മെക്സിക്കോയിൽ നിന്നും ആയിരം വർഷം പഴക്കമുള്ള മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് ഗവേഷകർ

മെസ്‌കോ സിറ്റി: 1000 വർഷത്തിലേറെ പഴക്കമുള്ള വിശാലമായ മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ കാൻ‌കോണില്‍ നിന്നും 100 മൈൽ അകലെയുള്ള ഒരു പുരാതന നഗരത്തിൽ നിന്നാണ് കണ്ടെത്തല്‍. കൊട്ടാരത്തിന് 55 മീറ്റർ നീളവും 15 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ട്. ആറ് മുറകളിലായിട്ടാവാം അവര്‍ നിര്‍മ്മിച്ചിട്ടുണ്ടാവുക എന്ന് മെക്സിക്കന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമാണിതെന്നാണ് അനുമാനിക്കുന്നത്. അതിൽ രണ്ട് … Read more

ഫുട്ബോൾ താരങ്ങളെ തായ് ഗുഹയിൽ നിന്നും രക്ഷപെടുത്തുന്നതിനിടെ അണുബാധയേറ്റ സൈനികൻ മരണത്തിന് കീഴടങ്ങി

ബാങ്കോക്ക് : തായ്‍ലന്‍ഡിലെ താം ലുവാങ് ഗുഹയിലകപ്പെട്ട ഫുട്ബോള്‍ താരങ്ങളായ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ അണുബാധയേറ്റ തായ് നാവികസേനാംഗം മരിച്ചു. ബെയ്‍റൂട്ട് പക്ബാരയെന്ന സൈനികനാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രക്തത്തില്‍ അണുബാധയേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു. 2018 ജൂണ്‍ 23-നാണ് തായ്‍ലന്‍ഡിലെ താം ലുവാങ് നാങ് നോന്‍ എന്ന ഗുഹയില്‍ ഫുട്ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും അകപ്പെട്ടത്. കോച്ചും കുട്ടികളും മഴയെ തുടര്‍ന്നാണ് ഗുഹിയിലേക്ക് കയറിയത്. എന്നാല്‍ പൊടുന്നനെ മഴ ശക്തമായതോടെ ഗുഹയിലേ‍ക്ക് വെള്ളം കയറി. ഇവര്‍ ഗുഹയില്‍ അകപ്പെടുകയും … Read more

ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ബന്ദികളാക്കി കഴുത്തറുത്തു കൊന്നു; ബാഗ്ദാദിയുടെ മരണത്തിനുള്ള പ്രതികാരം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്

അബുജ: കൊടുംക്രൂരത ആവർത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. ഭീകരര്‍ നൈജീരിയയില്‍ 10 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്‍തു. രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാകുകയും ചെയ്തു. 10 പുരുഷന്‍മാരുടെ തലയറുക്കുന്നതിന്‍റെ വീഡിയോ ഐസിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്‍ദാദിയുടെ മരണത്തിനുള്ള പ്രതികാരമാണിതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഐഎസ് അവരുടെ ഓണ്‍ലൈന്‍ ടെലഗ്രാം ന്യൂസ് ചാനലിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കണ്ണ് കെട്ടി നിര്‍ത്തിയ ബന്ദികളുടെ പുറകില്‍ നിന്ന് ഭീകരര്‍ കഴുത്തറുക്കുന്നതാണ് … Read more

‘ലികുഡ് പാർട്ടിയുടെ നേതാവ് നെതന്യാഹു തന്നെ’

ടെൽ അവീവ് : ഇസ്രായേൽ ഭരണക്ഷി ലികുഡ് പാർട്ടിയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഞ്ചമിൻ നെതന്യാഹു. പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ 72% വോട്ടുകൾ നേടിക്കൊണ്ടാണ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ താന്‍തന്നെയെന്നു നെതന്യാഹു വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗിദിയോൻ സാര്‍ ആയിരുന്നു എതിരാളി. നേരത്തെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം നെതന്യാഹു 70 ശതമാനത്തിലധികം വോട്ടുകൾ നേടി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. കഴിഞ്ഞ 14 വർഷമായി ലിക്കുഡിന്റെ തലവനും പ്രധാനമന്ത്രിയുമായ നെതന്യാഹുവിനെതിരെ മൂന്ന് പ്രധാന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിക്കകത്ത് അദ്ദേഹം … Read more

