ഡബ്ലിനിൽ നിന്നും കാണാതായ 16-കാരനെ കണ്ടെത്താൻ പൊതുജനസഹായം തേടി ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ 16-കാരനെ തേടി ഗാര്‍ഡ അന്വേഷണമാരംഭിച്ചു. ഡിസംബര്‍ 1 ബുധനാഴ്ചയാണ് Joseph Burns എന്ന Jodie-യെ Liffey Valley Shopping Centre-ല്‍ വച്ച് കാണാതായത്. 5 അടി 11 ഇഞ്ച് ഉയരം, നീളം കുറഞ്ഞ ബ്ലോണ്ട് നിറത്തിലുള്ള മുടി, നീല നിറമുള്ള കണ്ണുകള്‍, മെലിഞ്ഞ ശരീരം എന്നിവയാണ് ജോസഫിന്റെ പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ navy Nike ട്രാക്ക്‌സ്യൂട്ട്, കറുത്ത ജാക്കറ്റ് എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്. ഒരു കറുത്ത ജിം ബാഗും കൈവശമുണ്ടായിരുന്നു. ജോസഫിനെ പറ്റി എന്തെങ്കിലും … Read more

സാന്ദ്ര കോളിൻസ് എവിടെ? കാണാതായി രണ്ട് പതിറ്റാണ്ടിനു ശേഷവും അന്വേഷണം തുടർന്ന് ഗാർഡ

21 വര്‍ഷം മുമ്പ് കൗണ്ടി മേയോയില്‍ നിന്നും കാണാതായ യുവതിയെ തേടിയുള്ള അന്വേഷണം പുതുക്കി ഗാര്‍ഡ. 2000 ഡിസംബര്‍ 4-ന് രാത്രി 11 മണിക്കാണ് അന്ന് 28 വയസ് പ്രായമുണ്ടായിരുന്ന സാന്ദ്ര കോളിന്‍സിനെ കാണാതാകുന്നത്. Kilala-യിലെ George’s Street-ലുള്ള County Kitchen പ്രദേശത്ത് വച്ചാണ് സാന്ദ്രയെ അവസാനമായി കണ്ടത്. വരുന്ന ഡിസംബര്‍ 4-ന് സാന്ദ്രയെ കാണാതായി 21 വര്‍ഷം തികയുന്ന വേളയിലാണ് ഗാര്‍ഡ അപ്പീല്‍ പുതുക്കിയിരിക്കുന്നത്. ഈ മാസം തന്നെയാണ് സാന്ദ്രയ്ക്ക് 50 വയസ് തികയുന്നതും. രണ്ട് … Read more

Drogheda-യിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

Drogheda-യില്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Jamie Dunican എന്ന 16-കാരനെയാണ് നവംബര്‍ 25 വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായിരിക്കുന്നത്. ഏകദേശം 5 അടി 10 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ജെയ്മിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇദ്ദേഹം കണ്ണട ഉപയോഗിക്കുന്നുണ്ട്. Laytown പ്രദേശം ജെയ്മി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നാണ് വിവരം. ജെയ്മിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Ashbourne Garda Station on 01 8010600, … Read more

കിൽഡെയറിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് ഗാർഡ

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 29 തിങ്കളാഴ്ച രാവിലെ 6.10-ഓടെയാണ് Shane O’Connor എന്ന 17-കാരനെ Newbridge-ല്‍ നിന്നും കാണാതാകുന്നത്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, ശരാശരി ശരീരം എന്നിയാണ് Shane-ന്. ബ്രൗണ്‍ നിറമുള്ള നീളം കുറഞ്ഞ മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ഒരു മഞ്ഞ ജാക്കറ്റ്, കറുത്ത ട്രൗസേഴ്‌സ്, നീല നിറമുള്ള റണ്ണേഴ്‌സ് എന്നിവയാണ് ഇദ്ദേഹം … Read more

ലിമറിക്കിൽ നിന്നും കാണാതായ 16-കാരനെ തേടി ഗാർഡ; വിവരങ്ങൾ നൽകി സഹായിക്കാമോ?

ലിമറിക്കില്‍ നിന്നും കാണാതായ 16-കാരന്‍ Shane Griffin-നെ പറ്റി വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 27 ശനിയാഴ്ച രാത്രി 11.30-ഓടെയാണ് Shane-നെ ലിമറിക്ക് സിറ്റിയില്‍ നിന്നും കാണാതാകുന്നത്. ഏകദേശം 6 അടി ഉയരം, ശരാശരി ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറമുള്ള മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. Shane-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Henry Street Garda Station on 061 212400, the Garda Confidential … Read more

Dundalk-ൽ നിന്നും കാണാതായ 42-കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

Dundalk-ലെ Carrick Road-ല്‍ വച്ച് കാണാതായ വടക്കന്‍ അയര്‍ലണ്ട് സ്വദേശി Damien Harrison-നെ തേടി ഗാര്‍ഡ. നവംബര്‍ 20 ശനിയാഴ്ച രാവിലെയാണ് 42-കാരനായ ഇദ്ദേഹത്തെ പ്രദേശത്ത് നിന്നും കാണാതാകുന്നത്. 5 അടി 5 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ശാരീരികമായ പ്രത്യേകതകള്‍. ഗ്രേ നിറത്തിലുള്ള മുടിയും, നീല നിറത്തിലുള്ള കണ്ണുകളുമാണ് തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ഗ്രേ നിറത്തിലുള്ള ഒരു ഹൂഡിയും, ഗ്രേ നിറത്തിലുള്ള ട്രൗസേഴ്‌സുമാണ് ധരിച്ചിരുന്നത്. ഡാമിയന്റെ കുടുംബം ആശങ്കയിലണെന്നും, ഇദ്ദേഹം ഡബ്ലിന്‍ … Read more

Tallaght-യിൽ നിന്നും കാണാതായ 46-കാരനെക്കുറിച്ച് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിച്ച് ഗാർഡ

Tallaght-യിലെ വീട്ടില്‍ നിന്നും കാണാതായ 46-കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 22 തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് John Gallagher-നെ തന്റെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ഏകദേശം 5 അടി 8 ഇഞ്ച് ഉയരം, ശരാശരി ശരീരം എന്നിവയാണ് ജോണിന്റെ ശരീരപ്രകൃതം. കഷണ്ടിയുണ്ട്. 132D രജിസ്‌ട്രേഷനുള്ള ഒരു ഗ്രേ Vauxhall Astra ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്ന് സംശയമുണ്ട്. ജോണിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Tallaght Garda Station on 01 666 6000, … Read more

ഡബ്ലിനിൽ നിന്നും കാണാതായ 24-കാരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ യുവാവിനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 16 ചൊവ്വാഴ്ചയാണ് Clondalkin പ്രദേശത്ത് നിന്നും ഹാസിഫ് ഖാന്‍ എന്ന 24-കാരനെ കാണാതായത്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹാസിഫിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ Clondalkin Garda Station on 01 666 7600, the Garda Confidential Line … Read more

ഗോൾവേയിൽ നിന്നും 32-കാരനെ കാണാതായി രണ്ടാഴ്ച പിന്നിടുന്നു; പൊതുജനസഹായം തേടി ഗാർഡ

ഗോള്‍വേയില്‍ നിന്നും കാണാതായ 32-കാരനെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥനയുമായി ഗാര്‍ഡ. ഗോള്‍വേയിലെ Ballybrit-ല്‍ നിന്നും നവംബര്‍ 2-നാണ് Stephen Cunningham-നെ കാണാതായത്. ശരാശരി 6 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീല നിറമുള്ള കണ്ണുകള്‍, sandy/blond നിറമുള്ള മുടി എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. താടി വളര്‍ത്തിയിരിക്കാനും സാധ്യതയുണ്ട്. നവംബര്‍ 6-ന് ഗോള്‍വേയിലെ Briar Hill-ലുള്ള Dunnes Stores-ല്‍ ഇദ്ദേഹം എത്തിയതായി സിസിടിവി ഫൂട്ടേജില്‍ നിന്നും വ്യക്തമായിരുന്നു. നവംബര്‍ 5-ന് Westport-ല്‍ … Read more

ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ. Tina Lei എന്ന പെൺകുട്ടിയെയാണ് നവംബർ 3 മുതൽ കാണാതായിരിക്കുന്നത്. ഉച്ചയോടെ Tallagh-യിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇവർ തിരികെ വന്നിട്ടില്ല.ഏകദേശം 5 അടി 9 ഇഞ്ച് ഉയരം, ശരാശരി ശരീര വണ്ണം, കറുത്ത നിറമുള്ള മുടി, ബ്രൗൺ നിറമുള്ള കണ്ണുകൾ എന്നിവയാണ് Tina-യെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ. കാണാതാകുമ്പോൾ ഒരു വൈറ്റ് ഹൂഡി, ബ്ലൂ ജീൻസ് എന്നിവയാണ് ധരിച്ചിരുന്നത്. ഒരു ഗ്രേ ബാക്ക് … Read more