2016 ലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലിഷ് വാക്ക് – ‘ബ്രക്സിറ്റ്’

ലണ്ടന്‍ : ഈ വര്‍ഷം ഏറെ പ്രചാരത്തില്‍ വന്ന ഇംഗ്ലിഷ് വാക്കായി ‘ബ്രക്സിറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട ‘ട്രംപിസം’ എന്ന വാക്കിനെ മറികടന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ കുറിക്കുന്ന വാക്കായ ബ്രക്സിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. കോളിന്‍സ് ഡിക്ഷനറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 2013 ല്‍ ആണ് ബ്രക്സിറ്റ് എന്ന വാക്ക് രൂപം കൊണ്ടതെങ്കിലും കഴിഞ്ഞ വര്‍ഷം അതിന്റെ പ്രചാരം 3,400 ശതമാനം വര്‍ധിച്ചു.   എ എം

ലക്ഷ്‌കര്‍ ഭീകരന്‍ ഒമര്‍ മിര്‍ ഉള്‍പ്പടെ 5 പേര്‍ ജമ്മു കാശ്മീരില്‍ അറസ്റ്റിലായി

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ ഒമര്‍ മിര്‍ പിടിയില്‍. സോപ്പോള്‍ മേഖലയിലാണ് തീവ്രവാദി ഒമര്‍ മിര്‍ അറസ്റ്റിലായത്. എകെ 47 ഉള്‍പ്പടെ വെടിമരുന്നുകളും തീവ്രവാദികളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. രാജ്പുട്ടാന റൈഫിള്‍സും കാശ്മീര്‍ പോലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഒമര്‍ പിടിയിലായത്. രണ്ട് തെഹ്രിക് ഇ ജിഹാദ് ഇ ഇസ്ലാമി തീവ്രവാദികള്‍ ഉള്‍പ്പെടെ നാല് ഭീകരരും പിടിയിലായിട്ടുണ്ട്. ഇന്നലെ കാശ്മീരിലെ തുജ്ജാര്‍ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞ് … Read more

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ജീവിതം സുഗമമാക്കുന്നുണ്ടോ?

കാലിഫോര്‍ണിയ: ഫേസ്ബുക് ഉപയോഗം ജീവിതം നീണ്ടു നില്ക്കാന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. 12 മില്യണ്‍ ഫേസ്ബുക് ഉപഭോക്താക്കളെ മുന്‍നിര്‍ത്തിയുള്ള പഠനം നടത്തിയത് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. 1945 നും 1989 നും ഇടയില്‍ ജനിച്ചവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശയ വിനിമയം നടത്തുകയും, പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതും  ഉപയോക്താക്കളില്‍ ആത്മഹത്യ പ്രവണത കുറയുകയും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താനും, അഭിപ്രായം വ്യക്തമാക്കാനും ഇത് ഏറെ … Read more

അമേരിക്കന്‍ തിരഞ്ഞെടുപ്പ് :- പോരാട്ടം ഇഞ്ചോടിഞ്ച്

??????????? : ??????????? ?????????? ????????????? ??????? ??????? ??????? ????????? ????? ?????????????? ??????????. ???????? 5 ????? ??????????? ????????????????? ???????. ?????????? ?????? ??????????? ????? ???????? ??????????????? ?????????????????????????? ?????????????????. 2.8 ???? ????????????? ?????? ?????? ?????? ??????????????? ??????. ??? ???????? ??????????????? ????????? ????? ???????????? ???????? ?????? ????????? ??????? ????? ?????? ??????????????????? ????????????????. ???????? ???????????? ????????????? ????????????????? ????????????? ??? ???????????? … Read more

കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യ വിലക്ക് തുടരും: മാര്‍പാപ്പ

വത്തിക്കാന്‍ : കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1994 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അത് അന്തിമ നിലപാടാണെന്നും പപ്പാ വിശദ്ധീകരിച്ചു. സ്വീഡനില്‍ നിന്നും റോമിലേക്കുള്ള യാത്രാമദ്ധ്യേ ആണ് പോപ്പ് ഫ്രാന്‌സിസിനോട് ഈ ചോദ്യം ഉയര്‍ന്നത്. വരും കാലത്തെങ്കിലും സ്ത്രീകള്‍ കത്തോലിക്കാ സഭയില്‍ പുരോഹിതരാകുന്ന ദിവസം വരുമോ ? സ്വീഡനിലെ ലൂഥറന്‍ ചര്‍ച്ചില്‍ അങ്ങയെ സ്വീകരിച്ചത് ഒരു സ്ത്രീയാണല്ലോ എന്നത് കൂടെ ചുണ്ടികാട്ടിയാണ് വനിതാ റിപ്പോര്‍ട്ടര്‍ … Read more

ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യന്‍ വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍

??????? : ??????? ???????? ?????????? ???????????????????? ????????????????????? ???? ?????? ??????? ??????????? ????????? ??????????????? ???????????. ????? ????????????? ??? ?????????? ?????? ????????? ????????????????. ???????? ??????? ???????? ????????????????? ????????? ????????????? ?????????????? ????? ??????????? ???????. ???????????????? ???? ??????????????? ???? ??????????? ?????????????????. ????????? ?????????? ????? ???????????? ????????????? ??????? ??????????? ?????????????????? ????????????????????. ??????? ?????????? ??????? ???????? ???????? ?????? ?????????? ???? ?????????? … Read more

തകരുന്ന സമയത്ത് മലേഷ്യന്‍ വിമാനം എംഎച്ച് 360 ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

??????? ????????? ?????? ??????? 370 ???????????? ???????????????? ?????????????????????????????? ? ??????? ?????? ???? ???????????????????????????? ????? ?????????????. ????????????? ?????????? ????????? ????????????? ?????????????????? ???????? ?????????? ????? ????????????? ??????? ?????????????????. ???????????? ?????? ?????? ????? ?????? ?????????????? ???????????????? ????? ??????????????. ??????? ????? ?????? ????????????????? ??????????? ???????????????? ??????? ??????? ???????????. ???????? ?????? ???????? ?????? ??? ??????????????????? ???????? ????????????? ?????????????????????????? ????? ????????????????????. … Read more

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ; സര്‍വേകളില്‍ അട്ടിമറി ആധിപത്യം നേടി ട്രംപ്

വാഷിംങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ അട്ടിമറിച്ച് ഡൊണാള്‍ഡ് ട്രംപ് മുന്നിലെത്തി. എബിസി ന്യുസ്, വാഷിംഗ്ടണ്‍ സര്‍വേകളിലാണ് ട്രംപ് ഹിലരിയെക്കാള്‍ ഒരു പോയിന്റ് മുന്നില്‍ കയറിയത്. മെയ് മാസത്തിനു ശേഷം ആദ്യമായാണ് സര്‍വേകളില്‍ ട്രംപ് ഹിലരിയെക്കാള്‍ മുന്നിലെത്തുന്നത്. ട്രംപിന് 46 ശതമാനം പിന്തുണയാണ് ഉള്ളതെങ്കില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കുടിയായ ഹിലരിക്ക് 45 ശതമാനം മാത്രമേ പിന്തുണയുള്ളു. ‘റിയല്‍ ക്ലിയര്‍ ക്ലിയര്‍ … Read more

യുഎസ് എമര്‍ജന്‍സി നമ്പറിലേക്ക്(911) വ്യാജ കോളുകള്‍ പതിവാക്കിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

?????????????????? : ????? ??????????? ??????? 911 ?????? ?????? ??? ????? ???????? ????? ????????? ???????? ?????? ???????? ??????. ??????????? ?????????? ?????? ??? ?????????????. 911 ???? ???????????? ?????? ??????? ??????????? ???????????????????. ?????? ?????????????? ???????????????? ????????????????????. ??????????? ??????? ????????? ??????????? ??????. ????????????? ?????????? ??????? ??????????????? ??????? ??????????????? ?????? ?????? ???????????. ?????????? ?????? ?????????????? ?????? ?????????????? ?????????? ????????????????????. ? … Read more

ഇറാഖില്‍ ഐഎസ് തകരുന്നു ; സൈന്യം മൊസൂളിലേക്ക്

ബാഗ്ദാദ് : മൊസൂള്‍ പിടിക്കാനുള്ള ഇറാഖ് സേനയുടെ നീക്കം വിജയത്തിലേക്ക് അടുക്കുന്നു. ശക്തമായ ചെറുത്ത് നില്‍പ്പ് നേരിടുമ്പോഴും മൊസൂള്‍ നഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞത് ഇറാഖ് സേനയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചെറുത്ത് നില്‍പ്പ് തുടരുന്ന ഐഎസ് ദൗത്യ സേനയ്ക്കെതിരെ ഗ്രനേഡ് ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നഗരത്തെ വളഞ്ഞ് കൊണ്ടുള്ള സൈനിക നീക്കം നടത്തുന്നതിനാല്‍ മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദി പറഞ്ഞു. സൈനികര്‍ക്കൊപ്പം കുര്‍ദ്ദിഷ് … Read more