വിദേശ നഴ്‌സുമാർക്ക് 4,000 യൂറോവരെ റീലൊക്കേഷൻ പാക്കേജ് വാഗ്ദാനം ചെയ്ത് അയർലൻഡ് HSE

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അയർലൻഡിലേക്ക് ആകർഷിക്കാൻ 4,000 യൂറോയുടെ റീലൊക്കേഷൻ പാക്കേജുകൾ പ്രഖ്യാപിച്ച് അയർലൻഡ് HSE. ഈ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ അയർലൻഡിലെ ആരോഗ്യമേഖലയിലേക്ക് 6000 ഹെൽത്ത് കെയർ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് HSE യുടെ പ്രഖ്യാപനവും വന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്കും പുറത്ത് നിന്നുള്ള നഴ്‌സുമാർക്കും വ്യത്യസ്ത പാക്കേജുകളാണ് HSE പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള റീലൊക്കേഷൻ പാക്കേജ് പ്രകാരം , ആദ്യത്തെ ഒരു … Read more

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഡബ്ലിനിൽ തൊഴിലവസരം

ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയിലേക്ക് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു താല്പര്യമുള്ളവർ jobatdublin@gmail.com എന്ന ഇമെയിൽ അഡ്രസിലേക്കു CV അയക്കുക.

അയർലൻഡിൽ ആയിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡോമിനോസ് പിസ

ആഗോള പിസ്സ റസ്റ്റോറന്റ് ഫ്രാഞ്ചൈസി ഭീമനായ ഡോമിനോസ് പിസ അയർലൻഡിൽ 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നു. രാജ്യത്തെ 88 സ്റ്റോറുകളിലുള്ള ഒഴിവുകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് സ്ഥാപനം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഡെലിവറി ഡ്രൈവർമാർ, ഇൻ-സ്റ്റോർ ജോലിക്കാർ, പിസ്സ നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഡൊമിനോസ് രാജ്യമെമ്പാടും റിക്രൂട്ട്മെന്റ് ചെയ്യും. ജീവിതച്ചെലവ് പ്രതിസന്ധിയിൽ പോലും ടേക്ക്അവേകളിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ലെന്ന് ഡൊമിനോസ് പിസ്സ ഗ്രൂപ്പ് അയർലണ്ടിന്റെ സിഇഒ സ്കോട്ട് ബുഷ് പറയുന്നു. 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കെ, ഈ വരുന്ന … Read more

നഴ്‌സുമാർക്ക് മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് പ്രമുഖ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയായ Hollilander Ltd, അയർലൻഡിലെ ആശുപത്രികൾക്ക് ,കെയർഹോമുകൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ അവസരങ്ങൾ

അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നായിആയിരക്കണക്കിന് പേരാണ് Hollilander Ltd. വഴി ജീവിതവിജയം നേടിയിട്ടുള്ളത്. അയര്‍ലണ്ടിലെ ആശുപത്രികള്‍ക്ക് പുറമെ കെയര്‍ഹോമുകള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവിടങ്ങളിലേയ്ക്കും Hollilander വഴി റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ട്. മികച്ച സാലറി അടക്കം വിവിധ ആനുകൂല്യങ്ങളുമുണ്ട് എന്നതാണ് Hollilander വഴിയുള്ള റിക്രൂട്ട്‌മെന്റുകളുടെ പ്രത്യേകത. ഇത്തരത്തിൽ … Read more

അയർലൻഡിൽ മിനിമം വേതനത്തിൽ 80 സെന്റ് വർധന സർക്കാർ പരിഗണനയിൽ,തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും

അയർലൻഡിലെ മിനിമം വേതനത്തിൽ €0.80 വർധിപ്പിക്കുന്ന തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും, അടുത്ത വർഷം ആദ്യം മുതൽ മണിക്കൂറിന് 11.30 യൂറോയായിരിക്കും പുതിയ വേതനം. നിലവിലെ മിനിമം വേതനം മണിക്കൂറിന് 10.50 യൂറോയാണ്, ഇതിന് മുമ്പ് നടത്തിയ വാർധന 30 സെന്റ് ആയിരുന്നു. അതിൽ നിന്നും വലിയ വർധനയാണ് നിലവിലത്തേതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പാക്കിയിട്ടുള്ള മിനിമം വേതനത്തിലെ ഏറ്റവും വലിയ വർദ്ധനകളിലൊന്നാണിത് , എന്നാൽ സമീപകാലത്തെ വിലക്കയറ്റവും, ജീവിതച്ചെലവിലെ വർദ്ധനവും നേരിടാൻ കുറഞ്ഞ വരുമാനമുള്ള … Read more

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധന; ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കും

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധനയിൽ തീരുമാനമെടുക്കാൻ യൂണിയൻ പ്രതിനിധികളും , സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. Workplace Relations Commission ഓഫീസിൽ വച്ചാവും ചർച്ചകൾ നടക്കുക. ഉയർന്ന പണപ്പെരുപ്പം കാരണം വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിലാണ് പൊതുമേഖലാ ജീവനക്കാരുടെ യൂണിയൻ സർക്കാരുമായി ചർച്ച നടത്തിയത്. ഇതേത്തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തു, എന്നാൽ നിലവിലെ ജീവിത ചെലവ് വർധനവിന്റെ പശ്ചാത്തലത്തിൽ … Read more

അയർലൻഡിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ Abbott,1,000 തൊഴിലവസരങ്ങൾ ഒരുങ്ങും

യുഎസ് മെഡ്‌ടെക് ഭീമനായ Abbott Laboratories അയർലണ്ടിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാനൊരുങ്ങുന്നു. കിൽകെന്നിയിൽ ഒരു പ്രധാന പുതിയ നിർമ്മാണ പ്ലാന്റിനും Donegalലിൽ തൊഴിലവസരങ്ങൾ ഒരുക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. പ്ലാന്റ് തുടങ്ങുന്നതിന്റെ ഭാഗമായി 1,000 തൊഴിലവസരങ്ങൾ ഒരുങ്ങും, കൂടാതെ ഹൈടെക് ഡയബറ്റിസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകളുടെ ഉൽപാദനത്തിൽ അയർലൻഡിനെ പ്രധാന രാജ്യമാക്കും. കമ്പനിയുടെ Freestyle Libre continuous glucose monitoring system എന്ന ഉപകാരണത്തിണ് ഡയബെറ്റിസ്‌ രോഗികൾക്കിടയിൽ ഡിമാൻഡ് വൻതോതിൽ വർധിച്ചതിനാലാണ് അയർലണ്ടിൽ നിക്ഷേപിക്കാനുള്ള തീരുമാനമെന്ന് അബോട്ട് … Read more

അയർലൻഡിലെ നഴ്‌സുമാർക്ക് അധികവരുമാനം നേടാം,ഏജൻസി വർക്ക് സംവിധാനവുമായി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് ഏജൻസിയായ Hollilander

അയർലൻഡിൽ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilander. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക്മികച്ച ശമ്പള പാക്കേജാണ് Hollilander വാഗ്ദാനം ചെയ്യുന്നത്. Hollilander ഏജൻസി സ്റ്റാഫ് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ  മികച്ച ശമ്പള പാക്കേജ് നഴ്സിംഗ് രംഗത്ത് അനുഭവ പരിചയം നേടാനുള്ള അവസരം സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി (ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ്) ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്ന … Read more

കോർക്കിൽ മെഡിക്കൽ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയുടെ ഫാക്ടറി പ്രവർത്തനമാരംഭിച്ചു; അറുനൂറോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങിയേക്കും

എല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനായി 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മെഡിക്കൽ ടെക്‌നോളജി രംഗത്തെ പ്രമുഖകരായ Stryker, കോർക്ക് കൗണ്ടിയിൽ 600 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച Anngrove വിലുള്ള Stryker പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാന മന്ത്രി മീഹോൾ മാർട്ടിൻ നിർവഹിച്ചു. 156,000 ചതുരശ്ര അടി വലുപ്പമുള്ള പുതിയ പ്ലാന്റ് സമീപ ഭാവിയിൽ 600 പേർക്ക് ജോലി നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യരംഗത്തെ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ … Read more

ആരോഗ്യ മേഖലയിൽ 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് മീഹോൾ മാർട്ടിൻ

Cork, Louth and Meath എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഹോമുകളിലേക്ക് നിയമിക്കാനായി 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ന് രാവിലെ പ്രഖ്യാപനമുണ്ടായേക്കും, പ്രായമായവർക്കുള്ള റെസിഡൻഷ്യൽ കെയർ ഹോമുകളിലെ മെഡിക്കൽ സ്റ്റാഫുകൾക്കായിരിക്കുമെന്നും പുതിയ തസ്തികകളിലേക്ക് പ്രഥമ പരിഗണന. ആരോഗ്യരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങളാണെന്നും നിരവധിപേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും Silver Stream ഹെൽത്ത്‌കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ഫിൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു, “സീനിയർ നഴ്‌സിംഗ് മാനേജർമാർ, നഴ്‌സിംഗ് ഡോക്ടർമാരും ഡയറക്ടർമാരും, ക്ലിനിക്കൽ … Read more