അയര്‍ലണ്ടിലേക്ക് നഴ്സുമാർക്കായ് സൗജന്യ റിക്രൂട്ട്മെന്റ് പാക്കേജുമായി Hollilander Ltd.

അയർലണ്ടിലെ 26 കൗണ്ടികളിലും   നഴ്‌സിംഗ് ഹോമുകളിലേയ്ക്ക് നഴ്‌സുമാരുടെ ഒഴിവുകൾ വർധിച്ചു വരുന്നു. പ്രത്യേകിച്ചും കൊറോണ മഹാമാരിയുടെ   തീവ്രത കുറയുന്ന സാഹചര്യത്തിലാണ്  നഴ്‌സിംഗ് മേഖലയിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാവുന്നത്. അയര്‍ലണ്ടിലെ ആരോഗ്യസേവന രംഗത്തേയ്ക്ക് നഴ്‌സിങ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് Hollilander Ltd. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും തൊഴില്‍ നൈപുണ്യമുള്ള നഴ്‌സുമാര്‍ക്കും, ആരോഗ്യവിദഗദ്ധര്‍ക്കും അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ മികച്ച ജോലികള്‍ നേടിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അയര്‍ലണ്ടിലുടനീളമുള്ള വിവിധ ആശുപത്രികള്‍, മറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ … Read more

അയർലണ്ടിൽ നിന്നും ജോർജിയയിൽ പോയി മെഡിസിന് പഠിക്കുന്നവരുടെ എണ്ണം കൂടുന്നു

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ മാത്രംആശ്രയിച്ചിരുന്ന അയർലൻഡ് ,യുകെ, മലയാളികൾ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളായ ജോർജിയ,യുക്രയിൽ എന്നീ രാജ്യങ്ങളിലേയ്ക്കും തങ്ങളുടെ മക്കളെ മെഡിസിൻ പഠിപ്പിക്കാൻ അയയ്ക്കുന്ന  തിരക്കിലാണ് . ലീവിംഗ്ഗ് സർട്ടിഫിക്കറ്റ് കൂടാതെ ബിടെക്ക് (BTEC) ക്കാർക്കും അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. കൂടാതെ വളരെ ചെറിയ ടൂഷ്യൻ ഫീസും, താമസ ചിലവും എന്നതും മാതാപിതാക്കൾക്ക് അനുഗ്രഹം ആകുന്നു.നൂറുശതമാനം സാക്ഷരത നേടിയ രാജ്യമായ ജോർജിയ പ്രകൃതി രമണിയത കൊണ്ടും സുരക്ഷിതത്വം കൊണ്ടും അനുഗ്രഹീതമായ നാടാണ്. നൂറു കണക്കിന് മലയാളി … Read more

സ്മാർട്ട് ഇൻവെസ്റ്റർ – നമുക്കെന്തറിയാം ?

ഫണ്ട് , ഷെയർ മാർക്കറ്റ്, ഇൻവെസ്റ്റ്മെന്റ് ഇതൊക്കെ ഏതോ കുത്തക മുതലാളിത്ത അജണ്ടയും തീർത്തും ജീവിതത്തിൽ ഒഴിവാക്കേണ്ടതാണെന്നും വിശ്വസിക്കുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരിന്നു. അവരുടെ ഏറ്റവും വലിയ ആശ്വാസം ബാങ്കിൽ പൈസ നിക്ഷേപിക്കലും കാലാ കാലങ്ങളിൽ ആ പലിശ കൂടുന്നത് കണ്ടു സന്തോഷിക്കലുമായിരുന്നു. ഇന്ന് അവരിൽ പലരും ചിന്ത മാറ്റിക്കഴിഞ്ഞു. സ്റ്റോക്ക് മാർക്കറ്റ് നവ ജീവിത സൃഷ്ടി ആണ് എന്ന് കരുതുന്നവർക്ക് വേണ്ടി . 1602 ഇൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആആണ് ആദ്യത്തെ സ്റ്റോക്ക് … Read more

ഓണത്തോടനുബന്ധിച്ച് വമ്പന്‍ ഓഫര്‍ സെയിലുമായി Indie Weaves Boutique

ഓണത്തോടനുബന്ധിച്ച് വമ്പന്‍ ഓഫര്‍ സെയിലുമായി Indie Weaves Boutique. എല്ലാ വിധ കാഷ്വല്‍ വെയേഴ്‌സിനും 50% കിഴിവ്, 100 യൂറോയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേയ്‌സിനും ഒരു കാഷ്വല്‍ വെയര്‍ സൗജന്യം എന്ന അവിശ്വസനീയ ഓഫറാണ് ഓഗസ്റ്റ് 5 മുതല്‍ 22 വരെ ഡബ്ലിനിലെ Swords-ലുള്ള Indie Weaves മുന്നോട്ട് വയ്ക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട സാരികള്‍, സെറ്റ് സാരികള്‍, പാവാട, ബ്ലൗസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഓണക്കോടികള്‍ എന്നിവയുടെ പ്രത്യേക ശേഖരവും, മന്ത്രകോടിയടക്കമുള്ള ബ്രൈഡല്‍ വെയറുകളും തങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ടെന്ന് Indie … Read more

നിങ്ങൾ മോർട്ടഗേജ് റെഡി ആണോ?

