BUDDIEZ CAVAN- ULTIMATE BATTLE SEASON-1 ക്രിക്കറ്റ് ടൂർണമെന്റ് ഡബ്ലിനിൽ സെപ്റ്റംബർ 2, 3 തീയതികളിൽ

കാവൻ: ക്രിക്കറ്റിനെയും സൗഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ- ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2, 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു.

വിവിധ കൗണ്ടികളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം Black White Technologies സ്പോൺസർ ചെയ്യുന്ന 555 യൂറോയും എവർ റോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് Spice India സ്പോൺസർ ചെയ്യുന്ന 333 യൂറോയും എവർറോളിങ് ട്രോഫിയും, കൂടാതെ Best Batsman, Best Bowler, Man of the Match എന്നി വിഭാഗങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഈ ടൂർണമെന്റിന്റെ കോ- സ്പോൺസർമാരായ BREFFNI SOLUTIONS, SGM GRANITE CAVAN, CONFIDENT TRAVEL LIMITED, CAPTAIN QFA, CHILANKA SCHOOL OF DANCE, DREAMS BIRIYANI HUB, GRAND EVENTS CAVAN, KB PERFUME, CHILLI LOUNGE, MINT LEAF, VVSL GROUP, ISA FANCY JEWELS, TASTE OF HOME, CHASKA SPICE, ROYAL CATERING, SPICE BAZAAR എന്നിവരോടുള്ള നന്ദി രേഖപെടുത്തുന്നതായി പറഞ്ഞ സംഘാടകർ, ഈ ക്രിക്കറ്റ് ടൂർണമെന്റ് ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരെയും TYRRELSTOWN, DUBLIN – 15 ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: