നവജാത ശിശുക്കളടക്കമുള്ള അഭയാര്‍ത്ഥികളെ ജയിലിലടയ്ക്കാനുള്ള നടപടികളുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍;രാജ്യമെങ്ങും പ്രതിഷേധം

?????????: ?????????????? ??????????????????? ??????? ???? ?????????????????? ?????????????? ?????????????? ??????????????? ????????? ??????????????. ????????? ???? ???? ????????? ?????? ???????? ???????? ??????????????? ?????????????? ????????? ?????? ??????????????? ??????????? ????????? ?????????????????????. ?????????????? ?????????? ???????????????????????? ?????????????????? ?????????? ??????? ?????? ????? ?????. ????? ????????????? ????????????? 267 ???????????? ?????? ???????????? ???? ??????????? ??????????????. ?????? ???????????????? ?????? 33 ????? ?????????????????? 39 ????? ?????????? ??????????????????. … Read more

ജസ്റ്റിസ് കെ. എസ്. പരിപൂര്‍ണന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ നിയമജ്ഞനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായിരുന്ന ജസ്റ്റീസ് കെ.എസ്. പരിപൂര്‍ണന്‍ (83) അന്തരിച്ചു. ഇന്നലെ രാത്രി 9.05 ഓടെയായിരുന്നു അന്ത്യം. ജസ്റ്റീസ് കൃഷ്ണസ്വാമി സുന്ദര പരിപൂര്‍ണന്‍ തിരുവിതാംകൂര്‍-കൊച്ചി ഹൈക്കോടതിയില്‍ 1956 ജൂണ്‍ 11ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. സിവില്‍, നികുതി കേസുകളാണ് അദ്ദേഹം പ്രധാനമായി കൈകാര്യം ചെയ്തിരുന്നത്. 1966 ജൂലൈ മുതല്‍ 1980 ഫെബ്രുവരി വരെ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1982 ഡിസംബര്‍ 23ന് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1994 ജനുവരി … Read more

ആക്രമണ മുന്നറിയിപ്പുമായി ഹാഫീസ് സെയ്ദ്

മുസാഫറാബാദ്: ഇന്ത്യ- പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ പൊളിക്കുമെന്നും ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാമത്ത് ഉദ്ദവ (ജെ.യു.ഡി)മേധാവി ഹാഫീസ് സയ്ദ്.പാകിസ്താന്‍ അധീന കശ്മീരില്‍ ബുധനാഴ്ച നടന്ന റാലിയിലായിലാണ് സയ്ദിന്റെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മൂഖ്യസൂത്രധാരനാണ് സയ്ദ്. പത്താന്‍കോട്ടിലെ ഒരു ആക്രമണം മാത്രമാണ് നിങ്ങള്‍ കണ്ടത്. കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. കശ്മീരിന്റെ മോചനം വരെ യുദ്ധം തുടരും. തങ്ങള്‍ ജിഹാദിന് തയ്യാണെന്നും സയ്ദ് റാലിയില്‍ പറഞ്ഞു. മുംബൈ ആക്രമണത്തിനു ശേഷമാണ് ജെ.യു.ഡിയെ രാജ്യാന്തര ഭീകര സംഘടനയായി … Read more

ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍ ‘അഭിനയിക്കുന്നു’

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയില്‍ മുഖം കാണിക്കുന്നു. ‘ബിയോണ്ട് ദ് സണ്‍’ എന്ന ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വിവിധ സംസ്‌കാരങ്ങള്‍ പുലര്‍ത്തുന്ന കുട്ടികള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്ത് യേശുവിനെ തിരയുന്നതാണു കഥ. എങ്ങനെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതെന്നു മാര്‍പാപ്പ സിനിമയുടെ അവസാനഭാഗത്ത് അവര്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്. അതല്ലാതെ അദ്ദേഹം നടനായി അഭിനയിക്കുന്നില്ലെന്നു വത്തിക്കാന്‍ വക്താവ് വിശദീകരിച്ചു. മാര്‍പാപ്പ സിനിമാഭിനയത്തിനു നാന്ദി കുറിക്കുന്നു എന്ന മട്ടിലായിരുന്നു ചില പത്ര റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ വിശദീകരണം നല്‍കിയത്. ഈ വര്‍ഷാവസാനം … Read more

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ ആള്‍ക്കൂട്ടം നഗ്നയാക്കി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തി; കാര്‍ കത്തിച്ചു

???????: ?????????????????? ??????? ???????????? ???????????? ??????????? ?????????? ???? ??????????? ??????????. ?????? ????? ????????????? ??????. ??????????? ?????? ????? ??.??.? ?????????????????? 21 ???????? ??????????????????. ?????? ?????? ????????????? ?????????? ???????????. ???????? ?????? ????? ??????? ?????????? ?????????? 35 ?????? ??????????? ????????????????? ???????. ???????? ??????????? ????? ????? ??????????????????????. ????? ?????? ?? ??????????? ????????????? ????????? ????? ?????????? ????????. ?????????? ????????? ??? ??????? … Read more

