കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more

കോർക്ക് സിറ്റി കൗൺസിൽ ഓഫീസിലേയ്ക്ക് എലികളെ തുറന്നുവിട്ടു; മുൻ ജീവനക്കാരന് തടവും പിഴയും

കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഓഫിസില്‍ എലികളെ തുറന്നുവിട്ട മുന്‍ ജീവനക്കാരന് ആറ് മാസം തടവും, 3,000 യൂറോ പിഴയും. ഈ വര്‍ഷം ഫെബ്രുവരി 9-നാണ് പ്രതിയായ John O’Neill (61) ജീവനുള്ള രണ്ട് എലികളെ Rathbeg-ലെ കൗണ്‍സില്‍ ഓഫിസിലേയ്ക്ക് തുറന്നുവിട്ടത്. മറ്റൊരു ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുള്ള പ്രതികാര നടപടി ആയാണ് പ്രതി അറ്റകൈ പ്രയോഗം നടത്തിയത്. തുടര്‍ന്ന് എലികള്‍ ഓഫിസില്‍ ആയിരക്കണക്കിന് യൂറോയുടെ നഷ്ടം വരുത്തി. ഒടുവില്‍ പെസ്റ്റ് കണ്‍ട്രോള്‍ വിദഗ്ദ്ധരെത്തി എലികളെ പിടികൂടുകയായിരുന്നു. എലികളെ തുറന്നുവിട്ട സമയത്ത് … Read more