ഡബ്ലിനിൽ നിന്നും കാണാതായ 69-കാരിയെ പറ്റി വിവരങ്ങൾ നൽകി സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും തിങ്കളാഴ്ച മുതല്‍ കാണാതായ 69-കാരിയെപ്പറ്റി വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Blackrock-ലെ Mount Avenue പ്രദേശത്ത് നിന്നുമാണ് ഇന്നലെ വൈകിട്ട് 3.30-ഓടെ Neasa Hegarty-യെ കാണാതാകുന്നത്. ഏകദേശം 5 അടി ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ നിറത്തിലുള്ള മുടി, ഗ്രീന്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ റെഡ്, വൈറ്റ് നിറങ്ങളുള്ള റെയിന്‍ ജാക്കറ്റ്, ഡാര്‍ക്ക് ജീന്‍സ്, ലൈറ്റ് ബ്ലൂ റണ്ണിങ് ഷൂസ് എന്നിവയാണ് ധരിച്ചിരുന്നത്. ഡബ്ലിനിലെ Donnybrook, … Read more

ഡബ്ലിനിൽ നിന്നും കാണാതായ കുഞ്ഞു സഹോദരിമാരെക്കുറിച്ച് വിവരം നൽകി സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ സഹോദരിമാരെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. സൗത്ത് ഡബ്ലിനിലെ Clondalkin-ലുള്ള Red Cow പ്രദേശത്ത് നിന്നാണ് Nikita Twomey (13), Simone Twomey (12) എന്നീ പെണ്‍കുട്ടികളെ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 28) മുതല്‍ കാണാതായത്. Nikita-യ്ക്ക് ഏകദേശം 5 അടി 3 ഇഞ്ച് ഉയരവും, മെലിഞ്ഞ ശരീരവും, നീളമുള്ള ചുവപ്പ് നിറത്തിലുള്ള മുടിയുമാണ്. Simone-ന് 5 അടി ഉയരം, മെലിഞ്ഞ ശരീരം, ചുവപ്പ് നിറത്തിലുള്ള മുടി എന്നിവയുമാണ്. കറുത്ത നിറത്തിലുള്ള … Read more

ഡബ്ലിനിൽ നിന്നും കാണാതായ 51-കാരിയെ കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ 51-കാരിയെപ്പറ്റി വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Nataljia Rimsiene-യെ ഞായറാഴ്ച മുതലാണ് ഡബ്ലിന്‍ 15-ലെ Abbotstown-ലുള്ള Mill Road-ല്‍ നിന്നും കാണാതാകുന്നത്. ഏകദേശം 5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളമുള്ള കറുത്ത മുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള ജാക്കറ്റ്, ലൈറ്റ് ബ്ലൂ ജീന്‍സ് എന്നിവയായിരുന്നു ധരിച്ചിരുന്നത്. ഒരു വൈറ്റ് ഹാന്‍ഡ് ബാഗും കരുതിയിട്ടുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള … Read more