ഷാംറോക്ക് ഹോളിലാന്‍ഡ് ടൂര്‍ ഒക്ടോബര്‍ 26 മുതല്‍ 895 യൂറോ നിരക്കില്‍ ; ബുക്കിംഗ് ആരംഭിച്ചു

അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ഷാംറോക്ക് ഹോളിഡേസ് 895 യൂറോ നിരക്കില്‍ ജോര്‍ദാന്‍, ഈജിപ്ത്, ഇസ്രായേല്‍, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശുദ്ധ നാട് യാത്ര 2019 ഒക്ടോബര്‍ 26 ന് പുറപ്പെടും. നവംബര്‍ 4 വരെയുള്ള യാത്രക്ക് വിമാന ടിക്കറ്റ് ഒഴികെ 895 യൂറോയാണ് ചിലവ്. വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ 150 യൂറോ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്.

ഷാംറോക്ക് ഹോളിഡേസ് ക്രിസ്മസ് /ന്യൂയര്‍ ഓഫര്‍ ആയി ആദ്യം ബുക്ക് ചെയ്യുന്ന 25 പേര്‍ക്ക് €70 off നല്‍കുന്നതാണ്…€825 Only… Terms and conditions Apply.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക.
+353 87 631 7219

Share this news

Leave a Reply

%d bloggers like this: