കേരളത്തിലെ പ്രളയ ദുരിതം: ഇയു ഫണ്ടിനായി ഓണ്‍ലെന്‍ പെറ്റിഷന്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകാന്‍ ഇയു ഫണ്ടിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ തയ്യാറാകുന്നു. ദുരിതനുഭവിക്കുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇയുവിന് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ അത്തരമൊരു കൊടുംദുരന്താനുഭവത്തെയാണ്. 10 ദിവസത്തിനിടെ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍. ആകെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52, 856 കുടുംബങ്ങളിലെ 2, 23, 000 ആളുകളാണ് ഉള്ളത്. പ്രളയബാധിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തിന്റെ … Read more

വെക്‌സ്‌ഫോര്‍ഡ് മലയാളി, നീന കൈരളി, കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരും ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി

നീനാ : കേരളത്തിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപിച്ച് കൗണ്ടി ടിപ്പററിയിലെ നീനാ കൈരളി അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി.അസോസിയേഷന്‍ അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാശിയേറിയ കായികമത്സരങ്ങള്‍ നടന്നുവരികയിരുന്നു.കേരളത്തിലെ വെള്ളപ്പൊക്കദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ തുടര്‍ന്നുള്ള കായിക മത്സരങ്ങളും,ഓണാഘോഷങ്ങളും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.വെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവുംവിധം സഹായം നല്‍കുന്നതിനായി ഓണാഘോഷത്തിനായ് സമാഹരിക്കാന്‍ തീരുമാനിച്ച തുക ഉള്‍പ്പെടെ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങുകയാണ് … Read more

99 യൂറോ നിരക്കില്‍ 15 മാസം yupptv വരിക്കാരാകാം; Renewal 80 യൂറോ

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്ന പ്രമുഖ കമ്പനിയായ yupptv യുടെ വിവിധ പാക്കേജുകള്‍ 99 യൂറോ നിരക്കില്‍ 15 മാസ കണക്ഷന്‍ അയര്‍ലണ്ടിലെ റീസെല്ലറില്‍ നിന്നും സ്വന്തമാക്കാം. മലയാളം, തമിഴ്, ഹിന്ദി, തെലുഗു തുടങ്ങിയ വിവിധ പാക്കേജുകള്‍ സെറ്റ് അപ് ബോക്‌സ് ഉള്‍പ്പെടെ 99 യൂറോ നിരക്കില്‍ 15 മാസത്തേക്കാണ് ഇനി അയര്‍ലണ്ടില്‍ ലഭ്യമാകുക. തമിഴ് പാക്കേജ് 59 യൂറോ നിരക്കില്‍ 15 മാസം ലഭ്യമാണ്. (മാര്‍ക്കറ്റിംഗ്) കൂടുതല്‍ വിവരങ്ങള്‍ക്ക് 0876135856

മലയാളത്തിന്റെ ഓണാഘോഷം റദ്ദാക്കി : തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ ഈ മഹനീയ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും നിങ്ങള്‍ക്കിഷ്ടമുള്ള തുക താഴെക്കാണുന്ന അക്കൗണ്ട് നമ്പറില്‍ സെപ്തംബര്‍ 1 ന് മുന്‍പായി അയയ്ക്കണമെന്ന് താത്പര്യപ്പെടുന്നു. ലോകമെമ്പാടുമുള്ള അനേകം പ്രവാസി സംഘടനകള്‍ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിച്ച് കൊണ്ട് ആ തുക … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 39 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425

സ്വോര്‍ഡ്‌സ് മലയാളികളും ഓണാഘോഷം റദ്ദാക്കി ; പ്രവാസി മലയാളികള്‍ക്ക് അയര്‍ലണ്ട് മലയാളികള്‍ മാതൃക

ജാതി, മത, വര്‍ഗ്ഗ ഭേദമില്ലാതെ….. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ….. സഹോദരങ്ങള്‍ കരയുമ്പോള്‍, ഓണാഘോഷവും, പൊട്ടിച്ചിരികളും മാറ്റി വച്ച്…??. പ്രളയക്കെടുതിയില്‍ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവര്‍ക്ക് ഒരു തണലാവാന്‍ നിങ്ങള്‍ക്കൊപ്പം Swords Malayalees. നമ്മുടെ സഹോദരങ്ങള്‍ കരയുമ്പോള്‍, നരകയാതകള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്കെങ്ങനെ ആഘോഷിക്കാന്‍ പറ്റും. ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. ധനസഹായ നിധിയിലേയ്ക്ക് ,നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ജാതി … Read more

ബ്രേ മലയാളി കമ്മ്യൂണിറ്റിയും കെറി ഇന്ത്യന്‍ അസോസിയേഷനും ഓണാഘോഷം റദ്ദാക്കി

നമ്മുടെ ഉറ്റവരും ഉടയവരും നാട്ടില്‍ വളരെ ദുഖകരമായ അവസ്ഥായിലാണല്ലോ ? ഇത്തരുണത്തില്‍ നമുക്കും സന്തോഷിക്കാന്‍ സാധിക്കില്ലല്ലോ . അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണാഘോഷം വേണ്ട എന്നും നാമാളാലാക്കുന്ന ഒരു സഹായം chief Minister ടെ A /C ലേക്ക് കൊടുക്കാം എന്നും തീരുമാനിച്ചിരിക്കുന്ന്‌നു . ഇക്കാര്യം ഏവരും സന്തോഷത്തോടെ അംഗീകരിക്കുമല്ലോ ? ഓഗസ്റ്റ് 23 നു മുന്പായീ കമ്മറ്റി അംഗങ്ങള്‍ നിങ്ങളെ സമീപിക്കുന്നതാണ് നിങ്ങളാല്‍ ആകുന്ന വിധത്തില്‍ (നിര്‍ബന്ധമല്ല)സഹകരിക്കുമല്ലോ? സ്‌നേഹത്തോടെ Bray Malayali Community കെറി ഇന്ത്യന്‍ അസോസിയേഷന്‍ … Read more

കൊച്ചി വിമാനത്താവളം വെള്ളത്തിലായതോടെ അയര്‍ലണ്ട് മലയാളികളുടെ വരവും പോക്കും പ്രതിസന്ധിയില്‍

കേരളത്തിലെ രൂക്ഷമായ പ്രളയക്കെടുതിയില്‍ നൂറുകണക്കിന് അയര്‍ലണ്ട് മലയാളികളുടെ വിമാനയാത്രയും വെള്ളത്തിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതോടെ അയര്‍ലണ്ടില്‍ നിന്ന് നെടുമ്പാശേരിയിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് നെട്ടോട്ടമോടുന്നത്. എയര്‍ലൈന്റെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതില്‍ ക്ഷുഭിതരാണ് പലരും. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് ചിലരുടെ പരാതി. ബദല്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ എയര്‍ലൈന്‍ ഓഫിസുകള്‍ക്കും ട്രാവല്‍ ഏജന്‍സി ഓഫീസിനുമുന്നിലും കുത്തിയിരിപ്പാണ്. യാത്ര മുടങ്ങിയവരും വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനിരിക്കുന്നവരുമാണ് നീണ്ട ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്നത്. നെടുമ്പാശേരി അടച്ചതോടെ യൂറോപ്പില്‍ … Read more

കില്‍ക്കെനി ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം റദ്ദാക്കി

കേരളത്തിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കില്‍ക്കെന്നി ഇന്ത്യന്‍ അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം റദ്ദാക്കിയതായി അറിയിച്ചു.

പാഷാണം ഷാജിയുടെ അയര്‍ലണ്ടിലെ ഷോ റദ്ദാക്കി ; ടിക്കറ്റ് റീഫണ്ട് ഇന്ന് മുതല്‍ സ്‌പൈസ് ബസാറില്‍ ലഭ്യം

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതികളില്‍ അവധിക്കായി നാട്ടില്‍ പോയ നിരവധി അയര്‍ലണ്ട് മലയാളികളും , ബന്ധുമിത്രാധികളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ നമുക്ക് ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഉള്ള ദിനങ്ങളല്ല ഇനിയുള്ള നാളുകള്‍ എന്ന വസ്തുത മനസിലാക്കി കേരളത്തിലെ പ്രമുഖ കലാകാരന്മാരെ കോര്‍ത്തിണക്കി പാഷാണം ഷാജിയും കൂട്ടരും സെപ്തംബര്‍ 4 ന് താല സയന്റോളജി ഹാളില്‍ ഒരുക്കുവാനിരുന്ന ഹാസ്യ സംഗീത വിരുന്നായ സെലിബ്രേഷന്‍ 2018 റദ്ദാക്കിയിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറൊ, സ്വോര്‍ഡ്‌സ് ഷോപ്പുകളില്‍ … Read more