പണം കൊടുത്ത് ഐ ഇ എല്‍ ടി എസ് ലഭിച്ചവര്‍ക്കെതിരേ നഴ്‌സിങ്ങ് ബോര്‍ഡ് നടപടിക്ക്

  ഡബ്ലിന്‍:രാജ്യത്ത് എത്തിയവരും നിലവില്‍ നഴ്‌സിങ്ങ് റജിസ്‌ട്രേഷനായി കാത്തിരിക്കുന്നവരില്‍ ചിലരും ഐ ഇ എല്‍ ടി എസ് നേടിയത് വളഞ്ഞ വഴിയിലൂടെയാണന്ന് കണ്ടെത്തിയതായി അഭ്യുഹം.ഇതു സംബന്ധിച്ച് നഴ്‌സിങ്ങ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഴ്‌സുമാരെ കൊണ്ടു വരുന്ന ചില ഏജന്റുമാരെ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.എന്നാല്‍ നഴ്‌സിങ്ങ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ റിസള്‍ട്ട് സംബന്ധ്ച്ച അന്വേഷണങ്ങള്‍ക്കൊപ്പം പ്രവൃത്തി പരിചയം ഉണ്ട്എന്ന് കൃത്രിമമായി രേഖ … Read more

ഇലട്രിക്ക് വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ടു അയര്‍ലന്‍ഡ്

ഡബ്ലിന്‍: റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ ഐറിഷ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. 2020 ആകുമ്പോഴേക്കും 50,000 വാഹനങ്ങള്‍ ഉപയോഗത്തില്‍ ഉണ്ടാകുമെന്നാണ് നിഗമനം. അയര്‍ലണ്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കു 10,000 യൂറോ സാമ്പത്തിക സഹായം ചെയ്യുന്ന സര്‍ക്കാര്‍, ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം 555 ഗ്രാന്റുകള്‍ നല്‍കിയപ്പോള്‍ 572 വാഹനങ്ങള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യത്തെ ഊര്‍ജ്ജ ക്ഷമത പദ്ധതിയുടെ ഭാഗമായിട്ടാണ് 2020 ആകുമ്പോഴേക്കും ഗതാഗതത്തിനു ഇലട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ള നിര്‍ദ്ദേശമുള്ളതു. … Read more

52 അംഗങ്ങളുമായി ‘MIND’ യൂറോപ്പ് ടൂര്‍ ഇന്ന് മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡിന്റെ നേത്രത്വത്തിലുള്ള യൂറോപ്പ് ടൂര്‍ ഇന്ന് ആരംഭിക്കുന്നു. റോം, പാഥുവ, അസ്സീസി, വെനീസ് തുടങ്ങിയ ഇടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യൂറോപ്പ് ടൂറില്‍ 52 അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെയുള്ള ടൂറില്‍ റോമിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കപ്പെടും.  

മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ 1ന് പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്.

യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായിപരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ … Read more

അയര്‍ലണ്ടില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍

അയര്‍ലണ്ടില്‍ വര്‍ഷം തോറും 1.7 മില്യണ്‍ യൂറോയുടെ സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഡകള്‍ക്കു വേണ്ടി ഐറിഷ് ഗവണ്‍മെന്റ് പ്രതിവര്‍ഷം ചെലവാക്കുന്നത് 1.4 മില്യണ്‍ യൂറോ മാത്രമാണ്. ഈ കണക്കുകള്‍ മാത്രം മതിയാകും രാജ്യത്ത് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഭീകരത മനസ്സിലാക്കാന്‍. ഭീകരതക്കെതിരെ പോരാടാനുള്ള യൂറോപ്യന്‍ യൂണിയന്റെ ട്രാന്‍സ് ക്രൈം എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മയക്ക് മരുന്ന് കടത്തല്‍, അനധികൃത സിഗരറ്റ് വ്യവസായം, കള്ളനോട്ട് … Read more

കരുണയുടെ ധ്യാനം 2016 ; ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.

