കള്ളപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന രേഖകള്‍…അയര്‍ലന്‍ഡിലെ മൂന്നൂറിലേറെ കമ്പനികള്‍ പട്ടികയിലുണ്ടെന്ന് റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മൂന്നൂറിലേറെ കമ്പനികള്‍ കള്ള പണവുമായിബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളുടെ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള് . പനാമാ പേപ്പറിന‍്റെ റിപ്പോര്‍ട്ട് രാജ്യത്തിന് പുറത്ത് അക്കൗണ്ടുകളുള്ള ലോകത്തിലെ പ്രമുഖ രാഷ്ട്രീയകാരുടെയും സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും എല്ലാം കള്ളി വെളിച്ചത്താക്കുന്നതാണ്. രേഖകള്‍ ചോര്‍ന്നതിന് കേന്ദ്രമായിപറയപ്പെടുന്ന നിയമ കമ്പനി മോസാക് ഫൊന്സേകാ തെറ്റായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പുറത്ത് വന്ന രേഖകളില്‍ പേരുള്ള ഒരു പ്രമുഖന്‍ ഐസ് ലാന്‍റിലെ പ്രധാനമന്ത്രിയാണ് എന്നാല്‍ Sigmundur David Gunnlaugsson രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി. പുറത്ത് വന്നിരിക്കുന്നതില്‍ പുതിയതായി … Read more

സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം , വെള്ളി നാണയങ്ങള്‍ ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണയ്ക്കായി പുറത്തിറക്കി

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക്  സ്വര്‍ണം , വെള്ളി നാണയങ്ങള്‍ ഐറിഷ് റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണയ്ക്കായി പുറത്തിറക്കി. ഹില്‍ബെര്‍നിയയുടെ പ്രിതമ ആലേഖനം ചെയ്തിരിക്കുന്ന നാണയത്തില്‍  റിപ്പബ്ലിക് പ്രഖ്യാപനത്തിന്‍റെ ഏതാനും വരികളും അടങ്ങിയിട്ടുണ്ട്.  ഐറിഷ് ചരിത്രത്തിലെ നാഴികക്കലായ നിമിഷത്തെ ഓര്‍മ്മിക്കുന്നതിന് വേണ്ടിയാണ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നതെന്ന്  കറയന്‍സി ആന്‍റ് ഫസിലിറ്റീസ് ഡയറക്ടര്‍ പേള്‍ മോളൂമ്പെ പറഞ്ഞു.  Michael Guilfoyle ആണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പതരമുതല്‍ നാണയങ്ങള്‍വില്‍പ്പനയിലുണ്ട്.  ഈ വര്‍ഷം ആദ്യം സെന്ട്രല്‍ ബാങ്ക്  രണ്ട് യൂറോയുടെ … Read more

തീവ്രവാദം പ്രസംഗിക്കുന്നവര്‍ അയര്‍ലന്‍ഡില്‍ വിദ്വേഷം വളര്‍ത്തുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഇമാം

‍ഡബ്ലിന്‍: തീവ്രവാദം പ്രസംഗിക്കുന്നവര്‍ അയര്‍ലന്‍ഡില്‍ വിദ്വേഷം വളര്‍ത്തുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഇമാം. യൂണിവേഴ്സിറ്റികളിലും  മറ്റും ഇവര്‍ വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കുകയും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാമെന്നും  ഐറിഷ് മുസ്ലീം പീസ് ആന്‍റ് ഇന്‍റഗ്രേഷന്‍ കൗണ്‍സില്‍  ചെയര്‍മാന്‍ ഷെയ്ക്ക് ഡോ. ഉമര്‍ അല്‍ ഖദ്രി അഭിപ്രായപ്പെട്ടു. ഐറിഷ് മുസ്ലീം കമ്മ്യൂണിറ്റി ഇപ്പോള്‍ തീവ്രവാദം വ്യാപിക്കുന്നത് തടയാന്‍ പ്രായോഗിക നടപടികളാണ് നടക്കുന്നത്.  സര്‍ക്കാരിനോട് നടപടികള്‍ എടുക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റീസ് വകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മുപ്പതോളം പേരാണ് … Read more

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ കൊല്ലാന്‍ സമ്മതിച്ച അമ്മ ആത്മഹത്യ ചെയ്തു, നൊമ്പരം സഹിക്കാനാവാതെ

