കനത്ത സുരക്ഷയില്‍ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

??????????: ????? ??????????? ???????? 67-???? ??????????? ???? ?????????. ?????? ????? ??????? ?????????? ?????? ???????? ?????????? ????? ???? ?????????. ????????????? ???????? ???? ??????? ???????? ????? ?????? ???????????? ?????????? ????????????. ??????? ?????????? ??????????? ???????? ????????? ??????????. ????????????? ???????????? ??????????? ?????????? ?????????? ?????????? ????? ???????? ??????? ?????? ???????????. ????????????? ?????????? ??? ????? ?????? ?????????? ??????????? ??? ????????? ????????????. … Read more

എട്ടു തീവ്രവാദികള്‍ ഉത്തരാഖണ്ഡിലെത്തിയതായി സൂചന: സുരക്ഷ ശക്തമാക്കി

ഡെറാഡൂണ്‍: തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന എട്ട് പേര്‍ ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന. അതിനെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംശയിക്കുന്ന സാഹചര്യത്തില്‍ ഒരാളെ ഡെറാഡൂണില്‍ വച്ച് തിങ്കളാഴ്ച രാത്രി കണ്ടതായി ഡിജിപി ബിഎസ് സിദ്ദു പറഞ്ഞു. ഒരാളുടെ വീഡിയോ ക്ലിപ്പിങ്ങും പൊലീസിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ഫോട്ടോയും പൊലീസ് പുറത്ത് വിട്ടു. സംശയിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമം തുടരുകയാണ്. നഗരത്തിലെ ഒരു കടയുടമ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പെലീസിന് ലഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ഐഎസ് … Read more

റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുത്തു

ന്യൂഡല്‍ഹി: രാജ്പഥില്‍ നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുത്തു മാര്‍ച്ച് നടത്തി. ഫ്രഞ്ച് സൈന്യമാണ് രാജ്പഥില്‍ ആദ്യമായി മാര്‍ച്ച് നടത്തിയ വിദേശ സൈന്യം. മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലൊങിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സെല്യൂട്ട് നല്‍കി ഫ്രഞ്ച് സൈന്യത്തിലെ 76 അംഗങ്ങളാണ് രാജ്പഥിലൂടെ നീങ്ങിയത്. ലഫ്റ്റനന്റ് കേണല്‍ പോള്‍ ബ്യൂറിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഫ്രാന്‍സില്‍ നിന്നെത്തിയ 46 വാദ്യമേളക്കാരടങ്ങുന്ന ബാന്‍ഡ് സംഘവും … Read more

വെടിവെപ്പും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാ കില്ലെന്ന് രാഷ്ട്രപതി, കനത്ത സുരക്ഷാവലയത്തില്‍ നാളെ റിപ്പബ്ലിക് ദിനാഘോഷം

  ന്യൂഡല്‍ഹി: വെടിവെപ്പും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാകില്ലെന്ന് റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. പഠാന്‍കോട്ടിലെ ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ ഭീകരാക്രമണ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. അസഹിഷ്ണുതയ്ക്കും ഹിംസയ്ക്കും യുക്തിരാഹിത്യത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ വികസനരംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അസൂയയോടെയാണ് ഉറ്റുനോക്കുന്നത്. സാമ്പത്തികവും … Read more

അവധിക്ക് നാട്ടില്‍പോകണമെന്ന് പറഞ്ഞ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന് ആറര വര്‍ഷം തടവുശിക്ഷ

ലണ്ടന്‍: അവധിക്ക് നാട്ടില്‍ പോകണമെന്ന് പറഞ്ഞ ഭാര്യയെ കൊലപ്പെടുത്താന്‍ നോക്കിയ പ്രവാസിക്ക് ആറര വര്‍ഷം തടവുശിക്ഷ. ബ്രിട്ടണില്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജനാണ് നടപടി നേരിട്ടത്. ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യ തരുണയെ ഭര്‍ത്താവ് ഭരത് പട്ടേലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദീപാവലി പലഹാരങ്ങള്‍ ഉണ്ടാക്കുകയായിരുന്ന ഭാര്യയെ പിന്നിലൂടെ എത്തിയ ഭരത് വൈന്‍ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റെങ്കിലും തരുണ ഗുരുതരാവസ്ഥ തരണം ചെയ്തു. ഇവര്‍ നോട്ടിങ്ഹാം … Read more

