ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു.

ന്യുഡല്‍ഹി : രാജ്യത്തെ 500 ന്റെയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. പുതിയ 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഡിസംബര്‍ 30 നുള്ളില്‍ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങള്‍ക്ക് പഴയ … Read more

ഗര്‍ഭാവസ്ഥയില്‍ കൊല്ലപ്പെട്ട ശിശുമൃതദേഹം അള്‍ത്താരയില്‍ കിടത്തി പുരോഹിതന്റെ പ്രസംഗം

വാഷിംഗ്ടണ്‍ : നശിപ്പിച്ച ഭ്രുണവുമായി അള്‍ത്താരയിലെത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാന്‍ വൈദികന്റെ ആഹ്വാനം. തെരെഞ്ഞെടുപ്പില്‍ ഭ്രുണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രുണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തിയ വൈദികന്‍ ഫേസ്ബുക്കിലൂടെ ലൈവ് പ്രസംഗവും നടത്തി. ലോകമെമ്പും വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ട്. വൈദികന്റെ ഈ കടുംകൈയെ വിമര്‍ശിച്ച് സഭാനേതൃത്വമടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാന്‍ക് പാവോണ്‍ എന്ന വൈദികനാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ഭ്രുണഹത്യ പ്രചാരണം നടത്തിയത്. ഒരു … Read more

ടോക്കിയോ നഗരത്തെ രണ്ടായി പിളര്‍ന്ന് റോഡിനു നടുവില്‍ കൂറ്റന്‍ ഗര്‍ത്തം

???????? : ??????? ??????? ?????????? ????????? ??????????? ??????????? ?????? ???????? ????? ??? ???? ??????????? ???????? ??????????? ???????. 20 ???????? ???????? ???? ???? ???????? ????????? ?????????????????. ????????? ?????????????? ??????? ??????? ???????????? ???????? ???? ??????????? ?????????? ????? ????????????????. ?????? ???????? ????? ????????? ??????? ????????? ????? ???? ?????????? ???????????????????????. ???? ??????????????? ?????????? ??????? ??? ????????????? ???????? ???????????? ???????????? … Read more

വിമാനത്തിനുള്ളില്‍ പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍

മെക്‌സിക്കോ : റ്റോറിയോണില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്ക് പോവുകയായിരുന്ന എയര്‍മെക്‌സിക്കന്‍ വിമാനത്തിനുള്ളില്‍ യാത്രക്കിടയില്‍ പാമ്പിനെ കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും ബോധം കേട്ടു. ക്യാബിനു മുകളിലൂടെ ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ കണ്ട് യാത്രക്കാര്‍ നിലവിളിച്ചു. ഏന്നാല്‍ യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ക്യാബിനില്‍ തുങ്ങി കിടന്ന പാമ്പ് ഏത് നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു. ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനാലാണ് വന്‍ ദുരന്തം … Read more

ബഹിരാകാശത്തു നിന്നും യു.എസ്-ലേക്ക് ഒരു വോട്ട്

??????: ???????????? ??????? ??????? ??? ??????? ??????????? ???????????????? ?????? ?????????????. ??????? ????????? ????????????? ???????????? ??.??? ?????????? ????????????????????? ? ?????????? ?????? ???????????????. ???????????? ?? ???????? ???????????????? ?????? ?????????????????? ??? ???????????? ???????????????? ????????. ??????????? ?????? ???????????? ????????????  ??????? ?????? ??????? ????????????? ??????????? ?????????? ?????? ???????. ?????? ?????????????? ???? ??????? ?-??????? ??? ??????????? ????????????? ????????????? ?????? ????????. ??? … Read more

ആദ്യ ജയം ഹിലരിക്ക് ; മൊത്തത്തില്‍ മുന്‍തൂക്കം ട്രംപിന്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. അതേസമയം അകെ പുറത്ത് വന്ന ഫലങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി പോളിംഗ് അവസാനിച്ചപ്പോള്‍ ട്രംപിന് 32 ഉം ഹിലരിക്ക് 25 ഉം വോട്ടുകളാണുള്ളത്. കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള ന്യു ഹാംഷെയറിലെ ഒരു കൊച്ചു പട്ടണമായ ഡിക്‌സ് വിലനോച്ചാണ് പതിവ് തെറ്റിക്കാതെ അര്‍ദ്ധരാത്രി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടത്. ആകെയുള്ള 8 വോട്ടുകളില്‍ നാല് വോട്ട് ഹിലരി ക്ലിന്റണും … Read more

ജര്‍മ്മനി വീണ്ടും മതില്‍ പണിയുന്നു

?????????? : ????????? ??????? ????????? ?????????? ???????????? ??????????. ??????-???????? ???????????? ?????????????????? ?????????? ?????? ??? ??????????? ????????????? 1989 ??? ???????? ??????? ??????????????. ?????????????? ?????????????? ?????? ????????? ????? ?????? ??????????. 12 ??????? ????????? ????. ?????????? ?????? ??????????? ????????????? ????????????????? ??????? ?????? ???????????????? ?????????????. ??????? ??? ?????????? ???????? ?????????????? ????????? ???????? ?????????????? ???? ?????????????????. 160 ???????????????? ????????? ??????????????????. … Read more

നിയമ വിരുദ്ധമായി ബ്രിട്ടനില്‍ തുടരുന്നവര്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് തെരേസാ മെയ്

???? ??????????? ???????????? ???????? ????????????? ????? ???????? ?????????? ????????????? ???????? ????????????? ????? ????. ??????? ??? ???????????? ???? ????????????????? ????? ????????????. ??? ?????????? ?????????? ???????? ???????????????? ????????? ?????????? ????????? ????? ???????????????????? ???? ?????????????????. ??????????? ?????????? ????????? ???? ????????????? ???????? ?????????????? ??????? ??????? ????????? ??????????????? ????????? ??????????. ??? ?????????? ???????????? ?????????? ?????? ????????? ??????? ???????? ????????????????? ?????????? … Read more

അമേരിക്കയ്ക്ക് ഇന്ന് വിധി എഴുത്ത്…

വാഷിംഗ്ടണ്‍: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. യുഎസ് ന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരെഞ്ഞെടുപ്പില്‍ ഇരു പക്ഷവും ആത്മവിശ്വാസത്തിലാണ്. നാളെ രാത്രിയോടെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും. ഏറ്റവും അവസാനം പുറത്തുവന്ന സര്‍വ്വേ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. അയോവ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, … Read more

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം : വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

?????????? : ????? ??? ?????? ??????????????? ??????????? ???????????? ?????????? ?????? ????????????? ????????????? . ?????????????? ???????? ??? ??????????? ???????????????????????. ?????????? ????????????????? ??????????????????? ??????????? ???????????. ??????, ????????????? ???????? ???????????????? ???????????????????? ?????????????? ???? ??????????? ?????????? ?????? ????????? ?????? ???????????? ???????? ?????????? ????????? ?????????. ????????????? ????? ?????????? ?????????? ???????????? ????????, ???????????? ??????????????? ???????????? ?????????????????????????. ?????? ????? ???????????? ???????? ?????????????????? … Read more