വീട് പുതുക്കി പണിതാല്‍ ടാക്‌സ് ക്രെഡിറ്റി ലഭിക്കും

  ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്വന്തമായി വീട് ഉള്ള മലയാളികള്‍ക്ക് ഇനി വീട് പുതുക്കി പണിതാല്‍ ടാക്‌സ്‌ക്രെഡിറ്റിന് അപേക്ഷിക്കാം.വീടിന്റെ അറ്റകുറ്റപണികള്‍, പുതുക്കി പണിയല്‍,വിപുലീകരിക്കുക എന്നിവയ്ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. ഏകദേശം 13.5 ശതമാനം തുകയോളം ടാക്‌സ് ക്രെഡിറ്റായില്‍ തിരികെ ലഭിക്കുന്ന ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിന് 2 വര്‍ഷം എങ്കിലും നികുതി അടച്ചിട്ടുള്ളവര്‍ ആയിരിക്കണം, കൂടാതെ തദ്ദേശ നികുതി എല്ലാം അടച്ചിട്ടും ഉണ്ടായിരിക്കണമെന്ന് ഇതു സംബന്ധിച്ച വിവരങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. ഈ നേട്ടം ലഭിക്കുന്നതിന്,പണിയുന്ന കരാറുകാരന്‍ വാറ്റ് കൊടുക്കന്ന ആളും … Read more

ഡബ്ലിനിലെ നീരൊഴുക്കില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചു

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് രണ്ട് അജ്ഞാത മതൃശരീരങ്ങള്‍ലഭിച്ചു. നീരൊഴിക്കില്‍ നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്.  ആഷിങ്ടണ്‍ ഗ്രീനിന് സമീപം ഡബ്ലിന്‍ 7ലാണ്  സംഭവം.  റോയല്‍ കനാലിന് സമീപത്താണ് നീരൊഴുക്ക് കാണപ്പെടുന്നത്. ഒരു പുരുഷന്‍റെയും കുട്ടിയുടേയുമാണ് മൃതദേഹങ്ങള്‍.  മൂന്ന് വയസുള്ളതാണ് കുട്ടിയെന്നാണ് നിഗമനം. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്.  ഇതേ തുടര്‍ന്ന് മെയ്നൂത്ത് ലൈനിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ഡബ്ലിന്‍ ഫയര്‍ബ്രിഡ്ജ് യൂണിറ്റുകളും  ഒരു ഡസന്‍ ഗാര്‍ഡയും മേഖലയില്‍ ഉണ്ട്. വിവരങ്ങള്‍ ഗാര്‍ഡ അന്വേഷിച്ച് വരുന്നതേ ഉള്ളൂ. … Read more

ഈസ്റ്റര്‍ സന്ദേശത്തില്‍ അഭയാര്‍ത്ഥികളെ നിരസിക്കരുതെന്ന് സൂചിപ്പിച്ച് പോപ്

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും  നിരസിക്കുന്നതിന് എതിരെ പോപ് ഫ്രാന്‍സിസിന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശം.  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അഭയാര്ത്ഥി പ്രതിസന്ധിയാണ് നിലയില്‍ അനുഭവിക്കുന്നത്.  സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് നിലവില്‍  സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ബാല്‍കണിക്ക് താഴെ തടിച്ച് കൂടിയ വിശ്വാസികളോട്  മെച്ചപ്പെട്ട ഭാവി തേടുന്ന പുരുഷരും സ്ത്രീകളും  കുട്ടികളും  മറക്കരുതെന്ന് പോപ് സന്ദേശത്തില്‍ വ്യക്തമാക്കി. യുദ്ധം, വിശപ്പ്, ദാരിദ്ര്യം, സാമൂഹ്യ നീതിയുടെ നിഷേധം എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി  അഭയാര്‍ത്ഥികളായും … Read more

നോക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ വരുന്നു

ഡബ്ലിന്‍: നോക്ക് എയര്‍പോര്‍ട്ടില്‍ നിന്ന്  എഡിന്‍ബര്‍ഗ്, ബര്‍മിങ് ഹാം എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസ് വരുന്നു.  ആഴ്ച്ചയില്‍ ആറ് വിമാന സര്‍വീസുകളിലായി 70,000 സീറ്റുകളായിരിക്കും ലഭിക്കുക. ഫ്ലൈബി ആണ് പുതിയ സര്‍വീസ് നടത്തുന്നത്. വൈല്‍ഡ് അറ്റ് ലാന്‍റിക്  വേ യില്‍ ഇതോടെ സേവനം ലഭിക്കുകന്നതാണ് പുതിയ സര്‍വീസ് കൊണ്ട് ഗുണകരമാകുന്നത്.  മാന്‍ഞ്ചസ്റ്ററില്‍ നിന്നുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നുമുണ്ട്.  ഈ വേനലില്‍ എണ്ണായിരത്തോളം  സീറ്റുകളായിരിക്കും കൂടുതലായി ലഭ്യമാകുക.  വിനോദസഞ്ചാരികളെ സംബന്ധിച്ച് ഇത് സന്തോഷകരമായ വാര്‍ത്തിയാണ്. നോക്കിലേക്കും പുറത്തേയ്ക്കും കൂടുതല്‍ സര്‍വീസുകളാകും ഇതോടെ. … Read more

