അയർലണ്ടിലെ The Ripple Project അഭിമാനകരമായ New European Bauhaus prize ചുരുക്കപ്പട്ടികയിൽ

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനായി അയര്‍ലണ്ടിലെ Ballina-യില്‍ നടത്തിയ The Ripple കമ്മ്യൂണിറ്റി പ്രോജക്ട്, അഭിമാനകരമായ New European Bauhaus prize ചുരുക്കപ്പട്ടികയില്‍. 1,450 അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 61 പ്രോജക്ടുകളുടെ ചുരുക്കപ്പട്ടികയിലാണ് Ballina The Ripple കമ്മ്യൂണിറ്റി പ്രോജക്ട് ഇടംപിടിച്ചിരിക്കുന്നത്. ജനങ്ങളുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അന്തിമവിജയികളെ തീരുമാനിക്കുക. ഒപ്പം ജൂറിയുടെ തീരുമാനവും നിര്‍ണ്ണായകമാകും. ബ്രസ്സല്‍സില്‍ ജൂണ്‍ 22-ന് വിജയികളെ പ്രഖ്യാപിക്കും. മെയ് 24 വരെ ഓണ്‍ലൈനില്‍ വോട്ട് രേഖപ്പെടുത്താം. സര്‍ക്കാര്‍ ഫണ്ടിന്റെ പിന്തുണയോടെ Creative Ireland പദ്ധതി … Read more

BT Young Scientist Exhibitionല്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികള്‍ ആദിത്യ ജോഷിയും ആദിത്യ കുമാറും

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ആദിത്യ ജോഷിയും ആദിത്യ കുമാറും 2022 ലെ BT യംഗ് സയന്റിസ്റ്റ് & ടെക്‌നോളജി എക്‌സിബിഷനിൽ അവാർഡ് നേടി. Bernoulli Quadrisection പ്രശ്നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്കരിച്ചതിന് ആണ് €7,500 സമ്മാന തുകയുള്ള അവാര്‍ഡ്‌ ഇരുവരും കരസ്ഥമാക്കിയത്. ” Bernoulli Quadrisection Problem പരിഹരിക്കുന്നതിനുള്ള ഒരു പുതിയ രീതി” എന്ന പ്രൊജക്റ്റ്‌ ആണ്,15 വയസ്സുള്ള ആദിത്യ ജോഷിയും ആദിത്യ കുമാറും BT Young Scientist & Technology Exhibition ല്‍ … Read more