ഓണം സ്‌പെഷ്യൽ പ്രിവ്യൂ; ‘ലോസ്റ്റ് വില്ല’ ഡബ്ലിൻ മലയാളികൾ അഭിനയിച്ചൊരുക്കിയ ഡ്രാമ യൂട്യൂബിൽ

ഡബ്ലിൻ തപസ്യയുടെ ഏറ്റവും പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഗ്ലോബൽ യൂട്യൂബിൽ റിലീസ് ചെയ്തു. അയർലണ്ടിലെ നിരവധി അരങ്ങുകളിൽ നാടകാസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ‘ലോസ്റ്റ് വില്ല’ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
അയർലണ്ടിലും , യു കെയിലും അമേരിക്കയിലും വിജയകരമായി അവതരിപ്പിച്ച ഈ നാടകം ഓണത്തോടനുബന്ധിച്ച് ഇന്ന്  വൈകിട്ടാണ്  യുട്യൂബ് റിലീസ് ചെയ്തത്.

സലിൻ ശ്രീനിവാസിന്റെ രചനയിൽ തോമസ് അന്തോണിയും ബിനു ആന്റണിയും സംവിധാനം നിർവഹിച്ച ‘ ലോസ്റ്റ് വില്ല’ യിലെ ഗാനരചന ജെസ്സി ജേക്കബും, സംഗീതം സിംസൺ ജോണും , ഗാനാലാപനം സാബു ജോസഫും മരിറ്റാ ഫിലിപ്പുമാണ്. കലാ സംവിധാനം ബിനു ആന്റണി , ചമയം തോമസ് അന്തോണി ,വെളിച്ചം സോൾ ബീറ്റ്‌സ്, സൗണ്ട് ജോഷി കൊച്ചുപറമ്പിൽ. ടെക്‌നിക്കൽ മാനേജ്‌മെന്റ് പിന്റു ജേക്കബ്, സ്റ്റേജ് മാനേജ്‌മെന്റ് ബിജു തോമസ് , സാജു മേൽപറമ്പിൽ, ഫ്രാൻസിസ് തോമസ്, ക്യാമറ& എഡിറ്റ് പെനിൻ കെ ജോസ് എന്നിവരാണ്.

ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് തോമസ് അന്തോണി , സ്മിത അലക്‌സ്, സൈല സാജു, മാർട്ടിൻ സ്കറിയ, ജോസ് ജോൺ, റോളി ചാക്കോ, ബിജേഷ് ജോൺ, നീന ലിൻസൺ, ഗോപകിഷോർ കൊച്ചാറ്റിൽ, ലിയാ എലിസബത്ത് ജോസ്, റീബു ചെറിയാൻ, ജസ്റ്റിൻ ജോസ്, വിനോദ് മാത്യു, ഐവ സിസിൽ പിന്റു , ബിജിൻ ബാബു, എവിൻ സാജു എന്നിവരാണ്.

ഡാലസിൽ ഹരിദാസ് തങ്കപ്പന്റെ സംവിധാനത്തിൽ ഭരതകലാ തീയറ്റേഴ്‌സും യു കെയിൽ സാബു ഫിലിപ്പിന്റെ സംവിധാനത്തിൽ റെഡ്ഢിച് മലയാളി അസോസിയേഷനുമാണ് ‘ലോസ്റ്റ് വില്ല’ അവതരിപ്പിച്ചത്.

‘Lost Villa’ is a Social drama staged in Ireland, UK and USA .This drama is made in a thriller genre depicting a highly relevant social theme ,colourfully with great artistic finish. It’s worth watching as it’s making is more interesting than a film. Thapasya Drama Theatres in Dublin staged ‘Lost Villa’ in Ireland .Bharathkala Theatres and Redditch Malayali played in US and UK respectively .
Crew ………

Direction : Binu Antony , Thomas Antony
Playwright : Salin Sreenivas
Lyrics : Jessy Jacob
Music : Simpson John
Rendition: Sabu Joseph , Marita Philip
Art Direction : Binu Antony
Make Up : Thomas Antony
Lights : Soul Beats & Salin Sreenivas
Sound : Joshy Kochu Parambil
Technical Control : Pintu Jacob
Stage Management : Biju Thomas , Saju Melparambil, Francis Thomas Camera & Edit : Penin K Jose
Production : Thapasya ,Dublin

Cast ……..
Samuel : Thomas Antony
Susanna : Smitha Alex
Fr.Gregory : Martin Scaria
Simon : Jose John
Parvathy : Nina Linson
Let’s: Iva Cecil Pintu
Niyas : Rolly Chacko
Vincent/ Friend : Vinod Mathew
Ayaal : Bijesh John
Rajakannu : Evin Saju
Station Master : Justin Jose
Diana : Leah Elizabeth
Jose Louie : Gopakishore Kochatil

Share this news

Leave a Reply

%d bloggers like this: