ഫിസ്ബറോയില്‍ ഈസ്റ്റര്‍ കുര്‍ബാന

  ഡബ്ലിന്‍: ഫിസ്ബറോ മാസ് സെന്ററില്‍ ഈസ്റ്റര്‍ കുര്‍ബാന 27 തീയ്യതി (ഞായര്‍) ഉച്ച കഴിഞ്ഞ് 2 മണിക്ക് ഫിസ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഉണ്ടായിരിക്കും നാലമത്തെ ഞായറാഴ്ച ഫിന്‍ഗ്ലാസില്‍ നടത്തപ്പെടുന്ന കുര്‍ബാന ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി അറിയിച്ചു. വാര്‍ത്ത: മജു പേയ്ക്കല്‍

മുസ്ലീം വിരുദ്ധമായ ചുമരെഴുത്തിന് ചെറിയ തിരുത്ത്..

ഡബ്ലിന്‍: ഡബ്ലിനില്‍ മുസ്ലീമുകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ചുമരെഴുത്ത്. ഇത് മാറ്റി അനുകൂലിച്ചും ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു. വിദ്വേഷകരമായ പ്രചരണങ്ങളെ ദേഷ്യത്തോടെയും  അലോസരത്തോടെയും കണുന്നതിന് പകരം അവയെ രസകരമായി മാറ്റുകയാണ് ഇപ്പോഴത്തെ മറുപടി. എല്ലാ മുസ്ലീമുകളും മോശമാണെന്ന അര്‍ത്ഥത്തില്‍  “All Muslims are scum” എന്ന ചുമരെഴുത്ത് ഡബ്ലിനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കോര്‍ക്ക് പാര്‍ക്കിന് സമീപമാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. ബ്രസല്‍സില്‍ തീവ്രവാദ ആക്രമണം  ഉണ്ടായ പശ്ചാതലത്തിലാണിത്. അതേ സമയം “All Muslims are sound” എന്ന നിലയില്‍ മറുപടിയായി  ചുമരെഴുത്ത് മാറ്റുകയും … Read more

നാളെ കാലാവസ്ഥയില്‍ ചെറിയമാറ്റം വരുമെന്ന് സൂചന

ഡബ്ലിന്‍: നാളെ മുതല്‍  കാലാവസ്ഥയില്‍ ചെറിയമാറ്റങ്ങള്‍ കാണാമെന്ന് റിപ്പോര്‍ട്ട്.  ആഴ്ച്ചാവസാനം  മഴയോട് കൂടിയതും തണുപ്പ് അനുഭവപ്പെടുന്നതും ആയിരിക്കും.  ദുഃഖവെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മികച്ച കാലവാസ്ഥയായിരിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അര്ദ്ധരാത്രിയോടെ  മഴ പെയ്യും.  നാളെ മഴയോടെ പലസ്ഥലത്തും ദിവസം തുടങ്ങിയേക്കും. കിഴക്കന്‍ പകുതിയിലായിരിക്കും ഇത്.   കിഴക്കന്‍ മേഖലയില്‍ ശക്തമായും ഇടിമിന്നലോട് കൂടിയതുമായ മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 9-11  ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുനനത്. ഞായറാഴ്ച്ചയാണ് ഡബ്ലിനില്‍ 1916 ലെ നവോത്ഥാനത്തിന്‍റെ … Read more

ഫിയന ഫാള്‍ ഫിനഗേലുമായി ചര്‍ച്ചകള്‍ക്ക് സാധ്യത…കെന്നിക്ക് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ ഫിയന ഫാള്‍ സഹകരിച്ചേക്കും

ഡബ്ലിന്‍‌: ഫിയന ഫാള്‍  അടുത്ത  പാര്‍ലമെന്‍റ് വോട്ടെടുപ്പിന് മുമ്പ് ഫിന ഗേല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷ. പാര്‍ലമെന്‍റില്‍ നേതാവിനെ തിര‍ഞ്ഞെടുക്കാന്‍ കൂടുന്നതിന് മുമ്പ് ഗൗരവമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുങ്ങുമെന്നാണ് കരുതുന്നത്.  കൂടുതല്‍ സ്വതന്ത്രര്‍ കെന്നിയെ പിന്തുണയ്ക്കുന്ന നിലയിലേക്ക് രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയാല്‍ ഫിന ഫാളും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കും. 1987ല്‍ഡ ഫിന ഗേല്‍ മുന്നോട്ട് വെച്ച് നയം ആയിരിക്കും ഫിയന ഫാള്‍ പയറ്റുകയെന്നും കരുതുന്നവരുണ്ട്. അന്ന് ഫിന ഗേല്‍ ഫിയന ഫാള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് തടസം … Read more

പുരോഹിതരുടെ ലൈംഗിക പീഡനത്തിനെതിരേ പ്രതിഷേധം ഡബ്ലിനില്‍

ഡബ്ലിന്‍: കാത്തലിക് ചര്‍ച്ചിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരുടെ പ്രതിഷേധ പ്രകടനം ഇന്ന് ഡബ്ലിനില്‍ നടക്കും. മതമേലധികാരുടെ ലൈംഗിക പീഡനങ്ങള്‍ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രകടനം. കര്‍ദിനാളായി വേഷമിട്ട നടന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ നിന്ന് പ്രകടനം നടത്തും. സഭയ്ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സഭയെ നവീകരിക്കാന്‍ ശ്രമിക്കുന്ന വീ ആര്‍ ചര്‍ച്ച് അയര്‍ലന്‍ഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. പുരോഹിതരുടെ ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരേ നിലപാടുള്ള പോപ്പ് ഇവ അവസാനിപ്പിക്കാന്‍ കൂടുതല്‍ സജീവമായി രംഗത്തുവരണമെന്ന് പോപ്പിനോടാവശ്യപ്പെടുന്നതായി … Read more

ലുവാസ് സമരം ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും നടക്കും

ഡബ്ലിന്‍: ലുവാസ് സമരം ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും നടക്കും. ഇക്കാര്യം ട്രേഡ് യൂണിയന്‍ എസ്ഐപിടുയു വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ നിരസിച്ചതോടെയാണ് സമരം നടക്കുമെന്ന് ഉറപ്പായത്. ഡ്രൈവര്‍മാരും റവന്യൂ പ്രോട്ടക്ഷന്‍ ഗ്രേഡിലുള്ളവരും ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഒത്തു തീര്‍പ്പ് നിര്‍ദേശം അംഗീകരിക്കണമോ എന്ന് അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ടെങ്കിലും നൂറശതമാനവും ഇവ തള്ളുകയായിരുന്നു. ഇതോടെ സമരം ഉറപ്പായി. അരമില്യണ്‍ വരുന്ന ജനങ്ങള്‍ 1916 റൈസിങിന്‍റെ നൂറാം വാര്ഷിക പരിപാടികള്‍ കാണുന്നതിന് നഗരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കവെയാണ് … Read more

ലീമെറിക്കിലെ ഗ്ലെന്‍സ്റ്റല്‍ അബേയില്‍ ദു:ഖവെള്ളി പ്രാര്‍ത്ഥനകള്‍ പുതു അനുഭവമാകും

  ??????????: ???????????? ??????????? ?????? ????????? ??????.??????????? ???????????? ??:??????? ??????????????? ?????????????? ???? ???????? ?????? ?????? ????. https://www.youtube.com/watch?v=RFFxd8us0iA ?????????? ?????????? ?????? 15 ????????????? ???? ?????????? ????????? ??????????????? ?????????? ?????? ??? ??????????????? ???.?????????? ??????????????????? ?????????? ??????? ???? ????? ???????????? ?????????? ??????????????? ???????????????.????????? ??????????? ??????? ?????? ???????? ????? ?????????????? ?????????????????. ??:??????? ????????????????? 3 ??????? ?????? ??? ?? ??????? … Read more

നൊമ്പരപൂക്കള്‍ അവശേഷിപ്പിച്ച് ബന്‍ക്രാന ഇരകള്‍ യാത്രയായി, നിത്യശാന്തിയിലേയ്ക്ക്

  ബാലിമഗ്‌ഗ്രോട്റ്റി:വടക്കന്‍ അയര്‍ലണ്ടിലെ ഈ കൊച്ചു ഗ്രാമത്തിന്റെ തേങ്ങളുകള്‍ അടങ്ങിയിട്ടില്ല.കഴിഞ്ഞ ദിവസം ഡോണഗലിലെ കടവില്‍ വാഹനത്തോടൊപ്പം മുങ്ങി മരിച്ച കുടുംബാംഗങ്ങള്‍ബാലി മഗ്രോട്ടി തിരുകുടുംബ ദേവാലയത്തിലെ സെമിത്തേരിയില്‍ വച്ച് ഈ ലോകത്തോട് അവസാന യാത്ര പറഞ്ഞപ്പോള്‍ കണ്ണ് നിറയാത്തവരായി ആരും ഉണ്ടായില്ല. നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ അവര്‍ ദേവാലയാത്തിലേയ്ക്ക് കടന്നു,ആദ്യം ഏവാന്‍ മക് ഗ്രോട്ടി (8), സഹോദരന്‍ മാര്‍ക്ക്(12), പിതാവ് ഷോണ്‍(49), മാതൃ സഹോദരി ജോര്‍ഡീ ലീ (14), മാതാവ് റൂത്ത്(59).തെരുവുകളില്‍ ജനങ്ങള്‍ കാത്ത് നിന്നാണ് മൃതദേഹങ്ങള്‍ … Read more

ഡബ്‌ളിന്‍ സീറോ മലബാര്‍ സഭാ പെസഹാ ആചരിച്ചു.

????????: ???? ??????? ?????? ??????????????? ??????????????????????, ??????, ????????????????? ????????????? ??????????? ???????????? ???? ???? ??????????????????????? ???????????????? ??????????.????? ?????? ????? ????????? ??.????????? ??????( Little Pace and Hunts town Clonee )?????????? ???????? ?????? ???????????????????? ???????? ??????. ??. ?????? ??????????? ??????? ?????????.??. ???? ???????????, ???????????? ???????????????,??????? ???????????????? ,???? ?????? ?????????? ?????????????? ???????? ????????????? ??????????? ?????? ????????????????????.??????? ????????? ????????? ?????? … Read more

ഫിന ഗേല്‍ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് സംബന്ധിച്ച വാഗ്ദ്ധാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സമ്മതിക്കുന്നതായി സൂചന

ഡബ്ലിന്‍: ഫിന ഗേല്‍ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് പൂര്‍ണമായി എടുത്ത് കളയുന്നത് സംബന്ധിച്ച്  തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമെന്ന് സൂചിപ്പിക്കുന്നു. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളുടെ ഭാഗമായാണിത്. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് വാഗദ്ധാനം മാറ്റാമെന്ന നിലയിലേക്കാണ് ഫിന ഗേല്‍ പോകുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്. നിലവില്‍ കാവല്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയും സ്വതന്ത്രരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് കഴിഞ്ഞ ദിവസമാണ്  ടിഡിമാരുടെ മണ്ഡലങ്ങള്‍ക്ക് മാത്രമായി പാക്കേജ് നല്‍കി കൊണ്ട് ധാരണയെത്തില്ലെന്ന് പാര്‍ട്ടി സൂചിപ്പിച്ചിരുന്നത്. ചര്‍ച്ചയുടെ മേഖലകള്‍ ഏതെല്ലാമെന്നത് … Read more