ഒരു ബില്ല്യൺ യൂറോ മുടക്കുമുതലിൽ MSD അയർലൻഡിന്റെ പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്സിൽ പ്രവർത്തനമാരംഭിച്ചു

ഫാർമസ്യൂട്ടിക്കൽ ഭീമനായ MSD അയർലൻഡിന്റെ ഏറ്റവും പുതിയ നിർമ്മാണ കേന്ദ്രം സ്വോർഡ്‌സിൽ പ്രവർത്തനമാരംഭിച്ചു.1 ബില്യൺ യൂറോ മുടക്കുമുതലിൽ 2018 ൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച ഫാക്ടറി കഴിഞ്ഞ ദിവസമാണ് പ്രവർത്തനമാരംഭിച്ചത്. സ്വോർഡ്‌സിൽ.ആരംഭിച്ച ഈ പുതിയ സംരംഭം വഴി ഒട്ടനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ന്യൂയോർക്കിൽ ലിസ്റ്റുചെയ്തിരിക്കുന്ന Merck & Co യുടെ ഐറിഷ് വിഭാഗമായ കമ്പനി അയർലൻഡിൽ 3,000 പേർക്ക് ജോലി നൽകുന്നുണ്ട് ..4 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അയർലണ്ടിൽ കമ്പനി ഇതിനകം നടത്തിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ … Read more

നല്ല മീൻ കഴിക്കാൻ നിങ്ങൾ തയാറാണെങ്കിൽ FoodMaxx -ൽ  നാടൻ മീനുകൾ ലഭ്യമാണ്!!!

വളർത്തു മീനുകൾ കഴിച്ചു നാടൻ മീനുകളുടെ രുചി മറന്ന അയർലണ്ടിലെ മലയാളികൾക്ക്   FoodMaxx നൽകുന്നു നാട്ടിലെ കടൽ രുചികൾ.Blanchardstown-ലും  Naas -ലും ഉള്ള ഫുഡ്മാസ്സ് ബ്രാഞ്ചുകളിൽ നാടൻ മീനുകൾ ആയ നെയ്മീൻ, വറ്റ, മൊത, ചെമ്പല്ലി, ശീലാവ്, അയല, വിള മീൻ എന്നിവ ലഭ്യമാണ്.

അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൺസൾട്ടൻസി സ്ഥാപനമായ EY Ireland

അയർലൻഡിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് കൺസൾട്ടൻസി സ്ഥാപനമായ EY അയർലൻഡ്.550 തസ്തികകൾ പരിചയസമ്പന്നരായ ജോലിക്കാർക്കും 350 തസ്തികകൾ പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികൾക്കും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയർലൻഡിലെ EY-യുടെ ഏഴ് ഓഫീസുകളിലായി നിയമനമുണ്ടാകും.ടാക്സ്, ഓഡിറ്റ്, കോർപ്പറേറ്റ് ഫിനാൻസ്, കൺസൾട്ടിംഗ് എന്നീ മേഖലകളിലും ടെക്നോളജി കൺസൾട്ടിംഗ്, ഡിജിറ്റൽ, എമർജിംഗ് ടെക്നോളജി, ഡാറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി,sustainability , law, strategy and transformation. എന്നിവയുൾപ്പെടെയുള്ള പുതിയ വളർച്ചാ മേഖലകളിലുടനീളമുള്ള വൈവിധ്യമാർന്ന ജോലികൾ നികത്താനാണ് കമ്പനി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് … Read more

ഡബ്ലിനിൽ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്ന ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് നാളെ ; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,500 യൂറോയുടെ നികുതി രഹിത ശമ്പളം

ദുബായ് എയർലൈൻ എമിറേറ്റ്സ് ഡബ്ലിനിൽ നാളെ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം €35,500 ടാക്സ് ഫ്രീ ശമ്പളമാണ് എമിറേറ്റ്സ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 27 ന് (നാളെ) ഡബ്ലിനിലെ റാഡിസൺ ബ്ലൂ റോയൽ ഹോട്ടലിൽ റിക്രൂട്ട്‌മെന്റ് നടക്കും. കോവിഡ് മഹാമാരിക്ക് ശേഷം പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഡബ്ലിനിൽ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജോലിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാത്ര, ദുബായ്ക്കുള്ളിൽ നടത്തുന്ന ഷോപ്പിങ്ങിൽ ഇളവുകൾ , നികുതി രഹിത ശമ്പളം … Read more

ഡബ്ലിനിൽ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ, നിരവധി തൊഴിലവസരങ്ങൾ ഒരുങ്ങും

ഡബ്ലിനിലെ Clondalkinൽ പുതിയ ബയോടെക് പ്ലാന്റ് നിർമിക്കാൻ 1 ബില്യൺ യൂറോയുടെ നിക്ഷേപം നടത്താൻ Pfizer ഫാർമ. 50 വർഷത്തിലേറെയായി അയർലൻഡിൽ സാന്നിദ്ധ്യം നിലനിർത്തുന്ന ഈ ഫർമാ കമ്പനി രാജ്യത്ത് അഞ്ച് സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മൂന്നെണ്ണം ഡബ്ലിനിൽ, കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ് , കോർക്കിലെ Ringaskiddy എന്നിവിടങ്ങളിലും ഫർമയ്ക്ക് സൈറ്റുകൾ ഉണ്ട്. അയർലൻഡിൽ Pfizer ന്റെ Grange Castle ലെ പ്ലാന്റിൽ ഇതിനകം 1,700-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബയോടെക് പ്ലാന്റിന്റെ നിർമ്മാണം … Read more

