം ഉള്ളപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം … Read more

ബുര്‍ജ്ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്ററുകള്‍ക്ക് ഉടമയായി ഒരു മലയാളി

?????????? ?????????????? ?????????????????? ???????? ???????? ???? ???????. ?????? ????????? ??????????? ???????? ?????????? ???????? ??? ??????????? ???????????. ????????? ??????? ???? ???????????? ????????? ???????? 22 ?????????????????????????? ?????????????????? ????????? ????????? .?? .???????????????.  ????????? ???????? ??????? ???? ???????? ????????? ??????? ?????????. ?????????? ??? ????????? ????????????? ?????? ????????? ???? ??????????????????? ????????? ?????????????????. ????? ??????? ?????????? ??????????????? ???????. ????? ?????? ??????????????????? … Read more

ലില്ലിയുമായി മടങ്ങാന്‍ കഴിയാതെ ക്രിസും മൈക്കിളും …

ബ്രിട്ടിഷുകാരായ ക്രിസ്, മൈക്കിള്‍ ന്യുമാന്‍ ദമ്പതികള്‍ക്കാണ് സ്വന്തം മകളുമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ദുരനുഭവം ഉണ്ടായിരിക്കുന്നത്. നാല് മാസം മുന്‍പാണ് വാടക ഗര്ഭധാരണവുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ത്യയില്‍ എത്തി ചേര്‍ന്നത് . ഇരുപത്തഞ്ചു വയസു പ്രായമുള്ള മുംബൈയിലെ ഒരു യുവതിയുടെ ഗര്‍ഭപാത്രം ഇവര്‍ വാടകയ്ക്കെടുക്കുകയായിരുന്നു. അവര്‍ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിക്കുകയും അവള്‍ക്ക് ലില്ലി എന്ന പേര് ഇടുകയും ചെയ്തു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പാസ്‌പോര്‍ട്ടിനായി ജൂണ്‍ മൂന്നിന് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചു. … Read more

സിറിള്‍, ആര്‍തി പിന്നെ സിയാ: ഡബ്ലിനിലെ അപൂര്‍വ്വ ആത്മബന്ധത്തിന്റെ കഥ

സിറിള്‍ ആര്‍തി ദമ്പതികളെ ഒരുപോലെ സ്‌നേഹിക്കുന്ന സിയായ്ക്ക് ആര്‍തി കേരളത്തില്‍ നിന്‍ ഡബ്ലിനിലെയ്ക്ക് ജോലി സംബന്ധമായി പോന്നതോടെ ഉത്സാഹകുറവ്, ആര്‍തിയുടെ ഭര്‍ത്താവ് സിറിള്‍ എത്തുമ്പോള്‍ കാറിന്റെ മറുവശം തന്റെ പ്രിയ യജമാനത്തി ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നിരാശയോടെ മടങ്ങിയ നാളുകള്‍ക്ക് അറുതി വന്നതിന്റെ സന്തോഷത്തിലാണ് സിയ എന്ന 14 മാസം പ്രായമുള്ള ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്. ഡബ്ലിനിലെ ബീക്കണ്‍ ആശുപത്രിയിലെ ജോലിക്കായി എത്തിയ ആര്‍തി ഭര്‍ത്താവ് സിറിള്‍ ദമ്പതികള്‍ കേരളത്തില്‍ നിന്ന് അയര്‍ലന്‍ഡിലേയ്ക്ക് സിയയെ കൊണ്ടുവന്നത് കഴിഞ്ഞ ജൂലൈ 8 … Read more