അയർലണ്ടിൽ എത്തി കാലൊന്നുറപ്പിച്ച ശേഷം ഏതൊരു പ്രവാസിയുടെയും അടുത്ത സ്വപ്നം താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നതാണ്. വര്ഷം തോറും കയറിപ്പോകുന്ന വാടക ആ സ്വപ്നത്തെ തീഷ്ണമാക്കുന്നു. മാറിവരുന്ന മോർട്ടഗേജ് ലെൻഡിങ് റെഗുലേഷൻസ്  കാരണം ലോൺ ഒരു വലിയ കടമ്പ ആയി മാറുകയാണ് . താഴെ തന്നിരിക്കുന്ന ലിസ്റ്റിന് നേരെ ശരി എന്ന് രണ്ടു അപേക്ഷാർത്ഥികൾക്കും എഴുതാൻ കഴിയുകയാണെങ്കിൽ ഈ കടമ്പ ഒരു പക്ഷെ നിങ്ങള്ക്ക് എളുപ്പത്തിൽ കടക്കാൻ കഴിയും. വിവാഹിതരായ ഒരു ദമ്പതികളെ മുന്നിൽ കണ്ടാണ് … Read more

കോർക്ക് മലയാളിയുടെ പിതാവ് പാണ്ടവത്ത് പി. എം. കുര്യൻ നിര്യാതനായി : ആദരാഞ്ജലികൾ

കോർക്ക് Glanmire ൽ താമസിക്കുന്ന, സീറോ മലബാർ സഭ സെന്റ്. മേരി യൂണിറ്റ് അംഗമായ ജോസ് പി. കുര്യന്റെ വത്സലപിതാവ്, പാണ്ടവത്ത് പി. എം. കുര്യൻ (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ സെന്റ്. ജോസഫ് ദേവാലയത്തിൽ. ഭാര്യ : ചിന്നമ്മ കുര്യൻ. മക്കൾ: മാത്യു പി. കെ (SBI Rtd AGM), സണ്ണി പി. കെ, ജോർജ് കുര്യൻ (തഹസീൽദാർ, ചങ്ങനാശ്ശേരി). ഷാജി കുര്യൻ (ഷെയ്ൻ സോമിൽ, മാന്നാനം), ജോസ് … Read more

ഇൻകം പ്രൊട്ടക്ഷൻ പോളിസികൾ ഇപ്പോൾ 10% ഡിസ്‌കൗണ്ട് നിരക്കിൽ

തൊഴിലിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് മിക്കവരും mortgage, rent, മറ്റുബില്ലുകൾ എന്നിവയ്ക്ക് ഉള്ള തുക കണ്ടെത്തുന്നത്. പരുക്കുകളോ രോഗങ്ങളോ മൂലം ജോലി ചെയ്യുവാൻ സാധിക്കാതെ വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷംവർദ്ധിച്ചു വരുകയാണ്. ഏതെങ്കിലും ഒരു അവസ്ഥയിൽ ജോലിക്കു പോകുവാൻ ‍ കഴിയാതെ വന്നാൽ ‍ social welfare (പ്രതിവാരം ഇരുന്നൂറോളം യൂറോ) രണ്ടുവർഷം വരെ ലഭിക്കുമെങ്കിലും ഇതു മാസ അടവുകൾക്ക് പോലും തികയുകയില്ല എന്നതാണ് വേദനാജനകമായ സത്യം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്കുപോകുവാൻ കഴിയാതെ ജീവിതച്ചിലവുകൾ കണ്ടെത്താൻ … Read more

Finglas-ലെ ഇന്ത്യൻ wholesaler & distribution കമ്പനിയിൽ ഡെലിവറി ഡ്രൈവറെ ഉടൻ ആവശ്യമുണ്ട്

Finglas-ൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ wholesaler & distribution കമ്പനിയിൽ തൊഴിൽ അവസരങ്ങൾ.  Indian Grocery Wholesaler & Distribution Company in Finglas, Jamestown Road, Dublin, Ireland looking for below position Delivery Driver (Van):  Roles: To deliver the goods in Dublin and All over Ireland.Qualification: Clean Full Driving License, above average education, with basic communication skills in English & Hindi. Sales … Read more

Scotland -ൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന യുവാവിന് വധുവിനെ തേടുന്നു.

Scotland -ലെ UWC (United World Colleges) -ൽ M.Sc പഠനത്തോടൊപ്പം ജോലി ചെയ്യുന്ന യുവാവിന് വധുവിനെ തേടുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയും സീറോ മലബാർ സഭാംഗവുമാണ്. വയസ്സ് : 29 ഉയരം: 180 cms വിവാഹിതരായ രണ്ടു സഹോദരികൾ. അയർലണ്ടിലോ , യു.കെ യിലോ ജോലി ഉള്ള പെൺകുട്ടികളെയും, അവിടെ ജോലി സാധ്യത ഉള്ളവരെയുമാണ് പരിഗണിക്കുന്നത്. ബന്ധപെടുക: (087 631 7219)

Finglas-ലെ ഇന്ത്യൻ wholesaler & distribution കമ്പനിയിൽ തൊഴിൽ അവസരങ്ങൾ

Finglas-ൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ wholesaler & distribution കമ്പനിയിൽ തൊഴിൽ അവസരങ്ങൾ.  Indian Grocery Wholesaler & Distribution Company in Finglas, Jamestown Road, Dublin, Ireland looking for below position Delivery Driver (Van):  Roles: To deliver the goods in Dublin and All over Ireland.Qualification: Clean Full Driving License, above average education, with basic communication skills in English & Hindi. … Read more