ലോകത്തെ ആദ്യത്തെ കാറപകട മരണം 150 വര്‍ഷം മുന്‍പ് ഓഗസ്റ്റ് 31 ന് അയര്‍ലണ്ടില്‍ വെച്ച്

ഡബ്ലിന്‍ : ലോക ചരിത്രത്തിലെ ആദ്യത്തെ മോട്ടോര്‍ കാര്‍ അപകട മരണം സംഭവിച്ചത് അയര്‍ലണ്ടില്‍. 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓഗസ്റ്റ് 31 നായിരുന്നു സംഭവം. മരിച്ചതാകട്ടെ ഒരു വനിതയും. ഐറിഷ് ശാസ്ത്രജ്ഞ ആയിരുന്ന മേരി വാര്‍ഡ് ആണ് ആദ്യമായി ഒരു കാര്‍ അപകടത്തില്‍ മരണപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി.1869 ഓഗസ്റ്റ് 31 ആം തിയ്യതി ഓഫാലിയിലാണ് കാറപകടം ഉണ്ടായത്. മേരി വാര്‍ഡ് ,ഇവരുടെ കസിന്റെ നീരാവിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ നിന്നും തെറിച്ചുവീണു, കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെടുകയായിരുന്നു. … Read more

ഡബ്ലിനില്‍ വ്യാജ പ്രോപ്പര്‍ട്ടി പരസ്യങ്ങളില്‍ വഞ്ചിതരായി മലയാളി കുടുംബം

ഡബ്ലിന്‍: ആധികാരികമായ വസ്തു ഇടപാടുകള്‍ നടത്തുന്ന വെബ്സൈറ്റുകളെ മറയാക്കി അയര്‍ലണ്ടില്‍ പണം തട്ടുന്ന സംഘം സജീവമാകുന്നു. അയര്‍ലണ്ടിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ daft.ie യില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പണം തട്ടുന്നത്. 2016 ല്‍ ഇത്തരത്തില്‍ ഒരു വ്യാജ ഇടപാടില്‍ പെട്ടവരില്‍ ഒരു മലയാളി കുടുംബവും ഉള്‍പ്പെടുന്നു. ഡബ്ലിനില്‍ താമസിക്കുന്ന അനു മാത്യുവും കുടുംബവുമാണ് വ്യാജ ഇടപാടില്‍ പെട്ടത്. താമസം മാറാന്‍ ശ്രമിക്കുന്ന സമയത്താണ് daft ന്റെ സഹായം തേടിയത്. ഇതനുസരിച്ച് താലയില്‍ നിന്നുള്ള പരസ്യം … Read more

ഭക്തിയില്‍ ലയിച്ച് വിശ്വാസസമൂഹം; ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂര്‍വ്വം തുടക്കമായി. ലിമെറിക്ക് രൂപതാ വികാര്‍ ജനറാളും abbey feale പാരിഷ് പ്രീസ്റ്റുമായ ഫാ.ടോണി മുള്ളിന്‍സ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. ദാഹിച്ചു വലയുന്നവര്‍ ഒരു തടാകത്തില്‍ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി സ്വീകരിക്കുന്നതെന്നും, തന്നെത്തന്നെ നവീകരിക്കാനുള്ള ഒരു അവസരമായി ഈ കണ്‍വെന്‍ഷന്‍ മാറുകയും എല്ലാവര്‍ക്കും സമൃദ്ധമായി ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും … Read more

DMA ഓണം സെപ്റ്റംബര്‍ 7 ശനിയാഴ്ച

ദ്രോഗ്ഹെഡാ: അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA) യുടെ പതിമൂന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ 7, ശനിയാഴ്ച 10 മണി മുതല്‍ ദ്രോഗ്ഹെഡാ തുള്ളിയാളാന്‍ പാരിഷ് ഹാളില്‍ വച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും, കലാപരിപാടികളും, വിപുലമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടും. DMA ഓണം 2019 നോട് അനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ്ഡേ ഓഗസ്റ്റ് 31, ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഗ്രെയ്‌ന്ജ് രാത് സ്റ്റേഡിയത്തില്‍ നടത്തപെടുമെന്നു ഭാരവാഹികളായ സില്‍വസ്റ്റര്‍ ജോണ്‍, ബേസില്‍ എബ്രഹാം, … Read more

റിഫ്‌ലക്ഷന്‍സ് നാളെ (ഞായര്‍ , 1 സെപ്റ്റംബര്‍) വൈകുന്നേരം അഞ്ചുമണിക്ക് ഡബ്ലിനില്‍.

