ആദ്യ ജയം ഹിലരിക്ക് ; മൊത്തത്തില്‍ മുന്‍തൂക്കം ട്രംപിന്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. അതേസമയം അകെ പുറത്ത് വന്ന ഫലങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി പോളിംഗ് അവസാനിച്ചപ്പോള്‍ ട്രംപിന് 32 ഉം ഹിലരിക്ക് 25 ഉം വോട്ടുകളാണുള്ളത്. കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള ന്യു ഹാംഷെയറിലെ ഒരു കൊച്ചു പട്ടണമായ ഡിക്‌സ് വിലനോച്ചാണ് പതിവ് തെറ്റിക്കാതെ അര്‍ദ്ധരാത്രി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടത്. ആകെയുള്ള 8 വോട്ടുകളില്‍ നാല് വോട്ട് ഹിലരി ക്ലിന്റണും … Read more

ഗാര്‍ഡ മോഡല്‍ ശമ്പള വര്‍ദ്ധനവ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വപ്നം കാണേണ്ടായെന്ന് മൈക്കല്‍ ന്യുമാന്‍

40 മില്യണ്‍ യൂറോയുടെ പദ്ധതി ആവിഷ്‌ക്കരിച്ച് ഗാര്‍ഡയെ പണിമുടക്കില്‍ നിന്ന് പിന്തിരിപ്പിച്ച നടപടി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളോടും കാണിക്കുക സാധ്യമല്ലെന്ന് വ്യക്തമാക്കി ധനകാര്യ മന്ത്രി മൈക്കല്‍ ന്യുമാന്‍. ലേബര്‍ കോര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞാഴ്ച മുതല്‍ നടക്കേണ്ടിയിരുന്ന പണിമുടക്കില്‍ നിന്ന് ഗാര്‍ഡ യുണിയന്‍ പിന്മാറിയത്. വരുന്ന ആഴ്ചകളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മൂന്ന് ദിവസത്തെ പണിമുടക്കില്‍ നിന്നും പിന്മാറിയതായും ഗാര്‍ഡ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നിയമ മേഖലയിലേക്കുള്ള 40 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്തവര്‍ഷം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് … Read more

നിയമ വിരുദ്ധമായി ബ്രിട്ടനില്‍ തുടരുന്നവര്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് തെരേസാ മെയ്

???? ??????????? ???????????? ???????? ????????????? ????? ???????? ?????????? ????????????? ???????? ????????????? ????? ????. ??????? ??? ???????????? ???? ????????????????? ????? ????????????. ??? ?????????? ?????????? ???????? ???????????????? ????????? ?????????? ????????? ????? ???????????????????? ???? ?????????????????. ??????????? ?????????? ????????? ???? ????????????? ???????? ?????????????? ??????? ??????? ????????? ??????????????? ????????? ??????????. ??? ?????????? ???????????? ?????????? ?????? ????????? ??????? ???????? ????????????????? ?????????? … Read more

അമേരിക്കയ്ക്ക് ഇന്ന് വിധി എഴുത്ത്…

വാഷിംഗ്ടണ്‍: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. യുഎസ് ന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരെഞ്ഞെടുപ്പില്‍ ഇരു പക്ഷവും ആത്മവിശ്വാസത്തിലാണ്. നാളെ രാത്രിയോടെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും. ഏറ്റവും അവസാനം പുറത്തുവന്ന സര്‍വ്വേ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. അയോവ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, … Read more

റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ 300,000 പേരടങ്ങുന്ന സൈന്യത്തെ സജ്ജമാക്കി  നാറ്റോ

??????? ?????????? ???????????? ??????? ??????????? ?????????? ????????????? ???????????????? ?????? 300,000 ??????????? ????????? ??????? ?????????????? ?????? ??????????? ?????????. ???????? ???????? ????????????? ??????? ??????? ?????????????? ?????????? ?????? ????????????????????????? ???????? ????? ?????? ?????? ????????????. ?????, ??????????, ????????? ???????? ????????????????? ?????????????????? ?????????? ????????. ??? ??????????? ?????????? ????????????? ????? ???????? ????????????. 1940 ?????? ???????? ????????? 1991 ??? ????????? ???????? ???????? … Read more

