സ്ലൈഗോയിൽ വിറ്റ യൂറോ മില്യൺസ് പ്ലസ് ടിക്കറ്റിന് 5 ലക്ഷം യൂറോ ഒന്നാം സമ്മാനം

രാജ്യത്ത് ഇന്നലെ രാത്രി നടന്ന EuroMillions Plus ലോട്ടറി നറുക്കെടുപ്പില്‍ 5 ലക്ഷം യൂറോ നേടി ഭാഗ്യശാലി. അഞ്ച് നമ്പറുകളും ഒത്തുവന്നതോടെയാണ് അര മില്യന്റെ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചത്. സ്ലൈഗോയിലാണ് ഈ ടിക്കറ്റ് വിറ്റത്. 16, 27, 30, 31, 46 എന്നിവയാണ് വിജയ നമ്പറുകള്‍. ഇതിന് പുറമെ നറുക്കെടുത്ത EuroMillions ജാക്ക്‌പോട്ടിലെ 130 മില്യണ്‍ സമ്മാനത്തുകയ്ക്കും വിജയിയുണ്ടായി. യു.കെയില്‍ വിറ്റ ടിക്കറ്റിലെ 3, 25, 38, 43, 49 എന്നീ നമ്പറുകളും, ലക്കി സ്റ്റാര്‍സ് ആയ … Read more