സിറിയന്‍ അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് വിടാന്‍ ഒരുങ്ങി തുര്‍ക്കി; യൂറോപ്യന്‍ യൂണിയന്‍ ആശങ്കയില്‍

തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയന്‍ വോട്ട് ചെയ്തതിനുള്ള പ്രതികാരം വീട്ടാന്‍ തുര്‍ക്കി തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ബോട്ടുകളില്‍ കയറ്റി ഗ്രീസിലേക്ക് അയക്കാനാണ് തുര്‍ക്കി ഒരുങ്ങുന്നത്. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം തേടുകയാണ് യൂറോപ്പ് ഇപ്പോള്‍. ഇത്തരത്തില്‍ പ്രതിദിനം 3000 അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടാനാണ് തുര്‍ക്കി ഒരുങ്ങുന്നത്. ഇത്തരത്തില്‍ ഗ്രീസിലേക്കെത്താന്‍ ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ തയ്യാറായിരിക്കുന്നുവെന്നും ഗ്രീക്ക് ഇന്റലിജന്‍സ് … Read more

നോട്ട് പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ ഇനിയും മാസങ്ങളെടുക്കും

1000, 500 ??????????? ?????????? ?????????? ???????????????????????? ?????????? ???????????? ??????????? ????. ??????????? ?????????????? ???? ?????????? ???????????????? ?????????????????????? ??????????????? ??????????? ????????????? ?????????????????. 14 ????? ???? ??????? ??????? ?????????? ?????????? ?????? ??????????? ??????????????????? ???? ??????????????? ????? ????? ????? ???? ??????? ?????????? ??????????? ?????????????. ?????? ????? ??????? ???????????? ????????????? ????? 2000 ???????????. ?????? ????????????? ??????????? ???????????? ?????? ????????????? ???????????????? … Read more

ട്രംപിന്റെ പുതിയ വിസ നിയമത്തില്‍ ആശങ്ക ; ഇന്ത്യന്‍ ഐടി കമ്പനികള്‍ അമേരിക്കന്‍ പൗരന്‍മാരെ റിക്രൂട്ട് ചെയ്യുന്നു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസ നയത്തെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കേ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ പ്രൊജക്ടുകള്‍ക്കായി റിക്രൂട്ട് ചെയ്യുന്നു. എച്ച്1ബി വിസയില്‍ ട്രംപ് മാറ്റം വരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കവുമായി ഐ.ടി കമ്പനികള്‍ രംഗത്തെത്തുന്നത്. ഇന്ത്യന്‍ ഐ.ടി കമ്പനികളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫോസിസിനും വിപ്രോയ്ക്കുമാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഐ.ടി പ്രൊഫഷണലുകളുള്ളത്. 2005 മുതല്‍ 2014 വരെയുളള കാലയളവില്‍ എകദേശം 86,000 ഐ.ടി പ്രൊഫഷണലുകളാണ് ഇത്തരത്തില്‍ അമേരിക്കയിലെത്തിയത്. … Read more

അബോര്‍ഷന്‍ നടത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ പുരോഹിതര്‍ക്ക് അനുവാദം നല്‍കി മാര്‍പാപ്പ

വത്തിക്കാന്‍: അബോര്‍ഷന്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് മാപ്പു നല്കാന്‍ ഇനി മുതല്‍ സാധാരണ കത്തോലിക്കാ പുരോഹിതര്‍ക്കും അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. ജീവനെ ഇല്ലാതാക്കുന്നത് ഒരു ഭീകരമായ തെറ്റ് ആണെന്നും എന്നാല്‍ തെറ്റ് ചെയ്തവര്‍ക്ക് പശ്ചാത്തപിക്കനുള്ള അവസരം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബോര്‍ഷന്‍ പാപമായി കാണുന്ന കത്തോലിക്കാ സഭയുടെ പുതിയ തീരുമാനം ആരോഗ്യ കാരണങ്ങളാലും, ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം മൂലവും അബോര്‍ഷന് വിധേയമാകേണ്ടി വരുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് പപ്പയുടെ ഈ … Read more

തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കില്ല; അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് തുറന്ന് വിടുമെന്ന് എര്‍ദോഗന്റെ ഭീഷണി   

?????????? ?????????? ??????? ???????????? ???????????????????? ????????? ??????. ????????, ??????? ????????????? ??????????? ??????????????? ????????? ????????????? ???????? ??????????? ??????????????. ????????????? ??????? ??????????? ?????????? ??????????? ?????????????????? ?????????? ???????????? ???????????????????????. ????? ??????????? ?????????, ????????????? ?????? ??????????????? ?????????????? ????. ?????????? ?????? ???????? ??????????? ???????????? ???????????? ???????????? ??????????? ?????????????????? ?????????? ????????? ???????????????. ?????? ?????????? ????????????????????? ???????????? ??????? ?????????? ?????????????? ????????????????? ?????????? … Read more

