ബ്രെക്‌സിറ്റ്: ആദ്യഫലസൂചനകളില്‍ ലീവ് (51.52%) മുന്നില്‍; റിമെയ്ന്‍ (48.48%); ഇഞ്ചോടിഞ്ച് പോരാട്ടം, വോട്ടെണ്ണല്‍ തുടരുന്നു

 

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 51.52% വോട്ടുകള്‍ നേടി ലീവ് ക്യാംപെയ്ന്‍ മുന്നിട്ടു നില്‍ക്കുന്നു. റിമെയ്ന്‍ 48.48% വോട്ടോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

Share this news

Leave a Reply

%d bloggers like this: