സിക്ക വൈറസ്: ഒളിമ്പിക്‌സ മാറ്റിവെയ്ക്കില്ല, ഗര്‍ഭിണികള്‍ ഒളി്മ്പിക്‌സിന് വരരുതെന്ന് ബ്രസീല്‍

  ബ്രസീലിയ: നവജാത ശിശുക്കളിലെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളായ വനിതകള്‍ ഈ വര്‍ഷം നടക്കുന്ന ഒളിംബിക്‌സിന് വരരുതെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ സ്റ്റാഫ് ചീഫാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികളെയാണ് സിക്ക വൈറസ് ഏറെ ബാധിക്കുക. അതുകൊണ്ടു തന്നെ അവര്‍ ഒളിംപിക്‌സിനായി ബ്രസീലിലേക്ക് വരരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ജാക്ക്‌സ് വാഗ്‌നറുടെ അറിയിച്ചു. എന്നാല്‍ സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റി … Read more

കടല്‍കൊലക്കേസ്:സോണിയക്ക് എതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മോദി ഉറപ്പ് നല്‍കിയെന്ന് ആയുധവ്യാപാരി

ഡല്‍ഹി:കടല്‍ക്കൊലയില്‍ പ്രധാനമന്ത്രിക്കെതിരെ ആയുധവ്യാപാരിയുടെ ആരോപണം. കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനല്‍കിയതായാണ് ഇന്ത്യയുമായി ആയുധവ്യാപാരക്കരാറുള്ള വ്യാപാരി ആരോപിച്ചു. പകരം ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയക്കെതിരെയുള്ള തെളിവുകള്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഇയാള്‍ വ്യക്തമാക്കി. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ ഇന്ത്യ തേടുന്ന പ്രതികളിലൊരാളും ബ്രിട്ടീഷ് ആയുധ ഏജന്റുമായ ക്രിസ്ത്യന്‍ മിഷേല്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കടല്‍ക്കൊല കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനും ദ ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും നല്‍കിയ … Read more

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ട്രംപിനെതിരെ ടെഡ് ക്രൂസിന് അട്ടിമറി ജയം

??????????: ??????????? ?????????? ??????????????? ???????????? ??????????????? ???????????????? ???????????????? ???? ????????????? ????????? ???????????? ???? ???????? ???????? ???. ???????? ???????????????? ????????? ????????? ???? ???????? ???????? ????????????. ???????????????? ????????????????? ???? ?????? ??????????????????????????? ?????? ??????????? ?????????? ????????????????????????????? ????? ??????????? ?????? ????????????? ?????????????????????????. ? ?????? ????????? ??????????? ?????????? ????????? ???? ???? ???????????????? ????????? ???????. ???????? ????????? ??????? ?????? ????????????????? ???????? … Read more

സിക്ക വൈറസ്: ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: സിക്ക വൈറസ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സിക്ക വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ അത്തരം യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അത്യാവശ്യ യാത്രകള്‍ ചെയ്യുന്നവര്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കൊതുകിനെ പ്രതിരോധിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ വിദേശത്ത് പോകുമ്പോള്‍ ഡോക്ടറുടെ ഉപദേശം തേടണം. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരോട് എയര്‍പോട്ടുകളില്‍ പ്രത്യേകം … Read more

ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കണം: മനേക ഗാന്ധി

  ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയ പരിശോധനാ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയേക്കുമെന്ന് സൂചന.നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയ പരിശോധന നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍ഭ്രൂണഹത്യ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നയത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്. നയം തിരുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി പ്രതികരിച്ചു. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ കുട്ടി ഏതു ലിംഗത്തില്‍പെട്ടതാണെന്ന് അവളെ അറിയിക്കേണ്ടത് നിര്‍ബന്ധമാക്കണം. ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുകയും വേണം. ആദ്യഘട്ടത്തില്‍ തന്നെ ഗര്‍ഭിണിയുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കുഞ്ഞിന്റെ ജനനം … Read more

ആയുര്‍വേദത്തിന്റെ പ്രചാരം ഉറപ്പാക്കും: പ്രധാനമന്ത്രി

  കോഴിക്കോട്: ആയുര്‍വേദത്തിന്റെ ഗുണനിലവാരവും പ്രചാരവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആയുര്‍വേദത്തിന്റെ ഹബ്ബാണ് കേരളം. ആയുര്‍വേദത്തിന്റെ യഥാര്‍ഥ ശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആയുര്‍വേദത്തിനും മറ്റ് പരമ്പരാഗത ചികിത്സാരീതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ പ്രചാരവും നല്‍കും. യുവസംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്കു കടന്നുവരണം. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ … Read more

മന്ത്രിമാര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനുമെതിരെ കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ്. കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയ്ക്കു രണ്ടു കോടി രൂപയും വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിജു ആരോപിച്ചു. ബാറുകള്‍ തുറക്കാന്‍ ചെന്നിത്തല രണ്ടു കോടി രൂപ നേരിട്ടു കൈപ്പറ്റിയെന്നാണു ബിജുവിന്റെ ആരോപണം. ശിവകുമാറിനു വേണ്ടി പേഴ്‌സണല്‍ സ്റ്റാഫംഗം വാസുവാണ് തുക … Read more

സിക്ക വൈറസ് പടരുന്നു, ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ സംയോജിത നീക്കം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചു. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി സിക്ക വൈറസ് നാശം വിതക്കുന്ന സാഹചര്യത്തില്‍ കൂട്ടായ നീക്കമാണ് … Read more

ഡല്‍ഹി പോലീസ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്വകാര്യ ഗുണ്ടാ സംഘം- കെജ്രിവാള്‍

ന്യുഡല്‍ഹി: ഡല്‍ഹി പോലീസ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്വകാര്യ ഗുണ്ടാ സംഘമായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 30ന് ഡല്‍ഹിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പോലീസ് ഇടപെട്ടില്ലെന്ന് മാത്രമല്ല ഇവര്‍ക്കൊപ്പം ചേര്‍ന്ന് പോലീസും ക്രൂരമായ മര്‍ദ്ദനമുറ അഴിച്ചുവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്ത് വന്നത്. … Read more

തൊലിക്കട്ടി കൊണ്ടാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത്: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പരിപൂര്‍ണ നഗ്നനായിട്ടും തൊലിക്കട്ടി കൊണ്ടുമാത്രമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ ജനകീയ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ കാനം വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണം. ജനങ്ങളുടെ കോടതിയില്‍ ഒരു ബെഞ്ച് മാത്രമേയുള്ളൂ. അതിനാല്‍ ബെഞ്ചു മാറി ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ മദ്യനയത്തെക്കുറിച്ച് സിപിഐ അഭിപ്രായം പറയില്ല. എന്തായാലും യുഡിഎഫ് … Read more