???????? : ???? ??????? ???????? ???????? ???????? ?????? ‘???????? ?????? 2016’ ?????? ???????????????????? ????????????? ??????? ?? ???????? ??????? ??????? ????? ??????????????????????????? ???? ???????? ????????? ??????.?????????????????????????????????????? ???????????????????.???????????????? ??????? ?????????. Fr. George Begley (parish priest Little Pace Church) ???? ????????????. ????????????? ???? ??????? ?????? ?????? ??????????????? ????????????? Papal Nuncio ???? memento ?????? ????? ????????????. ???? ??????? ???????? … Read more

ടമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് ഹിക്കയുടെ നോട്ടീസ്

ഡബ്ലിന്‍: ഡബ്ലിന്‍ ടമ്പിള്‍ സ്ട്രീറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ശുചിത്വമില്ലായ്മ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ അതോറിറ്റിയുടെ നോട്ടീസ്. ഹോസ്പിറ്റലില്‍ ഇന്‍ഫെക്ഷന്‍ ബാധയും, ആശുപത്രി ചുറ്റുപാടുകള്‍ വൃത്തിഹീന നിലയിലും ആയിരുന്നു. ആശുപത്രി അധികൃതരെ അറിയിക്കാതെയുള്ള ഹിക്കയുടെ പരിശോധന ഇത്രയും പ്രശസ്തമായ ഹോസ്പിറ്റലിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ ആരോപിക്കുന്നു. അടുത്ത 6 മാസത്തിനുള്ളില്‍ ഇവിടെ ഒരിക്കല്‍ കൂടി പരിശോധന ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയിലെ ശുചിത്വ പ്രക്രിയകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച ഹിക്ക, രോഗി പരിചരണ വിഭാഗത്തില്‍ സ്ഥല … Read more

കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിട്ടില്ലെന്ന് സമര്‍ത്ഥിച്ച് എം സ്വരാജും പിസി ജോര്‍ജ്ജും

ലണ്ടന്‍ : കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലണ്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജ്ജും. 2016 സെപ്റ്റംബറിലായിരുന്നു കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന വാര്‍ത്ത വന്നത്. തന്റെ പ്രസിദ്ധമായ അടിസ്ഥാന വര്‍ഗ സിദ്ധാന്തം ഇവിടെ അവതരിപ്പിച്ചുവെന്നും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടിയുള്ള ആവശ്യപ്രകാരം വിട്ടുനല്‍കുന്ന ഹാളിലാണ് കെഎം മാണി സംസാരിച്ചതെന്നാണ് സ്വരാജും പിസി ജോര്‍ജ്ജും വ്യക്തമാക്കുന്നത്. “ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധാരാളം മുറികളുണ്ട്. അവിടെയൊക്കെ … Read more

നന്മയുടെ വെളിച്ചം വിതറി ഇന്ന് ദീവാപാവലി

ഇന്ന് ദീപാവലി. ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസ പെരുമയില്‍ നാടും നഗരവും ദീപാവലി ആഘോഷിക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ചിരാതുകളില്‍ ദീപങ്ങളുടെ നിറയൊരുക്കിയും മധുര പലഹാരനാല്‍ വിതരണം ചെയ്തും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുക. ദീപാവലിയെക്കുറിച്ച് ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പതിനാല് വര്‍ഷത്തെ വന വാസത്തിനു ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റുവെന്നതാണ് അതിലൊന്ന്. നരകാസുര വധത്തിനു ശേഷം തിരിച്ചെത്തിയ ശ്രീകൃഷ്ണനെ … Read more

അയര്‍ലണ്ട് കീഴടക്കാന്‍ ‘പുലിമുരുകന്‍’ നവംബര്‍ 4 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു

????????: ????? ????????? ????? ???????? ??????????????? ???????? ??????????? ?????????? ?????? ‘????????????’ ??????? 4 ?????? ????????????? ?????????? ?????????????. ??????, ??????????????, ??????????, ???????????, ?????????? ????????????????? ???????????? ????????????????????????. ???????? ?????????? ??????? ??????????? ???????? ????????????? ????????????? ?????????? ????????? ?????????????? ??????? ???? ???????????????? ?????????????????????. ?????????? ?????????? 12 ?????????? ??????????? pjentertainments ??????? 4 ?????? ???????????? ???????????????????????????????. ??.??????? ?????? 100 ??????????????? ???????????? … Read more