ഇക്കുറി 17.7 മില്യണ്‍ ഈസ്റ്റര്‍ മുട്ടകള്‍ ഉപയോഗിച്ചേക്കും…പാക്കേജിങ് മാലിന്യം വരുന്നത് 19,650 ടണ്‍

ഡബ്ലിന്‍:  ബാങ്ക് അവധി ദിവസങ്ങളില്‍  ഈ സമയത്ത് അയര്‍ലന്‍ഡിലെ ഒരോ വീട്ടിലും ശരാശരി എട്ട് ഈസ്റ്റര്‍ മുട്ടകള്‍ കഴിക്കുന്നതായി റിപ്പോര്‍ട്ട്. റീപാക്കാണ് സര്‍വെ നടത്തിയിരിക്കുന്നത്.  ഐറിഷ് ഉപഭോക്താക്കള്‍ 17.7 മില്യണ്‍ ഈസ്റ്റര്‍ മുട്ടകളാണ് ഉപയോഗിക്കാന്‍ സാധ്യതയുള്ളത്.  ഏകദേശം 2136 ടണ്‍ ചോക്കലേറ്റ് വരുമിത്.  ഈസ്റ്റര്‍ മുട്ടകളുടെ വില്‍പന ഏകദേശം €38.5മില്യണ്‍ യൂറോ വരും ഈവര്‍ഷം. ഇതിലൂടെ പാക്കേജിങ്  മാലിന്യം വരുന്നത്  19,650  ടണ്‍ വരും. പുനര്‍സംസ്കരിക്കാവുന്ന വിധത്തില്‍ ഈസ്റ്റര്‍ മുട്ടകളുടെ പാക്കേജുകള്‍ ബോയിങ് 747-800 ന്‍റെ 161 … Read more

എന്‍ഡാ കെന്നിയേക്കാള്‍ മൈക്കിള്‍ മാര്‍ട്ടിന് പിന്തുണ ?, ഏപ്രില്‍ 6 ന് വിശ്വാസവോട്ടെടുപ്പ്

  ഡബ്ലിന്‍: പാര്‍ലമെന്റില്‍ഏപ്രില്‍ 6 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നിയേക്കാള്‍ പിന്തുണ ഫിയന്ന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനെന്ന് സൂചന. നിലവില്‍ എന്‍ഡായ്ക്ക് 51 അംഗങ്ങളുടെ പിന്തുണ ലഭിക്കുമ്പോള്‍ മൈക്കിള്‍ മാര്‍ട്ടിന് 43 അംഗങ്ങള്‍ പിന്തുണയുമായി ഉറച്ച് നില്‍ക്കുന്നു.ഇവര്‍ക്കൊപ്പം സ്വതന്ത്ര അംഗങ്ങള്‍ എന്‍ഡാ കെന്നിയ്ക്ക് പിന്തുണ നല്‍കാനായി താല്‍പര്യം ഇല്ലാത്ത സാഹചര്യത്തില്‍ മൈക്കിള്‍ മാര്‍ട്ടിന്‍ കൂടുതല്‍ സ്വീകാര്യനായേക്കുമെന്നാണ് കണക്കു കൂട്ടല്‍. എന്‍ഡാകെന്നി സ്വന്തന്ത്രരെ കാബിനറ്റ് പദവി ഉള്‍പ്പെടെ നല്‍കി വശത്താകാന്‍ ശ്രമിക്കുമ്പോള്‍ ഫിയന്ന ഫെയ്ല്‍ … Read more

