ട്രംപിന് മുന്‍തൂക്കമെന്ന് തുറന്ന് സമ്മതിച്ച് ഹിലരി ക്ലിന്റണ്‍

പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പോരാട്ടം കൂടുതല്‍ വാശിയേറിയതായെന്ന് ഹിലരി ക്ലിന്റണ്‍ ക്യാംപെയ്ന്‍ തുറന്നു സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പോരാട്ട സംസ്ഥാനങ്ങളില്‍ നല്ല ലീഡിലുണ്ടായിരുന്ന തങ്ങളുടെ നില മോശമാവുകയാണെന്ന് ഹിലരി സൂചിപ്പിച്ചു. പുതിയ കണക്കുകള്‍ വിശദീകരിച്ചാണ് ഹിലരിയുടെ പ്രചാരണം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒഹായോ, അയോവ, ഫ്‌ലോറിഡ, എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് ലഭിച്ചേക്കും. അതോടെ ട്രംപിന്റെ ഇലക്ട്രല്‍ വോട്ടുകള്‍ 259 എന്നാകും. പതിനൊന്ന് വോട്ടുകള്‍ മാത്രമാകും ട്രംപിന് നിര്‍ണ്ണായകം. പോരാട്ട സംസ്ഥാനങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് മത്സരമായതിനാല്‍ … Read more

തെരേസ മേയ് നാളെ ഇന്ത്യയിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നാളെ ന്യൂഡൽഹിയിലെത്തും. പ്രസിഡന്റ് പ്രണബ് മുഖർജി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന തെരേസ മേയ് നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പവയ്ക്കും. യൂറോപ്യൻ യൂണിയന് പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻറെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ ടെക് ഉച്ചകോടി ഇരുപതു മന്ത്രിമാരും ചേർന്ന് ഉത്‌ഘാടനം ചെയ്യും. പത്തോളംപേർ അടങ്ങുന്ന … Read more

ഡിസംബര്‍ 31 മുതല്‍ വാട്ട്‌സ് ആപ്പ് സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കിട്ടില്ല

ഡിസംബര്‍ 31 മുതല്‍ സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ഫോണുകളില്‍ നിന്നും വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ഒഎസിനെ മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് വാട്‌സാപ്പിന്റെ ഈ നടപടി. പല പ്രധാന ആപ്പുകളും സിംബിയന്‍ ഒഎസില്‍ നിന്നും പിന്മാറിയിരുന്നു. ഡിസംബര്‍ 31 ന് ശേഷം സിംബിയന്‍ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്‌സാപ്പ് വ്യക്തമാക്കി. ബ്ലാക്ക്‌ബെറി, നോക്കിയ എസ് 40, നോക്കിയ എസ് 60, ആന്‍ഡ്രോയിഡ് 2.1, 2.2, ഐഒഎസ് 3 ജിഎസ്, ഐഒഎസ് 6 ഇ, … Read more

പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അമേരിക്കയില്‍ ഭീകരാക്രമത്തിന് സാധ്യതയെന്ന് മുന്നറിപ്പ്

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇറ്റലിജന്‍സിന്റെ മുന്നറിയിപ്പ്. പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മുമ്പേ യുഎസ് നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമുണ്ടാകുമെന്നാണ് മുന്നറിപ്പ്. ബിബിസി ന്യൂസാണ് ഭീകരാക്രമണ മുന്നറിയിപ്പുണ്ടാകുമെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്. ന്യൂയോര്‍ക്ക്, ടെക്‌സസ്, വിര്‍ജീനിയ, എന്നീ നഗരങ്ങളിലാണ് ഭീകരാക്രമണ സാധ്യത ഉള്ളത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ നഗരങ്ങളുടെ ഭരണ നേതൃത്വങ്ങള്‍ക്ക് ഇറ്റലിജെന്‍സ് ജാഗ്രത നിര്‍ദ്ദേശം … Read more

യുഎസ് ഇലക്ഷന്‍ – പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

??????????? : ????? ?????????? ????????????????? ????? ????????? ??????????????????? ??????????? ????????? ?????????? ????????. ???? ??????????? ???? ???????? ????? ?? ??????????????? ??????? ???????? ??????????????. ????????????? ????????? ?????? ?????????????. ????????? ???? ?????? ??????????? ??????? ?????? ?????????? 10 ???? ???????. ???????? ??????? ??????? ?????? ??????? ?????????? ??????????? ????????? ????????? ??????????? ??????. ?????????????? ??????? ???????????? 150 ?????? ???????? ??????????? ?????????. … Read more

എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ നിരോധനം

പ്രമുഖ ഇന്ത്യന്‍ ദേശീയ വാര്‍ത്ത ചാനലായ എന്‍ഡിടിവി ഇന്ത്യ ഒരു ദിവസത്തെ സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഉത്തരവിട്ടു. എന്‍ഡിടിവിയുടെ ഹിന്ദി ചാനലാണ് എന്‍ഡിടിവി ഇന്ത്യ. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു വാര്‍ത്താചാനലിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. പത്തന്‍കോട്ട് ഭീകരാക്രമണവും സൈനിക കമാന്‍ഡോ ഓപ്പറേഷനും തത്സമയം സംപ്രേഷണം ചെയ്തതിനാണ് ശിക്ഷ വിധിച്ചിരിരിക്കുന്നത്. വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ ഇന്റ്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയാണ് നടപടി സംബന്ധജിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. … Read more

2016 ലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലിഷ് വാക്ക് – ‘ബ്രക്സിറ്റ്’

ലണ്ടന്‍ : ഈ വര്‍ഷം ഏറെ പ്രചാരത്തില്‍ വന്ന ഇംഗ്ലിഷ് വാക്കായി ‘ബ്രക്സിറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട ‘ട്രംപിസം’ എന്ന വാക്കിനെ മറികടന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ കുറിക്കുന്ന വാക്കായ ബ്രക്സിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. കോളിന്‍സ് ഡിക്ഷനറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 2013 ല്‍ ആണ് ബ്രക്സിറ്റ് എന്ന വാക്ക് രൂപം കൊണ്ടതെങ്കിലും കഴിഞ്ഞ വര്‍ഷം അതിന്റെ പ്രചാരം 3,400 ശതമാനം വര്‍ധിച്ചു.   എ എം

ലക്ഷ്‌കര്‍ ഭീകരന്‍ ഒമര്‍ മിര്‍ ഉള്‍പ്പടെ 5 പേര്‍ ജമ്മു കാശ്മീരില്‍ അറസ്റ്റിലായി

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ഒമര്‍ മിര്‍ പിടിയില്‍. സോപ്പോള്‍ മേഖലയിലാണ് തീവ്രവാദി ഒമര്‍ മിര്‍ അറസ്റ്റിലായത്. എകെ 47 ഉള്‍പ്പടെ വെടിമരുന്നുകളും തീവ്രവാദികളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. രാജ്പുട്ടാന റൈഫിള്‍സും കാശ്മീര്‍ പോലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഒമര്‍ പിടിയിലായത്. രണ്ട് തെഹ്രിക് ഇ ജിഹാദ് ഇ ഇസ്ലാമി തീവ്രവാദികള്‍ ഉള്‍പ്പെടെ നാല് ഭീകരരും പിടിയിലായിട്ടുണ്ട്. ഇന്നലെ കാശ്മീരിലെ തുജ്ജാര്‍ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞ് … Read more

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ജീവിതം സുഗമമാക്കുന്നുണ്ടോ?

കാലിഫോര്‍ണിയ: ഫേസ്ബുക് ഉപയോഗം ജീവിതം നീണ്ടു നില്ക്കാന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. 12 മില്യണ്‍ ഫേസ്ബുക് ഉപഭോക്താക്കളെ മുന്‍നിര്‍ത്തിയുള്ള പഠനം നടത്തിയത് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. 1945 നും 1989 നും ഇടയില്‍ ജനിച്ചവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശയ വിനിമയം നടത്തുകയും, പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതും  ഉപയോക്താക്കളില്‍ ആത്മഹത്യ പ്രവണത കുറയുകയും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താനും, അഭിപ്രായം വ്യക്തമാക്കാനും ഇത് ഏറെ … Read more

അമേരിക്കന്‍ തിരഞ്ഞെടുപ്പ് :- പോരാട്ടം ഇഞ്ചോടിഞ്ച്

??????????? : ??????????? ?????????? ????????????? ??????? ??????? ??????? ????????? ????? ?????????????? ??????????. ???????? 5 ????? ??????????? ????????????????? ???????. ?????????? ?????? ??????????? ????? ???????? ??????????????? ?????????????????????????? ?????????????????. 2.8 ???? ????????????? ?????? ?????? ?????? ??????????????? ??????. ??? ???????? ??????????????? ????????? ????? ???????????? ???????? ?????? ????????? ??????? ????? ?????? ??????????????????? ????????????????. ???????? ???????????? ????????????? ????????????????? ????????????? ??? ???????????? … Read more