ഡബ്ലിന്‍:ഗര്‍ഭത്തിലുള്ള കൊന്നു കളയുവാന്‍ തീരുമാനിച്ച അമ്മ പിന്നീട് ഗര്‍ഭചിദ്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാനം കേട്ടതോടെ ആത്മഹത്യ ചെയ്തു. കാമുകനുമായുള്ള ബന്ധം 5 മാസങ്ങള്‍ക്കുളില്‍ അവസാനിച്ചപ്പോള്‍ അയാള്‍ സമ്മാനിച്ച കുഞ്ഞിനേയും കൊന്നു കളയുവാന്‍ തീരുമാനിച്ച 21 കാരിയായ ജെഡെ റീസ് ആണ് ഗര്‍ഭഛിദ്രം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മുന്‍പില്‍ ചോദ്യം എറിഞ്ഞ് സ്വയം ജീവന്‍ ഒടുക്കിയത്. ഒരു കുഞ്ഞിന്റെ അമ്മ ആയിരുന്ന ജെഡെ ഗര്‍ഭചിദ്രം ചെയ്ത ശേഷം മുതല്‍ വളരെ മാനസിക പിരിമുറുക്കത്തില്‍ ആയിരുന്നു എന്ന് ഇവരുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.എന്നാല്‍ … Read more

ഈവര്‍ഷം ആദ്യമൂന്ന് മാസം ഭവന വിലയില്‍ ഉയര്‍ച്ച

ഡബ്ലിന്‍: ഈവര്‍ഷം ആദ്യമൂന്ന് മാസം  ഭവന വിലയില്‍ ഉയര്‍ച്ച. വരും മാസങ്ങളിലും വില കൂടുമെന്നാണ് കരുതുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഭവന വില ഇടിഞ്ഞിരുന്നെങ്കിലും ഇത് തുടര്‍ന്നില്ല.  വില്‍പ്പനകള്‍ക്കുള്ള പുതിയ ഭവനങ്ങള്‍ക്ക് ചോദിക്കുന്ന വില 2.1 ശതമാനം കൂടിയിട്ടുണ്ട്. ഡബ്ലിനില്‍ വില 0.9 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ശരാശരി  ഭവന വില€220,000, 2015 അവസാന ത്രൈമാസത്തില്‍ ആണ് രേഖപ്പെടുത്തിയിരുന്നത്.  ഈ വര്‍ഷം 5 ശതമാനമെങ്കിലും  ഭവന വില വളര്‍ച്ച  പ്രകടമാകുമെന്നാണ് പ്രതീക്ഷ. ഡബ്ലനിലെ വില ശരാശരി €315,000  വരെയായിരുന്നു. … Read more

നൂതന ചികിത്സാ രീതിയുമായി ഗാള്‍വേയിലെ മലയാളി ദന്ത ഡോക്ടര്‍

????? ?????????? ?????? ????? ??????????? ?????????? ?????????? ??????????????? ??????? ?????????????????.???? ?????? ???? ??????? ?????????? ?????? ???????????? ??????????????? ? ??????????????? ????????? ???????? ???? ?????????????????? ?????????? ???????????? ????????? ?????????????????? ?????? ?? ???????? ????????????? ???????????? ??????? ????????????????. ?????????? ?????????? ????????? ????????? ??????? ?????????? ??? ???? ?????? ???????????????? ?? .??????? ????????? .???? ???????? ??????? ???????????? ?????????? ?????????????????? ??? ?????????????. … Read more

ഐറിഷ് പാസ്പോര്‍ട്ടുകളുടെ നടപടി ക്രമം പൂര്‍ത്തിയാകുന്നതിനെടുക്കുന്ന സമയം കൂടിയതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:  ഐറിഷ് പാസ്പോര്‍ട്ടുകളുടെ നടപടി ക്രമം പൂര്‍ത്തിയാകുന്നതിനെടുക്കുന്ന സമയം കൂടിയതായി റിപ്പോര്‍ട്ടുകള്‍.  ചില അപേക്ഷകള്‍ക്ക് പൂര്‍ത്തിയാകാനെടുക്കുന്ന സമയം ഏഴ് ആഴ്ച്ചവരെയാണ്. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉള്ള അപേക്ഷകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് അപേക്ഷകളില്‍ നടപടി പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം കൂടിയിരിക്കുന്നത്. നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പാസ് പോര്‍ട്ട് അനുവദിക്കുന്നതില്‍കുറവോ കൂടുതലോ വരുത്തില്ലെന്ന് വിദേശ കാര്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. നാല് ആഴ്ച്ചവരെയാണ് പാസ്പോര്‍ടിന് ആദ്യമായി അപേക്ഷിക്കുമ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടി വരുന്ന ശരാശരി സമയം.  ലണ്ടനിലെ ഐറിഷ് എംബസി … Read more

