സമര്‍പ്പണത്തിന് ആശംസകളുമായി മംഗള ടീച്ചറും കുട്ടികളും
ഡബ്ലിന്‍:ഡബ്ലിനില്‍ നടത്തപ്പെടുന്ന സമര്‍പ്പണം 17 ന് ആശംസകളുമായി ,ഡബ്ലിനിലെ പ്രശസ്ത ഗായികയും ,സംഗീതാധ്യാപികയുമായ മംഗളയും ,ശിഷ്യരും രംഗത്ത്. സംഗീതജ്ഞന് ഔസേപ്പച്ചന്റെ പ്രശസ്തമായ ഉണ്ണികളേ ഒരു കഥ പറയാം എന്ന ഗാനത്തിന്റെ ദൃശാവിഷ്ക്കാരം പുറത്തിറക്കിയാണ് മംഗള സ്കൂള്‍ ഓഫ് മ്യൂസിക് അദ്ദേഹത്തെ അയര്‍ലണ്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാ മലയാളികളും ,എന്നും ഇഷ്ടപ്പെടുന്ന ,കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങളുടെ സൃഷ്ടാവായ സംഗീത മാന്ത്രികന് ഓസേപ്പച്ചന്റെ അയര്‍ലണ്ട് സന്ദര്‍ശനം ആകാംക്ഷയോടെ കാത്തിരിക്കുന്ന എവര്‍ക്കും വേണ്ടി … Read more