Co Donegalല്‍ ദുരൂഹ സാഹചര്യത്തിൽ അഞ്ജാത മൃതദേഹം കണ്ടെത്തി

Co Donegal ല്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു പുരുഷന്റെ അഞ്ജാത മൃതദേഹം കണ്ടെത്തിയതിനെ കുറിച്ച് GARDAÍ അന്വേഷിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7.30 ഓടെ Buncrana,ലെ  Knockalla Drive സമീപമുള്ള നിരനിരയായ വീടുകൾക്ക് പിന്നിലുള്ള ലെയ്‌വേയിൽ ആണ് 50 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പരിശോധനക്കായി സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെയും ഗാർഡ ടെക്നിക്കൽ ബ്യൂറോയുടെയും സാങ്കേതിക പരിശോധനക്കായി ഇരുവരും ഇന്ന് സംഭവസ്ഥലത്തെത്തും. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പരിശോധനാഫലം ഗാർഡ അന്വേഷണത്തിന്റെ ഗതി … Read more