എല്ലാ വിധ പ്ലംബിങ് ഇലക്ട്രിക്ക് ജോലികൾക്കും വിളിക്കുക 

ഡബ്ലിനിലും പരിസരത്തുമുള്ള എല്ലാ  വിധ പ്ലംബിങ്, ഇലക്ട്രിക്ക് ജോലികളും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കും.ടാപ്പ്, പൈപ്പ് ലീക്കുകൾ പരിഹരിക്കാനും.ഷവർ ട്രേ, ഇലക്ട്രിക്ക് ഷവർ , റൂഫ് ലൈറ്റുകൾ , ഫാൻസി ലൈറ്റുകൾ തുടങ്ങിയവ ഫിറ്റ് ചെയ്യാനും ഉൾപ്പെടെയുള്ള ജോലികൾക്ക്  വിളിക്കുക. 0876070419 – ബിജു  

വീക്കെൻഡ് സ്പെഷ്യൽ ഓഫറുകളുമായി ഷീലാ പാലസ് ; പൊറോട്ട-ബീഫ് , കപ്പ-മീൻകറി , ഷീലാ സ്പെഷ്യൽ Prawns Mango curry എന്നിവ വെറും പത്ത് യൂറോ മാത്രം ; ലൂക്കനിലും താലയിലും ഡെലിവറി

ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. രുചികരമായ പൊറോട്ട-ബീഫ് കോംബോ, കപ്പ-മീന്‍കറി, ഷീലാ സ്പെഷ്യല്‍ Prawns Mango Curry ചിക്കന്‍ ബിരിയാണി, അപ്പം-ഡക്ക് കറി, കപ്പ ബിരിയാണി, ബീഫ് ഫ്രൈ,ബീഫ് കട്‍ലറ്റ് എന്നിവ ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം. ശനിയാഴ്ച(22/10/22) വൈകുന്നേരം 6 മണിമുതല്‍ രാത്രി 11 മണി വരെയും, ഞായറാഴ്ച(23/10/22) ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 10 മണി വരെയും ഡബ്ലിന്‍ Clondalkin ലെ Ace Enterprise Park ല്‍ വച്ച് ഭക്ഷണം … Read more

അയർലൻഡ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സൗത്ത് ഡബ്ലിനിൽ പ്രവർത്തനമാരംഭിച്ചു

അയർലൻഡ് മലയാളിയും 2011 ലെ മിസ്റ്റർ അയർലൻഡുമായ ആഷ്‌ലി സജിത്തിന്റെ ജിംനേഷ്യം സൗത്ത് ഡബ്ലിനിൽ പ്രവർത്തനമാരംഭിച്ചു. യൂറോപ്പിൽ ആദ്യമായി ഒരു മലയാളി ആരംഭിക്കുന്ന പേർസണൽ ട്രെയിനിങ് ജിമ്മാണിത്. അനുയോജ്യമായ പരിശീലനത്തിനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്തി ഫിറ്റ്നസ് നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് പരിശീലന സേവനങ്ങൾ നൽകുമെന്ന് ട്രെയിനർ ആയ ആഷ്‌ലി സജിത്ത് അറിയിച്ചു.ആരോഗ്യമുള്ള ശരീരവും മനസ്സും വാര്‍ത്തെടുക്കുന്നതിനും ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. 2011 ലെ മിസ്റ്റർ അയർലൻഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇദ്ദേഹം … Read more

ഷീലാ പാലസിൽ വീക്കെൻഡ് സ്പെഷ്യൽ ഓഫർ;പൊറോട്ട-ബീഫ് , ഷീലാ സ്പെഷ്യൽ Prawns Mango Curry എന്നിവ പത്ത് യൂറോ മാത്രം; ലൂക്കനിലും താലയിലും ഡെലിവറി

ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. രുചികരമായ പൊറോട്ട-ബീഫ് കോംബോ, ഷീലാ സ്പെഷ്യല്‍ Prawns Mango Curry ചിക്കന്‍ ബിരിയാണി, അപ്പം-ഡക്ക് കറി, കപ്പ ബിരിയാണി, ബീഫ് ഫ്രൈ എന്നിവ ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം.ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 7 മണിമുതല്‍ രാത്രി 11 മണി വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 10 മണിവരെയും ഡബ്ലിന്‍ Clondalkin ലെ Ace Enterprise Park ല്‍ വച്ച് ഭക്ഷണം കലക്ട് ചെയ്യാം. ലൂക്കനിലും … Read more

നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധികവരുമാനം കണ്ടെത്താൻ മികച്ച അവരസരങ്ങളുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരങ്ങളുമായി അയര്‍ലൻഡിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders,. 2011 മുതല്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന Hollilander, അയര്‍ലണ്ടിലുടനീളമുള്ള സ്ഥാപനങ്ങളില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മികച്ച ശമ്പളത്തോടെ പ്ലേസ്‌മെന്റ് നല്‍കിവരുന്നുണ്ട്. ഏതാണ്ട് രണ്ടു വർഷമായി ഏജൻസി വർക്ക് സംവിധാനത്തിലൂടെ മികച്ച ഹെൽത്ത് കെയർ സ്റ്റാഫുകളെ അയർലൻഡ് ആരോഗ്യരംഗത്തിന് ഹോളിലാൻഡർ സംഭാവന ചെയ്യാറുണ്ട്.ഇതുവഴി അനുഭവസമ്പത്തിനൊപ്പം മികച്ച വരുമാനമാണ് പലരും നേടുന്നത്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി … Read more