അയർലണ്ടിലെ ഏറ്റവും വിശ്വസനീയ സ്ഥാപനം ക്രെഡിറ്റ് യൂണിയനുകൾ; പട്ടികയിൽ തലകുനിച്ച് ദേശീയ ചാനലായ RTE

അയര്‍ലണ്ടിലെ ഏറ്റവും മോശവും, വിശ്വാസ്യത ഏറ്റവും കുറഞ്ഞതുമായ സ്ഥാപനങ്ങളിലൊന്നായി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ RTE. ഏറ്റവും പുതിയ ഐറിഷ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടില്‍, ഉപഭോക്തൃ സംതൃപ്തിയില്‍ 17 ശതമാനവും, വിശ്വാസ്യതയില്‍ 25 ശതമാനവും കുറവാണ് ദേശീയ വാര്‍ത്താപ്രക്ഷേപണകേന്ദ്രം രേഖപ്പെടുത്തിയത്. ചാനലിലെ ജനകീയ പരിപാടിയായ ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായിരുന്ന റയാന്‍ ടബ്രൈഡിക്ക് അധികശമ്പളം നല്‍കിയത് വിവാദമായത് ചാനലിന്റെ യശസ്സ് കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതേസമയം ടബ്രൈഡിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ലെന്നും, ഒരേ പരിപാടികള്‍ തന്നെ … Read more

Dundrum Town Centre-ൽ Dunnes-ന്റെ പുതിയ സ്റ്റോർ വരുന്നു

Dundrum Town Centre-ല്‍ പുതിയ സ്റ്റോര്‍ തുറക്കാന്‍ Dunnes. ഒക്ടോബറോടെയാണ് വസ്ത്രം, ഭക്ഷണസാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനക്കാരായ Dunnes, 200,000 സ്‌ക്വയര്‍ ഫീറ്റിലുള്ള സ്റ്റോര്‍ തുറക്കുക. Dundrum Town Centre-ല്‍ Dunnes-ന്റെ ആദ്യത്തെ സ്‌റ്റോറാണിത്. വീട്ടുപകരണങ്ങള്‍, ഫര്‍ണ്ണിച്ചര്‍, കുട്ടികളുടെയും, പുരുഷന്മാരുടെയും, സ്ത്രീകളുടെയും വസ്ത്രങ്ങള്‍ എന്നിവയുടെ കലക്ഷനാണ് പുതിയ സ്റ്റോറില്‍ ഉണ്ടാകുക. പുതിയ സ്റ്റോര്‍ കൂടി തുറക്കുന്നതോടെ ഐറിഷ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കമ്പനിയായ Dunens-ന്റെ അയര്‍ലണ്ടിലെ സ്റ്റോറുകളുടെ എണ്ണം 119 ആകും. വടക്കന്‍ അയര്‍ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലും … Read more