128 ഇലക്ട്രല്‍ വോട്ടുമായി ട്രംപ് മുന്നില്‍, ഹിലരിക്ക് 97

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. 538 അംഗ ഇലക്ട്രല്‍ വോട്ടില്‍ 128 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 97 ഇലക്ട്രല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നേടിയത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥി യുഎസ് പ്രസിഡന്റാകും. ഫലം പുറത്ത് വന്ന 16 സംസ്ഥാനങ്ങളില്‍ എട്ടിടത്ത് ഹിലറിയും എട്ടിടത്ത് ട്രംപും വിജയിച്ചു. വെര്‌മോണ്ട്, ഇല്ലിനോയി, ന്യുജേഴ്സി, മാസച്യുസിറ്റ്‌സ്, മെരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമായ മേഖലയായ ഡിസ്ട്രിക്ട് … Read more

പുതിയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ വിതരണം ചെയ്യും

?????????? : ????? ????????????????? 1000, 500 ?????????? ????????? 2000 ?????????? 500 ?????????? ????? ?????????? ??????? 10 ?????? ?????????????. ???????? ?????? ??????????? ?????????? ????????? ????? ?????????? ??????????????. ??????? ????????????????? ????????? ?????????? ???????????? ??????????????? ??????????. ?????????? ??????????????? ???????? ????????????? ????? 500 ???? ???????????? ?????? ????????????? ???? ????????????????? ????????? ?????? ????? ????????? ??????????????? ???????????????????. ?????????? ?????????????? ??????????? ???? … Read more

ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു.

ന്യുഡല്‍ഹി : രാജ്യത്തെ 500 ന്റെയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. പുതിയ 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഡിസംബര്‍ 30 നുള്ളില്‍ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങള്‍ക്ക് പഴയ … Read more

ഗര്‍ഭാവസ്ഥയില്‍ കൊല്ലപ്പെട്ട ശിശുമൃതദേഹം അള്‍ത്താരയില്‍ കിടത്തി പുരോഹിതന്റെ പ്രസംഗം

വാഷിംഗ്ടണ്‍ : നശിപ്പിച്ച ഭ്രുണവുമായി അള്‍ത്താരയിലെത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാന്‍ വൈദികന്റെ ആഹ്വാനം. തെരെഞ്ഞെടുപ്പില്‍ ഭ്രുണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രുണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തിയ വൈദികന്‍ ഫേസ്ബുക്കിലൂടെ ലൈവ് പ്രസംഗവും നടത്തി. ലോകമെമ്പും വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ട്. വൈദികന്റെ ഈ കടുംകൈയെ വിമര്‍ശിച്ച് സഭാനേതൃത്വമടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍ക് പാവോണ്‍ എന്ന വൈദികനാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ഭ്രുണഹത്യ പ്രചാരണം നടത്തിയത്. ഒരു … Read more

ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ എമിറേറ്റ്‌സ് തീരുമാനിച്ചു

ഡബ്ലിന്‍: ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ചാണ് സീറ്റു വര്‍ദ്ധനവ്. കൂടാതെ എമിറേറ്റ്‌സ് കാര്‍ഗോ സര്‍വീസുകളും സജീവമാക്കും. ഡബ്ലിന്‍ മുതല്‍ ദുബായ് വരെയുള്ള എമിറേറ്റ്‌സ് സര്‍വീസുകളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ ധാരണയായി. ഇതിന്റെ ഭാഗമായി ഡബ്ലിനിലെ ടെര്‍മിനല്‍ ഇനിയും വികസിപ്പിക്കാനും റണ്‍വേ സൗകര്യം വര്‍ധിപ്പിക്കാനും എമിറേറ്റ്‌സ് ഡബ്ലിനോട് ആവശ്യപ്പെട്ടു. 25 മില്യണ്‍ യാത്രക്കാര്‍ 2015-ല്‍ ഡബ്‌ളിനിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍. … Read more

ആദ്യ ജയം ഹിലരിക്ക് ; മൊത്തത്തില്‍ മുന്‍തൂക്കം ട്രംപിന്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. അതേസമയം അകെ പുറത്ത് വന്ന ഫലങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി പോളിംഗ് അവസാനിച്ചപ്പോള്‍ ട്രംപിന് 32 ഉം ഹിലരിക്ക് 25 ഉം വോട്ടുകളാണുള്ളത്. കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള ന്യു ഹാംഷെയറിലെ ഒരു കൊച്ചു പട്ടണമായ ഡിക്‌സ് വിലനോച്ചാണ് പതിവ് തെറ്റിക്കാതെ അര്‍ദ്ധരാത്രി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടത്. ആകെയുള്ള 8 വോട്ടുകളില്‍ നാല് വോട്ട് ഹിലരി ക്ലിന്റണും … Read more

ഗാര്‍ഡ മോഡല്‍ ശമ്പള വര്‍ദ്ധനവ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വപ്നം കാണേണ്ടായെന്ന് മൈക്കല്‍ ന്യുമാന്‍

40 മില്യണ്‍ യൂറോയുടെ പദ്ധതി ആവിഷ്‌ക്കരിച്ച് ഗാര്‍ഡയെ പണിമുടക്കില്‍ നിന്ന് പിന്തിരിപ്പിച്ച നടപടി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളോടും കാണിക്കുക സാധ്യമല്ലെന്ന് വ്യക്തമാക്കി ധനകാര്യ മന്ത്രി മൈക്കല്‍ ന്യുമാന്‍. ലേബര്‍ കോര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞാഴ്ച മുതല്‍ നടക്കേണ്ടിയിരുന്ന പണിമുടക്കില്‍ നിന്ന് ഗാര്‍ഡ യുണിയന്‍ പിന്മാറിയത്. വരുന്ന ആഴ്ചകളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മൂന്ന് ദിവസത്തെ പണിമുടക്കില്‍ നിന്നും പിന്മാറിയതായും ഗാര്‍ഡ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നിയമ മേഖലയിലേക്കുള്ള 40 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്തവര്‍ഷം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് … Read more

നിയമ വിരുദ്ധമായി ബ്രിട്ടനില്‍ തുടരുന്നവര്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് തെരേസാ മെയ്

???? ??????????? ???????????? ???????? ????????????? ????? ???????? ?????????? ????????????? ???????? ????????????? ????? ????. ??????? ??? ???????????? ???? ????????????????? ????? ????????????. ??? ?????????? ?????????? ???????? ???????????????? ????????? ?????????? ????????? ????? ???????????????????? ???? ?????????????????. ??????????? ?????????? ????????? ???? ????????????? ???????? ?????????????? ??????? ??????? ????????? ??????????????? ????????? ??????????. ??? ?????????? ???????????? ?????????? ?????? ????????? ??????? ???????? ????????????????? ?????????? … Read more

അമേരിക്കയ്ക്ക് ഇന്ന് വിധി എഴുത്ത്…

വാഷിംഗ്ടണ്‍: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. യുഎസ് ന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരെഞ്ഞെടുപ്പില്‍ ഇരു പക്ഷവും ആത്മവിശ്വാസത്തിലാണ്. നാളെ രാത്രിയോടെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും. ഏറ്റവും അവസാനം പുറത്തുവന്ന സര്‍വ്വേ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. അയോവ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, … Read more

റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ 300,000 പേരടങ്ങുന്ന സൈന്യത്തെ സജ്ജമാക്കി  നാറ്റോ

??????? ?????????? ???????????? ??????? ??????????? ?????????? ????????????? ???????????????? ?????? 300,000 ??????????? ????????? ??????? ?????????????? ?????? ??????????? ?????????. ???????? ???????? ????????????? ??????? ??????? ?????????????? ?????????? ?????? ????????????????????????? ???????? ????? ?????? ?????? ????????????. ?????, ??????????, ????????? ???????? ????????????????? ?????????????????? ?????????? ????????. ??? ??????????? ?????????? ????????????? ????? ???????? ????????????. 1940 ?????? ???????? ????????? 1991 ??? ????????? ???????? ???????? … Read more