ബ്രിട്ടനിൽ ഇന്ന്‌ തെരഞ്ഞെടുപ്പ്‌; പ്രധാന മത്സരം ബോറിസ്‌ ജോൺസണും ജെറമി കോർബിനും തമ്മിൽ

യൂറോപ്യൻ യൂണിയൻ വിടുന്നതിനെചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടനിൽ വ്യാഴാഴ്‌ച പൊതു തെരഞ്ഞെടുപ്പ്‌ നടക്കും. പ്രധാനമന്ത്രിയും കൺസർവേറ്റീവ്‌ പാർടി നേതാവുമായ ബോറിസ്‌ ജോൺസണും ലേബർ പാർടി നേതാവ്‌ ജെറമി കോർബിനും തമ്മിലാണ്‌ പ്രധാന മത്സരം. ബോറിസ്‌ ജോൺസൺ മുന്നിലെത്തുമെങ്കിലും തൂക്കുസഭക്കാകും സാധ്യതയെന്നാണ്‌ വിലയിരുത്തൽ. ജനസഭയും പ്രഭുസഭയും ഉൾക്കൊള്ളുന്ന ബ്രിട്ടീഷ്‌ പാർലമെന്റിലെ ജനസഭയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. 650 അംഗ സഭയിൽ 326 സീറ്റിൽ ജയിക്കണം ഭൂരിപക്ഷം നേടാൻ. ഇല്ലെങ്കിൽ തൂക്കുസഭയാകും. 800 അംഗങ്ങളുള്ള പ്രഭുസഭ തെരഞ്ഞെടുക്കപ്പെടുന്നവരല്ല. നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ … Read more

നോബൽ സമ്മാനം വാങ്ങാൻ ഇന്ത്യൻ വേഷത്തിൽ അഭിജ്ജിത്  ബാനെർജിയും എസ്ഥേർ ഡുഫ്ളോയും .

സ്റ്റോക്ക്ഹോമിൽ ഇന്ന് നടന്ന നോബൽ സമ്മാനദാന  ചടങ്ങിൽ   ഇന്ത്യൻ സംസ്കാരത്തെ വിളിച്ചോതി  ബന്ധ്‌ഗ്ഗള ജാക്കറ്റും ധോത്തിയും ഇട്ടു അഭിജിത് ബാനെർജിയും ,സാരീ ഉടുത്തു എസ്ഥേർ   ഡുഫ്ളോയും(അഭിജിത് ബാനർജിയുടെ ഭാര്യ, ഇവർക്ക് ഒരുമിച്ചാണ് നോബൽ സമ്മാനം കിട്ടിയത് ) ചടങ്ങിൽ വ്യത്യസ്തരായി അഭിജിത് ബാനെർജിക്കു എസ്ഥേർ ഡുഫ്ളോയ്ക്കും  സാമ്പത്തിക ശാസ്ത്രത്തിലാണ്   നോബൽ സമ്മാനം കിട്ടിയത് .ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് ഇരുവര്‍ക്കും സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് . കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് വിനായക് ബാനര്‍ജി അമേരിക്കന്‍ … Read more

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട പ്രധാന കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ……

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍  റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം.   ഒരു  നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനിയുടെ മറുപടിയെത്തി. ‘അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ്   ഇതു കണ്ടു വരുന്നത്  സ്ത്രീകൾ അത്  അത് ആഗ്രഹിക്കാത്തത് കൊണ്ടല്ല  മറിച്ചു  സമൂഹം മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്.  ഞാൻ കരുതുന്നെത്തുന്നു ലോകത്തെ … Read more