കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം: അന്തർദേശീയ അവാർഡിന് അർഹമായി അയർലണ്ടിലെ 6 റസ്റ്ററന്റുകൾ

Michelin Guide-ന്റെ ഇത്തവണത്തെ Bib Gourmands അവാര്‍ഡ് നേടി അയര്‍ലണ്ടിലെ ആറ് റസ്റ്ററന്റുകള്‍. താങ്ങാവുന്ന വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കുന്ന റസ്റ്ററന്റുകള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന പ്രശസ്തമായ അന്തർദേശീയ അവാര്‍ഡാണിത്. അയര്‍ലണ്ടില്‍ പുരസ്‌കാരം ലഭിച്ച മൂന്ന് റസ്റ്ററന്റുകള്‍ തലസ്ഥാനമായ ഡബ്ലിനിലാണ്. ബാക്കി മൂന്നെണ്ണം കോര്‍ക്ക്, കെറി, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലും. രാജ്യത്തെ പുരസ്‌കാര ജേതാക്കളുടെ പട്ടിക ചുവടെ:Amy Austin, Drury Street, DublinLa Gordita, Montague Street, DublinLottie’s, Rathgar Road, DublinIchigo Ichie Bistro and Natural … Read more

വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യൽ; അയർലണ്ടിലെ 10 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യനിയമങ്ങള്‍ക്ക് വിരുദ്ധമായും, വൃത്തിഹീനമായും ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത ഒമ്പത് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. Environmental Health Officers in the Health Service Executive (HSE), Louth County Council എന്നിവരാണ് നവംബര്‍ മാസത്തില്‍ നോട്ടീസ് നല്‍കിയത്. അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ചുവടെ: ഇവയ്ക്ക് പുറമെ ടിപ്പററിയിലെ Cashel-ലുള്ള 7 Main Street-ല്‍ പ്രവര്‍ത്തിക്കുന്ന The Bakehouse എന്ന ബേക്കറിക്ക് പ്രൊഹിബിഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങുക, … Read more

അയർലണ്ടിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശ ടൂറിസ്റ്റുകളെ വരവ് കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ടൂറിസ്റ്റുകളുടെ എണ്ണം മൂന്നില്‍ ഒന്ന് കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 737,600 വിദേശ ടൂറിസ്റ്റുകളാണ് അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ സെപ്റ്റംബറിലേയ്‌ക്കെത്തുമ്പോള്‍ ഇത് 582,100 ആയി കുറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ റസ്റ്ററന്റുകളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാകെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ പ്രശ്‌നമെന്നും, ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ 2024-ല്‍ വലിയ … Read more

കഴുകാതെ പാത്രത്തിൽ പാചകം, പൂപ്പൽ, ബാക്ടീരിയ സാന്നിദ്ധ്യം; അയർലണ്ടിലെ അഞ്ച് റസ്റ്ററന്റുകൾ അടച്ചുപൂട്ടി

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുകയും, വിളമ്പുകയും ചെയ്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഒക്ടോബറില്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). HSE-യിലെ Environmental Health Officers വഴിയാണ് നോട്ടീസുകള്‍ നല്‍കിയത്. അടച്ചുപൂട്ടാന്‍ ഉത്തരവ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ: Base Coffee, The Mart, Newbridge Road, Kilcullen, KildareIndian Spices (restaurant/café), 138 Parnell Street, Dublin 1Mizzoni Pizza (take away), 12 Railway Street, Navan, MeathSeasons … Read more