ഡബ്ലിന്‍: മനുഷ്യ ചരിത്രത്തെ മൂന്നായി തരം തിരിക്കാം, കോഗ്‌നിറ്റീവ് റവല്യൂഷന്‍, അഗ്രികള്‍ച്ചര്‍ റവല്യൂഷന്‍ സയന്റിഫിക്ക് റവല്യൂഷന്‍ എന്നിവയാണ് അവ. ഇതില്‍ സയന്റിഫിക്ക് റവല്യൂഷന്‍ നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താരീതി ആണ് ആണ് സയന്റിഫിക്ക് റവല്യൂഷന്‍ അടിസ്ഥാനം. തെളിവുകള്‍ നയിക്കുന്ന ഇടത്തേക്ക് പോവുകയും തെളിവുകള്‍ അവസാനിക്കുന്നിടത്ത് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്ന മുന്‍വിധികളില്ലാത്ത സ്വതന്ത്രമായ അന്വേഷണം ആണ് ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആറ്റത്തെ ആര്‍ക്കും കാണാന്‍ ആവില്ല എങ്കിലും അതിനെ സൈദ്ധാന്തികമായി തെളിയിച്ചതു കൊണ്ടാണ് … Read more

വടക്കന്‍ അയര്‍ലണ്ടിനെയും സ്‌കോട്‌ലന്‍ഡിനെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലം പരിഗണനയില്‍

ബെല്‍ഫാസ്റ്റ് : വടക്കന്‍ അയര്‍ലണ്ടിനെയും സ്‌കോട്‌ലാന്‍ഡിനെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലം ഉടന്‍ യാഥാര്‍ഥ്യമായേക്കും. നോര്‍ത്തേണ്‍ ചാനലിന് മുകളിലൂടെയായിരിക്കും ഈ പാലം നിര്‍മ്മിക്കപ്പെടുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സ്‌കോട്‌ലാന്‍ഡിലെയും കൗണ്‍സിലര്‍മാരാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്. നോര്‍ത്തേണ്‍ ചാനലിലൂടെയുള്ള ബന്ധം മെച്ചപ്പെടുത്തി സാമ്പത്തികവും സാംസ്‌കാരികവും വിനോദ സഞ്ചാര മേഖലയിലും വമ്പന്‍ പുരോഗതിയുണ്ടാക്കുന്ന ഈ പദ്ധതിയുമായുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഒരു സ്‌കോട്ടിഷ് കൗണ്‍സില്‍ അംഗം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിരുന്നു. വളരെ കാലമായി ഈ … Read more

ബ്രേയില്‍ ഓണാഘോഷവും മാനവികം അസോസിയേഷന്‍ ഉത്ഘാടനവും 31 ന് ജോണ്‍ ബ്രേഡി TD നിര്‍വഹിക്കും

ബ്രേയില്‍ ഓണാഘോഷവും മാനവികം അസോസിയേഷന്‍ ഉത്ഘാടനവും ഓഗസ്റ്റ് 31 ശനിയാഴ്ച ജോണ്‍ ബ്രേഡീ TD നിര്‍വഹിക്കും. ഡണ്‍ലേരി കൗണ്ടി കൗണ്‍സിലറായിരുന്ന ഷെയിന്‍ ഓ ബ്രയാന് അധ്യക്ഷനായിരിക്കും. മാവേലിയെ എതിരേല്‍ക്കാന്‍ മാനവികം അസോസിയേഷന്റെ നേതൃത്യത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .രാവിലെ 10 മണി മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായികമത്സരങ്ങളോടു കൂടി പരിപാടികളാരംഭിക്കും.തുടര്‍ന്ന് തിരുവാതിര, രസകരമായ സ്‌കിറ്റുകള്‍, ഭരതനാട്യം,വള്ളം കളി,തുമ്പിതുള്ളല്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഫ്യൂഷന്‍ ഡാന്‍സുകള്‍, ഒരുകൂട്ടം വേട്ടക്കാരും പുലികളും ഏറ്റുമുട്ടുന്ന പുലികളി, വിവിധ ടീമുകളുടെ വടം … Read more

സീറോ മലബാര്‍ സഭയിലെ സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഇഞ്ചിക്കോറില്‍.

ഡബ്ലിന്‍ : സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും, മറ്റു വിശുദ്ധരുടെയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ഓഗസ്റ്റ് 31 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്, ലദീഞ്ഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും. സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 … Read more

‘തള്ളിക്കളഞ്ഞ കല്ല്’ ….. മാത്യു വയലുമണ്ണില്‍; ഫാദര്‍ മാത്യു വയലുമണ്ണില്‍ ആയ കഥ

വയനാട് : വചനപ്രഘോഷകരില്‍ ശ്രദ്ധേയനായ ഫാദര്‍ മാത്യു വയലമണ്ണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ജീവിതവുമായി ബന്ധമുള്ള അനുഭവങ്ങള്‍ സദസ്സിന് മുന്‍പില്‍ പങ്കുവെക്കുന്നതിലൂടെയാണ്. വൈദികപഠനത്തിന്റെ ആദ്യ നാളുകളില്‍ കഴിവില്ലാത്തവനെന്ന പേരുകൊണ്ട് വിമര്‍ശനം ഏറ്റുവാങ്ങുകയും എന്നാല്‍ ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന വചന പ്രഭാഷകനായി മാറിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ജപമാല ചൊല്ലാന്‍ പോലും അറിയാത്ത 19 പേരില്‍ ഏക വിദ്യാര്‍ത്ഥിയും ഫാദര്‍ മാത്യു ആയിരുന്നു. തുടര്‍ന്ന് വൈദിക പഠനത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സെമിനാരിയില്‍ … Read more

വധുവിനെ ആവശ്യമുണ്ട്

ഡബ്ലിനില്‍ നേഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഓര്‍ത്തഡോക്‌സ് യുവാവ് 32 വയസ് 168 സെ.മി ഉയരം . അനുയോജ്യരായ യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Please call or Whatsapp on +353892256123