വന്‍ നാശം വിതച്ച് ഇസ്രായേലില്‍ കാട്ടുതീ

???????? ????????? ??????????? ?????????? ??????????? ???? ????????. ?????????????? ???? ?????????????????????. ?????? ?????? ??????????????????? ???????? ???????? ??????????????????????? ????????? ???????????????????. ???????????? ???????? ?????? ????????????? ?????????????. ????? ?????????????????? ???????? ??????? ?????????. ?? ????????????? ????? ?????? ???????? ??????????. ??? ????????? ?????? ????????? ????????? ?????????????. ?????????, ????, ??????, ??????????, ??????? ?????? ????? ??????????? ??????????????????????? ????????????. 10 ????????????? ??????????? ?????????????? ??????????????. … Read more

പുതിയ 500 രൂപ നോട്ടിലെ അച്ചടിപിശക് സമ്മതിച്ച് RBI

ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് മരവിപ്പിക്കല്‍ നടപടിയെ തുടര്‍ന്ന് പുറത്തിറക്കിയ 500 രൂപാ നോട്ടിലെ അച്ചടിപ്പിശക് ശരിവച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയതായി അച്ചടിച്ച 500 രൂപാ നോട്ടിലെ അച്ചടി പിശക് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് തെറ്റ് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്. ഡിസൈനുകളില്‍ കാര്യമായ വ്യത്യാസം തോന്നിക്കുന്ന രണ്ട് തരത്തിലുള്ള 500 രൂപാ നോട്ടുകളുടെ ചിത്രങ്ങളാണ് വൈറലായത്. സര്‍ക്കാര്‍ നല്‍കുന്നത് വ്യാജ കറന്‍സിയാണോ എന്നും ചിലര്‍ സംശയം … Read more

അത്ഭുത കാഴ്ചയായി ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ എമറൈറ്‌സ് പൂന്തോട്ടം

പൂക്കളുടെ അത്ഭുത ലോകം തീര്‍ക്കുന്ന ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ ഇനി മറ്റൊരു അത്ഭുത കാഴ്ച്ചകൂടി ഒരുങ്ങുന്നു. ഒരു വിമാനം തന്നെയാണ് ഇവിടെ പൂന്തോട്ടമായി മാറ്റിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വിമാനമായ എമിറേന്റിസിന്റെ എ380 ശ്രേണിയിലുള്ള വിമാനമാണ് ഇതിനായ് തിരഞ്ഞെടുത്തിരിക്കുന്നത്. 5 ലക്ഷത്തോളം പൂക്കളും ചെടികളുമാണ് ഈ വിമാന പൂന്തോട്ടം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഗാര്‍ഡനിനകത്ത് തന്നെ നിര്‍മിച്ച വിമാന മാതൃകയില്‍ എഞ്ചിന്‍ ഒഴികെ ഉള്ള എല്ലാ ഭാഗങ്ങളും ഉണ്ട്. വിമാനം നിര്‍മിച്ചതിന് ശേഷം പൂക്കളും ചെടികളും കൊണ്ട് ആവരണം … Read more

യു.എസ് തെരഞ്ഞെടുപ്പ് – വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യം ശക്തമാകുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹാക്കിങ് നടന്നതായുള്ള ആരോപണം ശക്തമാകുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ രംഗത്തെത്തി. അവര്‍ ഇക്കാര്യം ഹിലരിയോട് ആവശ്യപ്പെട്ടു. വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് വീണ്ടും എണ്ണണമെന്നാവശ്യപ്പെടുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ട്രംപിന്റെ വിജയം നേരിയ ഭൂരിപക്ഷത്തിനായിരുന്നു. മാത്രമല്ല പരമ്ബരാഗതമായി ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. അതേസമയം ഇലക്ടോണിക് വോട്ടിങ് മെഷീന്‍ ആധാരമാക്കിയ ചിലയിടങ്ങളില്‍ ഹിലരിക്ക് പ്രതീക്ഷിച്ചതിലും കുറവ് വോട്ടാണ് ലഭിച്ചത്. ഇവിടെ … Read more

സര്‍ക്കാരിന്റേത് ചരിത്രപരമായ പിഴവ്- നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകും, കാര്‍ഷിക മേഖലയും ചെറുകിട വ്യാപാര-നിര്‍മാണ മേഖലകളും തകരുമെന്നും പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം … Read more