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങാന്‍ തയ്യാറെടുത്ത് വനിതാ സംഘടന

  അഹമ്മദ്‌നഗര്‍: വനിതകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാന്‍ തയ്യാറെടുത്ത് വനിതാ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലേക്കാണ് നാളെ ബലമായി പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. വേണ്ടി വന്നാല്‍ ആകാശമാര്‍ഗം ഹെലികോപ്റ്ററില്‍ എത്തി ക്ഷേത്രാങ്കണത്തില്‍ ഇറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.ബി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്ക്് പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. നേരിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കും. ഇതിന് അനുമതി നിഷേധിച്ചാല്‍ ഹെലികോപ്റ്ററില്‍ നിന്ന് ക്ഷേത്രാങ്കണത്തില്‍ ഇറങ്ങുമെന്ന് ബി.ആര്‍.ബി … Read more

ഐഎസ് ഭീകരര്‍ പാരീസ് ആക്രമണത്തിന് തയാറെടുക്കുന്നതിന്റെ വീഡിയോ പുറത്ത്, അടുത്ത ലക്ഷ്യം ബ്രിട്ടന്‍

???????: ????????? ??????????? ??????? ?????? ???????????? ???????????????????? ?????? ??????? ??????. ?????????? ????????????? ?????? ????????, ?????????? ?????????????? ???? ??? ?????? ?????????? ????? ????????? ???????????????? ????? ????????? ???????????? ?????. 17 ???????? ????????????? ??????????? ???????? ?????? ???????????? ????????? ?????????????? ???????? ????????? ????????????????. 130 ?????? ????????????????? ??????????????. ?????? ???? ????????? ??????????? ??????? ???????????? ???????????? ??????????????????????????. ??? ???????????? ???????????????? ????????. … Read more

പത്മ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു;രജനികാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍, സാനിയയ്ക്കും സൈനയ്ക്കും പത്മഭൂഷണ്‍

  ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി. ടെന്നീസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം സൈന നെഹ്‌വാള്‍, അനുപം ഖേര്‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കാന്‍ഹൈലാല്‍, മുന്‍ സിഎജി വിനോദ് … Read more

മന്ത്രി കെ ബാബുവിന്റെ രാജിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവമായി കാണമമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിജിലന്‍സ് കോടതി നടപടിയില്‍ പ്രാഥമികമായി അപാകത കാണുന്നില്ലെന്നും വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഇന്നുച്ചയ്ക്കുശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ബാബുവിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. ബാബുവിനെതിരെ കോടതി പരാമര്‍ശങ്ങളില്ലെന്നും രാഷ്ട്രീയ ധാര്‍മികതയാണ് രാജിവയ്ക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. -എല്‍കെ-

നടി കല്പന അന്തരിച്ചു: മലയാളസിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത അഭിനേത്രി

  ഹൈദരാബാദ്: പ്രശസ്ത സിനിമാതാരം കല്‍പന ( 51) അന്തരിച്ചു. ഹൈദരാബാദില്‍വച്ചായിരുന്ന മരണം സംഭവിച്ചത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഇന്നലെ ഉച്ചയോടെ ഹൈദരാബാദിലെത്തിയ കല്പന ഇന്നുരാവിലെ ആറുമണിയോടെ അബോധാവസ്ഥയില്‍ കണ്ട കല്‍പനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലതാരമായി 13 ാം വയസ്സില്‍ സിനിമയിലെത്തിയ കല്‍പന ഹാസ്യനടിയായും സ്വഭാവനടിയായും വെള്ളിത്തിരയില്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സജീവമായിരുന്നു. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. സിനിമാനടിമാരായ കലാരഞ്ജിനി, ഉര്‍വശി … Read more