യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ കരാറില്‍ അന്തിമതീരുമാനം നടപ്പാക്കാനുള്ള അധികാരം കൈക്കലാക്കി പാര്‍ലമെന്റ്

    ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്. കരാര്‍ നടപ്പാക്കാനുള്ള അധികാരം മന്ത്രിമാരില്‍ നിക്ഷിപ്തമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അന്തിമ കരാര്‍ നടപ്പാക്കാനുള്ള അധികാരം പാര്‍ലമെന്റ് … Read more

യൂറോപ്യന്‍ യൂണിയന്‍ സംയുക്ത സേനയ്ക്ക് രൂപം നല്‍കാന്‍ ബ്രസല്‍സില്‍ ധാരണ

  സംയുക്ത സേനയ്ക്കു രൂപം നല്‍കാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. സൈനിക കാര്യങ്ങളില്‍ സ്വയം പര്യാപ്തത, പരസ്പര സഹകരണം വര്‍ധിപ്പിക്കല്‍, യുഎസിനെ അധികമായി ആശ്രയിക്കാതിരിക്കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. യൂണിയനിലെ 28 രാജ്യങ്ങള്‍ സേനയില്‍ പങ്കാളികളാവും. ബ്രിട്ടനും ഡെന്‍മാര്‍ക്കും മാള്‍ട്ടയും ഇല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തു പോകുന്നതോടെ, ഭീകരാക്രമണ ഭീഷണി ഒറ്റയ്ക്കു കൈകാര്യം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്കു ബുദ്ധിമുട്ടാകുമെന്നു യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണു സംയുക്ത സേന രൂപീകരിക്കുന്നത്. പരസ്പര സഹകരണം … Read more

ബ്രെക്‌സിറ്റ് ഡീല്‍ ഉറപ്പിച്ച് തെരേസ മെയ്; അയര്‍ലണ്ട് അതിര്‍ത്തി അടയ്ക്കില്ല; നിലവിലുള്ള യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ തുടരാം

ബ്രെക്?സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നടത്തിയ ആദ്യഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജന്‍കറും നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന പുരോഗതി കൈവരിച്ചിരിക്കുന്നത്. ഐറിഷ് അതിര്‍ത്തി, ബ്രിട്ടനിലെ വിവാഹമോചന ബില്‍, പൗരന്‍മാരുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലെയും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുള്ള, അതിര്‍ത്തി സംബന്ധിച്ച് അയഞ്ഞ നിലപാടാണ് സ്വീകരിക്കുക. വടക്കന്‍ അയര്‍ലന്റില്‍ കര്‍ശനമായ അതിര്‍ത്തി പരിശോധനയുണ്ടാവില്ലെന്ന് തെരേസ മേ … Read more

2050 ഓടെ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 3 മടങ്ങായി കൂടുമെന്ന് പഠനം

  യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 20 വര്‍ഷംകൊണ്ട് മൂന്നിരട്ടി വര്‍ധിക്കുമെന്ന് ഗവേഷകരുടെ വാക്കുകള്‍. യുകെയില്‍ മാത്രം 2016 ലെ 6.3 ശതമാനത്തില്‍ നിന്നും (41 ലക്ഷം) 16.7 (ഒരു കോടി 30 ലക്ഷം ) ശതമാനമായി കൂടുമെന്നാണ് റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്ററാണ് പഠന വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പ് രാജ്യങ്ങളിലെല്ലാം മുസ്ലിം ജനസംഖ്യ കൂടുമെന്നാണ് പഠനം. കഴിഞ്ഞ വര്‍ഷം 4.9 ശതമാനമായിരുന്ന (രണ്ട് കോടി 49 ലക്ഷം ) യൂറോപ്പിലെ മൊത്തം മുസ്ലിം … Read more

യൂറോസോണ്‍ പരിഷ്‌കരണ പദ്ധതി പ്രഖ്യാപിച്ചു

  യൂറോസോണ്‍ പരിഷ്‌കരിക്കുന്നതിനുള്ള സമഗ്ര പദ്ധതി യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ടു. നിലവിലുള്ള ബെയില്‍ഔട്ട് സംവിധാനം അധിഷ്ടിതമാക്കി തന്നെയുള്ള മോനിറ്ററി ഫണ്ട് രൂപീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ തലത്തില്‍ ധനകാര്യ മന്ത്രിയെ നിയോഗിക്കുന്നതും, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതും അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വച്ചിരിക്കുകയാണ്. പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ പലതും അപക്വമാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ജര്‍മനിയില്‍ ഇനിയും സര്‍ക്കാര്‍ രൂപീകരണം സാധ്യമായിട്ടില്ലാത്തതും, യൂറോപ്യന്‍ നേതാക്കളുടെ ശ്രദ്ധ ബ്രെക്‌സിറ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാലും പരിഷ്‌കരണ … Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍

  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 20 കാരനായ നാസിമുര്‍ സക്കറിയ, 21 കാരനായ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. നാസിമുറിനെ വടക്കന്‍ ലണ്ടനില്‍ നിന്നും ആഖിബ് ഇമ്രാനെ സൗത്ത് ഈസ്റ്റ് ബര്‍മിംഗ് ഹാമില്‍ നിന്നും നവംബര്‍ 28നാണ് ഭീകരവിരുദ്ധ സ്‌ക്വഡ് പിടി കൂടിയത്. ഇവരെ ഇന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. … Read more

ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് ബ്രിട്ടന്‍ വഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; അംഗീകരിക്കില്ലെന്ന് ഡിയുപി

  ബ്രെക്‌സിറ്റ് വ്യാപകര കരാറുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനിരിക്കെ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ഇയു വിട്ടതിനു ശേഷവും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും നില നിറുത്തണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ അംഗീകരിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രറ്റിക് യൂണിയണിസ്‌റ് പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലാഡ് ജങ്കാറുമായും ഇ യു ബ്രെക്‌സിറ്റ് നോഗോഷിയേറ്റര്‍ മൈക്കിള്‍ … Read more

ക്രിസ്മസ് വിപണികളില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്.

  സിറിയയിലെയും ഇറാഖിലെയും ഐസിസ് താവളങ്ങളില്‍ നിന്നും ഭീകരാക്രമണത്തില്‍ പരിശീലനം നേടിയ നൂറ് കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യൂറോപ്പിലേക്ക് കടന്ന് വരുമെന്നും ക്രിസ്മസ് പരിപാടികള്‍ക്കിടയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ശക്തമായ ആക്രമണത്തിലൂടെ തങ്ങളെ റാഖയില്‍ നിന്നും തുരത്തിയോടിച്ചതിനുള്ള പ്രതികാരമായിട്ടാണ് ഐസിസിന്റെ ഈ പുതിയ നീക്കമെന്നും മുന്നറിയിപ്പുണ്ട്. പ്രധാനമായും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ജിഹാദി മുഖംമറച്ച് നില്‍ക്കുന്നതും സാന്റാക്‌ളോസിന്റെ കൈകള്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിയ പോസ്റ്ററുകളും … Read more

ലണ്ടനിലെ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്; പരിഭ്രാന്തരായി ജനങ്ങള്‍

  സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ ഓക്സ്ഫഡ് സര്‍ക്കസ് ട്യൂബ് സ്റ്റേഷനില്‍ സ്റ്റേഷനില്‍ തീവ്രവാദി ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് യുകെയിലെ മുന്‍നിര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംശയകരമായി ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.തുടര്‍ന്ന് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് ഗതാഗതം പുനസ്ഥാപിച്ചു.വെള്ളിയാഴ്ച വൈകീട്ട് ഓക്സ്ഫോഡ് സ്ട്രീറ്റിലും ഓക്സ്ഫോഡ് സര്‍ക്കസ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷിലും വെടിവയ്പ്പുണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.  ഇതുവരെ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. മറ്റ് ആറ് പേരെ കൂടി തെരയുന്നതായി പോലീസ് … Read more

ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം

  ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ യുകെയ്ക്ക് അന്ത്യശാസനം നല്‍കി. പൗരന്‍മാരുടെ അവകാശം, അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി, യുകെയുടെ ഡിവോഴ്‌സ് ബില്‍ എന്നിവരുടെ കാര്യത്തിലാണ് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയങ്ങളില്‍ തട്ടി ബ്രെക്‌സിറ്റ് ചര്‍ച്ച വഴിമുട്ടിയ അവസ്ഥയിലാണ്. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യണമെന്നു യുകെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമാകാതെ അതിലേക്കു കടക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്. ഇരുപക്ഷവും … Read more