ക്ലെയിം നിരക്ക് കുറഞ്ഞിട്ടും പ്രീമിയത്തിൽ വൻ വർദ്ധനവ് വരുത്തി അയർലണ്ടിലെ ഇൻഷുറൻസ് കമ്പനികൾ

ഇൻഷുറൻസ് ക്ലെയിം നിരക്കിൽ കുറവ് വന്നിട്ടും പ്രീമിയം തുകയിൽ വൻ വർദ്ധനവ് വരുത്തി അയർലണ്ടിലെ ഇൻഷുറൻസ് കമ്പനികൾ. 2009 തൊട്ടു 2018 വാരെ ഉള്ള കാലയളവിൽ 2.5 ശതമാനം ആണ് ക്ലെയിമിൽ കുറവ് വന്നത്. എന്നിട്ടും ഇതേ കാലയളവിൽ ഇൻഷുറൻസ് പ്രീമിയം കമ്പനികൾ വർധിപ്പിച്ചത് 42 ശതമാനം ആണ് എന്ന് പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. സെന്ററൽ ബാങ്ക് ആണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തു വിട്ടത്. ഇൻഷുറൻസ് കമ്പനികളുടെ കഴിഞ്ഞ വർഷത്തെ മാത്രം ലാഭത്തിൽ ശരാശരി … Read more

പൗരത്വ ഭേദഗതിയില്‍ ആശങ്കയോടെ അയർലണ്ടിലെ ഇന്ത്യക്കാരും;ട്രാഫിക് നിയമ ലംഘനം പോലും ഓസിഐ കാർഡ് റദ്ദാക്കാന്‍ ഉള്ള കാരണമാകാം

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യത്ത് പലയിടങ്ങളിടങ്ങളിലും പ്രതിഷേധം ശക്തമാവുമ്പോള്‍ ആശങ്കയോടെ വിദേശ ഇന്ത്യക്കാരും. വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് റദ്ദാക്കാനുള്ള കൂടുതല്‍ അധികാരം പുതിയ ഭേദഗതിയോടെ കേന്ദ്ര സര്‍ക്കാറിന് കൈവന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണിത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടിയേറിയ മുന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ മക്കള്‍ക്കുമാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) അനുവദിക്കുന്നത്. … Read more

ഡബ്ലിനിലെ TASC അക്കൗണ്ടന്റ്‌സ് പുതിയ ഓഫീസിലേയ്ക്ക് , അയര്‍ലണ്ടിലടക്കം 3 രാജ്യങ്ങളിലെ ധനകാര്യ സേവനങ്ങള്‍ ഇനി എളുപ്പമാക്കാം

ഡബ്ലിന്‍:കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ടാസ്‌ക് അക്കൗണ്ടന്റ്‌സ് നവീകരിച്ച ഓഫീസിലേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.ബ്‌ളാഞ്ചസ് ടൌണ്‍  ഓംഗര്‍  മെയിന്‍ സ്ട്രീറ്റിലുള്ള ( 3D ) ഓഫീസിലേയ്ക്കാണ് ‘ ടാസ്‌ക് അക്കൗണ്ടന്റ്‌സ് ‘ മാറ്റുന്നത്. അയര്‍ലണ്ടിന് പുറമെ ബ്രിട്ടനിലെയും ഇന്ത്യയിലെയും കമ്പനികള്‍ക്കും,ഇടപാടുകാര്‍ക്കുമായുള്ള സേവനങ്ങള്‍ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിച്ചത്.കണ്‍സള്‍ട്ടന്‍സിയ്ക്കൊപ്പംകമ്പനി രജിസ്ട്രേഷന്‍ ,അക്കൗണ്ടിംഗ്,റവന്യൂ ടാക്സ് സര്‍വീസുകള്‍,പേ റോള്‍ സര്‍വീസുകള്‍,എന്നിവയും ടാസ്‌ക് അക്കൗണ്ടന്റ്സില്‍ നിന്നും ലഭ്യമാണ്. വാറ്റ് രജിസ്ട്രേഷന്‍,ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സര്‍വീസുകളും, കഴിഞ്ഞ നാല് … Read more

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി; 2020 പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ 2020 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു. മുൻവർഷങ്ങളിലെ തിരക്കുമൂലവും സീറ്റുകൾ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2020 ൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2020 ൽ മെഡിസിൻ പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഈ വർഷം ലീവിങ് സെർട് പഠിക്കുന്ന കുട്ടികൾക്ക് സീറ്റ് ഉറപ്പാക്കാൻ വേണ്ട മുൻകരുതലും … Read more

ഓ.സി.ഐ  കാർഡും  പൗരത്വ ബില്ലും  ?

 ഇന്ത്യൻ വംശജരായിട്ടുള്ള  വിദേശ പൗരന്മാർക്ക് ഏതാണ്ട് N.R.I -ക്ക് തുല്യമായ അവകാശങ്ങൾ നല്കുന്നതാണ് ഓ.സി.ഐ കാർഡ്. ഇന്ത്യയിലേക്ക്  എല്ലാ കാലത്തേക്കും വിസ ഇല്ലാതെ പോയി വരാനുള്ള അവകാശവും,പഠിക്കാനുള്ള അവകാശവും ,  ജോലി ചെയ്യാനുള്ള അവകാശവും  ,കൃഷിസ്ഥലം ഒഴികെയുള്ള  വസ്തുക്കൾ വാങ്ങാനും വിൽക്കാനും ഉള്ള അവകാശവുമാണ്  ഓ.സി.ഐ കാർഡ് തരുന്നത് .   ഓ.സി.ഐ  പദവി ഉള്ളവർക്ക് വോട്ട് ചെയ്യാൻ  ആവില്ല.   പുതിയ പൗരത്വ ബിൽ പ്രകാരം ഓ.സി.ഐ  പദവി  ഉള്ളവരുടെ അവകാശങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉളളത്?.  ബില്ലിലെ  പുതിയ കാര്യങ്ങൾ  ആദ്യം പറയാം … Read more

ജീവിത നിലവാരത്തിൽ അയർലൻഡ് ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെന്ന് UN റിപ്പോർട്ട്; സൂചിക രൂപപ്പെടുത്തിയതിൽ  അമർത്യാ സെന്നും 

ഐക്യരാഷ്ട്രസഭ  തയാറാക്കിയ മാനവ വികസന റിപ്പോർട്ടിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. അയർലണ്ടിൽ  ജീവിക്കുന്ന എല്ലാവർക്കും  അഭിമാനിക്കാം ഈ റിപ്പോർട്ടിനെ ഓർത്തു. നോർവേ ആദ്യ സ്ഥനത് നിൽക്കുന്ന  റിപ്പോർട്ടിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ് .അമേരിക്ക പതിനാറാം സ്ഥാനത്താണ് ഈ പട്ടികയിൽ ഉള്ളത് . ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.). ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക … Read more

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട പ്രധാന കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ……

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍  റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം.   ഒരു  നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനിയുടെ മറുപടിയെത്തി. ‘അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ്   ഇതു കണ്ടു വരുന്നത്  സ്ത്രീകൾ അത്  അത് ആഗ്രഹിക്കാത്തത് കൊണ്ടല്ല  മറിച്ചു  സമൂഹം മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്.  ഞാൻ കരുതുന്നെത്തുന്നു ലോകത്തെ … Read more

മലയാളികൾ ഉൾപ്പെടെ 2000 ആളുകൾക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിച്ചു 

കെറി: 103 രാജ്യങ്ങളിൽ നിന്നായി അയർലണ്ടിൽ എത്തിയ  2000 -ത്തോളം ആളുകൾക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിച്ചു. കൗണ്ടി കെറിയിലെ കില്ലാർണി കൺവെൻഷൻ സെന്ററിലാണ് പൗരത്വ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.11:30 -നും, 2:30 -നും രണ്ടു തവണയായി ആണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പോളണ്ടിൽ നിന്നുള്ള 317 പേർക്ക് പൗരത്വം ലഭിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള 169 പേർക്കാണ് പൗരത്വം ലഭിക്കുന്നത്. 2011 മുതൽ ഇതുവരെ 145 പൗരത്വ പ്രതിജ്ഞ ചടങ്ങുകൾ നടന്നിട്ടുണ്ട്. ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾക്ക് ഐറിഷ് പൗരത്വം ലഭിച്ചിട്ടുണ്ട്.

മോര്‍ട്ടഗേജ് നിയമങ്ങള്‍ സുതാര്യമാക്കിയാല്‍ അയര്‍ലണ്ടിലെ ഭവന വില 26 ശതമാനം കൂടുമായിരുന്നു എന്ന് സെന്‍ട്രല്‍ ബാങ്ക് .

മോര്‍ട്ടഗേജ് വായ്പ എടുക്കുവാനുള്ള പരിധി വാര്‍ഷിക വരുമാനത്തിന്റെ 3.5 ശതമാനം നിലനിര്‍ത്തി സെന്‍ട്രല്‍ ബാങ്ക് .മോര്‍ട്ടഗേജ് വായ്പ നിയമങ്ങള്‍ മാറ്റാതെ നിര്‍ത്തുന്നതിനുഅത്യാവശ്യമാണെന്നും വീടുകളുടെ വില കൂടുന്നത് അനുസരിച്ചു വരുമാനം കൂടുന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഈ തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമായത് . സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായ വിതരണത്തിനു അനുസരിച്ചു സംഭരണം കൂടുന്നില്ല എന്ന യുക്തിയാണ് സെന്റര്‍ ബാങ്കിന് മോര്‍ട്ടഗേജ് വായ്പ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാതത്തിനുമുഖ്യ കാരണം പുതുതുതായി നിയമിതനായ സെന്റര്‍ ബാങ്ക് … Read more

അയര്‍ലന്‍ഡിലേയ്ക്ക്അനധികൃതമായി കടക്കാന്‍ ശ്രമിച്ച 16 യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു

വെക്സ്ഫോര്‍ഡ്:റോസ്ലെയര്‍ പോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന ഫെറിയില്‍ ഉണ്ടായിരുന്ന ട്രെയിലറില്‍, അനധികൃതമായി കടത്തി കൊണ്ട് വരികയായിരുന്നു എന്ന് കരുതപ്പെടുന്ന16 പേരെ കണ്ടെത്തി. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവന അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറു യുവാക്കളെ ഫെറിയില്‍ നിന്നു പിടിച്ചു. അടച്ചു ഭദ്രമാക്കിയിരുന്ന കണ്ടെയ്‌നര്‍ ഷിപ്പിംഗ് ഓപ്പറേറ്റര്‍ സ്റ്റെന ലൈനിന്റെ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.പിന്നീട് ഗാര്‍ഡയെത്തി ഇവരെ ഏറ്റെടുത്തു.ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ഇന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ … Read more