അയർലണ്ടിൽ വരദ്കർക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് മറ്റൊരു മന്ത്രിയും
പ്രധാനമന്ത്രി ലിയോ വരദ്കറിന് പിന്നാലെ മന്ത്രിപദത്തിൽ നിന്നും രാജി വയ്ക്കുന്നതായി അറിയിച്ച് മറ്റൊരു മന്ത്രിയും. സ്പെഷ്യല്‍ എജ്യുക്കേഷന്‍ വകുപ്പ് സഹമന്ത്രിയായ Josepha Madigan ആണ് താന്‍ പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി വെളിപ്പെടുത്തിയത്. Fine Gael പാര്‍ട്ടി ടിക്കറ്റില്‍ Dublin Rathdown മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന TD-യായ Madigan, അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം എന്നാല്‍ എളുപ്പമുള്ള ഒരു ജോലിയല്ല എന്നാണ് രാജിയുമായി ബന്ധപ്പെട്ട് അവര്‍ പ്രതികരിച്ചത്. അതേസമയം പ്രതിഫലം ലഭിക്കുന്ന ജോലിയല്ല എന്ന് അതിന് അര്‍ത്ഥമില്ലെന്നും … Read more