അദ്ധ്യാപക സമരത്തില്‍ മാറ്റമില്ല ; 200,000 ത്തോളം വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തില്‍

അദ്ധ്യാപക സംഘടനകളും വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഇന്നും രാജ്യത്തെ നൂറോളം സെക്കണ്ടറി സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. ഗാര്‍ഡകള്‍ നടത്തിയ സമരത്തില്‍ ശമ്പള വര്‍ദ്ധനവ് ഉറപ്പായതിനെ തുടര്‍ന്ന് അദ്ധ്യാപകരും പ്രതീക്ഷയിലായിരുന്നു. അദ്ധ്യാപക സമരം നീണ്ടു പോവുകയും സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുകയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. സമരം തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ ലിവിങ് സേര്‍ട്ട്, ജൂനിയര്‍ സേര്‍ട്ട് പരീക്ഷാ സമയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍ അറിയിച്ചു. … Read more

കേരള ഹൈക്കോടതിയ്ക്ക് വജ്ര ജൂബിലി പ്രണാമമായി ‘നീതി ദീപ്തിയില്‍’ എന്ന ഗാനം പുറത്തിറങ്ങി

നീതി നിര്‍വ്വഹണത്തില്‍ അറുപതാണ്ടുകള്‍ തികയ്ക്കുന്ന കേരള ഹൈക്കോടതിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ ‘നീതി ദീപ്തിയില്‍’ എന്ന ഗാനം പുറത്തിറക്കി. അഡ്വ. സുഭാഷ് ചന്ദ് ന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഡ്വ. കെ ടി ശ്യാം കുമാര്‍ ആണ്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ കേരള ഹൈക്കോടതി നല്‍കിയ സംഭാവനകള്‍ വലുതാണ്. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്കും വേഗത്തിലും സുതാര്യതയോടും കൂടെ നീതി ഉറപ്പാക്കുന്നതിന് നമ്മുടെ നീതിപീഠം പ്രതിജ്ഞാബദ്ധതയോടുകൂടെ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിനെ പ്രകീര്‍ത്തിക്കുന്നതാണ് ‘നീതി … Read more

ജിം ജേക്കബും സംഘവും ‘ഒപ്പ’ത്തിനൊപ്പം

????????????? ??????????? ??????????????? ?????? ????? ????????? ‘????????? ?????????????? ?????? ?????? ??????????? ????? ???? ????? ??????? ……. ? ?????? ????? ??????????? ?????????????? ????? ? ?????????????? ???? ????? ??????????. ???????????? ?????? ???????? ??? ??????? ??????????????? ????? ????????? ?????????. ???????? ?????????????? ?? ???? ??????, ??? ????????, ???????? ???????, ??????????? ?????? ????? ???? ??? ????? ?????????????? ??????? ? ?????????? … Read more

ഡബ്ലിനില്‍ കര്‍ണ്ണാടക സംഗീത വിരുന്ന്

?????????? ?????? ???????? (IVT), ????????????????? ?????? ???????? (UCD) ?????? ??????????? ?????????? ?????????? ????? ??????? ?????????????????. ????? 12 ???????? ?????????? ?????? ??? ?????? ??? ??? ??? ??????????????? ?????? ???????? ????????????? ??????? ????????????????????????. ?????? ??? ??????????????? ?????????? ????? ????????? ???????? ???????????? ?????????? ???? ??????? ??? ???? ??????????? ????? ????????. ?????????????? ???????? ?????????????? ?????? ??????? ???? ????? ???????????? … Read more

ഡിസിഷന്‍ ലെറ്റര്‍ ലഭിച്ച നഴ്‌സിനോട് 3 പ്രാവശ്യം IELTS എഴുതാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍

????????:????? ?????????? ????????????? ???????? ???????? ?????? ?????? ??????????? ? ???? ?? ??? ?????????? ?????????? ?????????? ???????????.?????????? ????????????? ????????? ?????? ???????? ?????? ????? ? ? ???? ?? ??? ????? ?????????? ??????????? ? ??????? ??? ???????.???????????? ?????? ????????? ?????????? ????? ??????????????????? ?????????????????.???????? ????? ?????????? ???????????? ???????? ?????????? ???? ?????? ??????????????.??????? ???? ??????????????????????? ????? ???? ???????? ????? ????????????????? … Read more