നെയ്മര്‍ക്കെതിരെ നികുതിക്കേസില്‍ അന്വേഷണം

ബ്രസീലിയന്‍ ഫുഡ്‌ബോള്‍ താരം നെയ്മര്‍ക്കെതിരെ നികുതിക്കേസില്‍ അന്വേഷണം. ഇദ്ദേഹത്തിന്റെ പേരില്‍ നാല് നികുതിയാരോപണങ്ങളാണ്ഇന്നയിക്കപ്പെട്ടിട്ടുള്ളത്. 2013ല്‍ ബാഴ്‌സലോണയിലേക്ക് നെയ്മര്‍ കരാര്‍ ചെയുന്നതിന് മുന്നേയാണ് തട്ടിപ്പ് നടന്നത് എന്ന് കേസില്‍ പറയുന്നു. ഏതാണ്ട് 2006 മുതലുള്ള ഏഴ് വര്‍ഷക്കാലം ഇതില്‍പ്പെടും. ചൊവ്വാഴ്ച്ച സ്‌പെയിനില്‍ വച്ച് കോടതി നെയ്മറിന്റെ വാദം കേട്ടിരുന്നു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നും നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നെയ്മര്‍ പ്രസ്താവിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കോടതി അദ്ദേഹത്തിന്റെ വാദം പരിശോധിച്ചു. നെയ്മറിന്റെ പിതാവ് നെയ്മര്‍ … Read more

അനുപം ഖേറിനു വിസ നിഷേധിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ ഖേദം പ്രകടിപ്പിച്ചു

  ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അനുപം ഖേറിനു വിസ നിഷേധിച്ച സംഭവത്തില്‍ പാക്കിസ്ഥാന്‍ ഖേദം പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്് അനുപം ഖേറിനെ ഫോണില്‍വിളിച്ച് ഖേദം പ്രകടിപ്പിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും ആശയവിനമയത്തില്‍ സംഭവിച്ച വീഴ്ചകളാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. രേഖകള്‍ നല്‍കിയാല്‍ ഉടന്‍ വിസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്റെ വാഗ്ദാനം അനുപം ഖേര്‍ നിരസിച്ചു. പാക്കിസ്ഥാനിലേക്കു യാത്ര പോകാന്‍ നിശ്ചയിച്ച സമയത്ത് നിലവില്‍ മറ്റുപരിപാടികള്‍ ഏറ്റതിനാലാണു വിസാ വാഗ്ദാനം … Read more

സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍: 10 സൈനികരെ കാണാതായി

സിയാച്ചിന്‍: സിയാച്ചിനിലെ സൈനിക താവളത്തിലുണ്ടായ ഹിമപാതത്തില്‍ 10 സൈനികരെ കാണാതായി. സമുദ്രനിരപ്പില്‍ നിന്നും 19,000 അടി ഉയരത്തിലുള്ള സൈനിക കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായത്. കരസേനയും വ്യോമസേനയും കാണാതായ സൈനികര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണു മഞ്ഞിടിച്ചിലുണ്ടായത്. കഴിഞ്ഞ മാസം ലഡാക്കിലുണ്ടായ മഞ്ഞിടിച്ചിലില്‍ നാലു സൈനികര്‍ മരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമാണ് സിയാച്ചിനിലേത്. ശൈത്യകാലത്ത് ഈ പ്രദേശത്ത് മഞ്ഞിടിച്ചിലും അപകടങ്ങളും പതിവാണ്. -എജെ-

പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരേ പൂച്ചട്ടിയെറിഞ്ഞ യുവതി അറസ്റ്റില്‍

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു നേരെ പൂച്ചട്ടി എറിഞ്ഞ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് 2.30 ഓടെയാണു സംഭവമുണ്ടായത്. രാഷ്ട്രപതി ഭവനു സമീപം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങുന്നതിനിടെ റോഡില്‍നിന്നു മാറാന്‍ വിസമ്മതിച്ച യുവതി സമീപത്തെ പൂച്ചട്ടി എടുത്ത് എറിയുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. താന്‍ പല തവണ അനുമതി തേടിയിട്ടും പ്രധാനമന്ത്രി കാണാന്‍ അനുവാദം നല്‍കിയില്ലെന്ന് പോലീസ് വാഹനത്തിലേക്കു കയറ്റുന്നതിനിടെ യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. … Read more

സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ലയാണ് വാക്‌സിന്‍ കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. സിക്ക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. ഈ വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി വ്യക്തമാക്കി. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം പേറ്റന്റ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഐസിഎംആര്‍ … Read more