ആരോഗ്യമേഖലയില്‍ അമിത ചെലവഴിക്കലുണ്ടായാല്‍ അടുത്ത സര്‍ക്കാരിന് വിവിധ നികുതി നിരക്കുകള്‍ വെട്ടികുറയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കുമെന്ന് ധനകാര്യമന്ത്രി

ഡബ്ലിന്‍:  ആരോഗ്യമേഖലയില്‍ അമിത ചെലവഴിക്കലുണ്ടായാല്‍ അടുത്ത സര്‍ക്കാരിന്  വിവിധ നികുതി നിരക്കുകള്‍ വെട്ടികുറയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കുമെന്ന് ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍.  സ്വതന്ത്ര ടിഡിമാരുമായി സാമ്പത്തിക വശങ്ങള്‍ വിശദീകരിക്കവെയാണ് നൂനാണ്‍ഇക്കാര്യം വ്യക്തമാക്കിയത്.  ബഡ്ജറ്റ് ചെലവ് ഈ വര്‍ഷം ആരോഗ്യത്തിന് 250 മില്യണ്‍ യൂറോയില്‍ കൂടുതലായാല്‍  അടുത്ത സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് പോകും.  എച്ച്എസ്ഇയ്ക്ക് എതിരെ നിയമനടപി കൊണ്ട് വന്ന് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍വേതനം ലഭിക്കുന്നതിന് അവസരം ഉണ്ടാക്കുന്നത് മൂന്നൂറ് മില്യണ്‍ യൂറോ അധിക ചെലവ് വരുത്തി വെയ്ക്കുന്നതായിരിക്കും. ഇത് കൂടാതെ ചെലവഴിക്കല്‍ അധികമാകുന്നത് … Read more

വാട്ടര്‍ പാര്‍ക്കിലെ ക്ലോറിന്‍ ദേഹാസ്വാസ്ഥ്യം സൃഷ്ടിച്ചു..12 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

ഡബ്ലിന്‍ : വാട്ടര്‍ പാര്‍ക്കിലെ ക്ലോറിന്‌ ആരോഗ്യപ്രശ്നം സൃഷ്ടിച്ച കുട്ടികളടക്കം പന്ത്രണ്ട് പേരെ  ആശുപത്രിയിലെത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. സ്കെറീസ് സ്വദേശിയായ ഡെക്ലാന്‍ ഡണെ Funtasia ലേക്ക് മൂന്ന് കുട്ടികളും രണ്ട് ബന്ധുക്കളുമായി എത്തിയതായിരുന്നു.  കുട്ടികള്‍ക്ക് അഞ്ചിനും 13നും ഇടയിലായിരുന്നു പ്രായം. ഇവരുടെ ബന്ധുവായകുട്ടിക്ക് പതിനൊന്ന് വയസും ഉണ്ടായിരുന്നു. വെള്ളത്തില്‍ ഇറങ്ങി അല്‍സയമത്തിനകും ശാരീരിക അസ്വാസ്ഥ്യം പ്രകടമാകാന്‍ തുടങ്ങി.  ഒരു ലൈഫ് ഗാര്‍ഡ് വായും മൂക്കം മറച്ച് വെച്ച് വാട്ടര്‍ … Read more

ലീമെറിക്കില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു,അഭിമാനത്തോടെ മലയാളികള്‍

  ലീമെറിക്ക്: മണ്‍സ്റ്റര്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ നേതൃത്വം ലീമെറിക്കിലെ മലയാളി കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ചു.മലയാളത്തിന്റെ മധുരം എന്നതിനൊപ്പം,സമൂഹത്തിന്റെ അസ്ഥിത്വം തിരിച്ചറിയുന്ന ഇവിടുത്തെ മലയാളികള്‍ തങ്ങളുടേ കുട്ടികളെ മലയാളം പഠിപ്പിക്കു എന്നതിനൊപ്പം അതിന്റെ ആവശ്യകതയും തിരിച്ചറിയുന്നു. ഏതാണ്ട് 20 ല്‍ അധികം കുട്ടികള്‍ ആദ്യ ക്ലാസില്‍ എത്തിയപ്പോള്‍ അടുത്ത ക്ലാസുമുതല്‍ കുട്ടികളെ പഠിപ്പിക്കാനായി തയ്യാറെടുക്കുന്ന മാതാപിതാക്കള്‍ ഏറെ.ആദ്യമയാണ് ലീമെറിക്കില്‍ മലയാളം പഠിപ്പിക്കുനതിനായി സൗകര്യം ഒരുങ്ങിയത്. കേരളത്തിലെ സംസ്‌കാരം ഭാഷ തുടങ്ങിയവ തങ്ങള്‍ക്കൊപ്പം കുട്ടികളിലും വളരുകയും അതിലൂടെ മികച്ച … Read more