കൊലപാതക ക്രിമിനല്‍സംഘങ്ങള്‍ക്കെതിരെ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍: കാത്തോലിക് ചര്‍ച്ച് ഡബ്ലിനില്‍ നി്ന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡെയ്ര്‍മണ്ട് മാര്‍ട്ടിന്‍ കുറ്റവാളികളുടെ കൊലാപതാകങ്ങള്‍ക്കെതിരെ രംഗത്ത്. ആഡംബരം ജീവിതം നയിക്കുന്നതിന് വേണ്ടിയും സ്വത്തിനും കുറ്റവാളികള്‍ പരസ്പരം കൊല്ലുന്നത് അപലപനീയാണമെന്ന് ബിഷപ്പ് വെള്ളിയാഴ്ച്ച നടന്ന പിരപാടിയില്‍ വ്യക്തമാക്കി. ഫീനക്സ് പാര്‍ക്കില്‍ അറനൂറോളം വിശ്വാസികള്‍ പങ്കെടുത്ത പരിപാടിയിലാണ് ക്രമിനില്‍സംഘങ്ങള്‍ക്ക് എതിരെ നിലപാടുമായി ആര്‍ച്ച് ബിഷപ്പ് വന്നത്. ഒരു വര്‍ഷം മുമ്പ് ഫീനക്സ് പാര്‍ക്കില്‍ ഒത്തു കൂടിയപ്പോഴും അക്രമങ്ങള്‍ക്ക് സാക്ഷ്യയായിരുന്നു നമ്മളെന്നും ഇപ്പോഴും ഇത് തുടരുകയാണെന്നും  അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിന്ന് സമൂഹം … Read more

ചര്‍ച്ചകള്‍ക്ക് തുടക്കമിടും മുമ്പ് ഫിയന ഫാള്‍ ഐറിഷ് വാട്ടര്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് പാസ്കല്‍ ഡോണീഹോ

ഡബ്ലിന്‍: ഫിയന ഫാള്‍ ഐറിഷ് വാട്ടര്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ഗതാഗത മന്ത്രി പാസ്ക്കല്‍ ഡോണീഹോ.  സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിന് മുമ്പ് ഐറിഷ് വാട്ടറിന്‍റെ കാര്യത്തിലുള്ള നിലപാട് പാര്‍ട്ടി വ്യക്തമാക്കണമെന്നാണ് മന്ത്രി പറയുന്നത്.  ഫിയന ഫാള്‍ പാര്‍ട്ടിയുടെ നിലപാട് പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ്  മന്ത്രി പ്രതികരിച്ചിരുക്കുന്നത്.  വിവിധ പാര്‍ട്ടികളുടെ ഇക്കാര്യത്തിലുള്ള കാഴ്ച്ചപാടാണ് പരസ്പരം ധാരണയിലെത്തുന്നതില്‍ വലിയ തടസമായി നില്‍ക്കാന്‍ സാധ്യതയുള്ളത്.   ന്യൂനപക്ഷ സര്‍ക്കാരിന് അനുമതി തേടി കാവല്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി മൈക്കിള്‍ … Read more

യേശുനാഥന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു നമ്മുക്ക് ആഹ്ലാദിച്ച് ഉല്ലസിക്കാം…

ഹല്ലേലുയ്യ…ഹല്ലേലുയ്യാ.. യേശുനാഥന്‍ ഉത്ഥാനം ചെയ്തിരിക്കുന്നു നമ്മുക്ക് ആഹ്ലാദിച്ച് ഉല്ലസിക്കാം… ഹല്ലേലുയ്യാ.. യേശുവിന്റെ ശിഷ്യന്മാര്‍ അവനില്‍ നിന്ന് പ്രതീക്ഷിച്ചതും ഭാവിയേക്കുറിച്ച് ആഗ്രഹിച്ചതും അവന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുകയാണ്. വാഗ്ദാനം ചെയ്തതെല്ലാം വെറും കെട്ടുകഥകള്‍ ആയി അവശേഷിച്ചിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടതിന്റെ ദു:ഖത്തിലും നിരാശയിലും ആശങ്കയിലും ഭയത്തിലും ആയിരുന്ന ശിഷ്യന്മാര്‍ക്ക് സമാധാനവും പ്രത്യാശയും സന്തോഷവും ധൈര്യവും നല്‍കിക്കൊണ്ട് മുറിവേറ്റ ഹൃദയങ്ങളെ ക്ഷമയുടെ സ്‌നേഹത്താല്‍ സൗഖ്യപ്പെടുത്തുകയാണ് യേശു തന്റെ ഉത്ഥാനത്തിലൂടെ. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രത്യാശയും , സമാധാനവും, ഈ ലോകം മുഴുവനിലും, നാം ജീവിക്കുന്ന … Read more

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 27 ന്

???????? ???? ??????? ???????? ???? ?????? ??????????????????????? ???? ????????????? ??????????? ?????????????? .??? ????????? ????? ?????? ????????? ?????? ??? ??????? ????? ?????? ??????????? ???????????? ?????????????? ?????????? ??????????? ???????? ???? ??????? ???????? ????? ?????? ????????????? ???????? ???????????????????? ???????????? . ????? ?????? ???????????? ????????????? ???? ??????????? ???? ?????????????????????? . ?????????? ?????????? ???????????? ???????? ???????????????, ??????????????????? ??????????? ??????????? ??????????????? … Read more