ക്രിസ്തുമസിനെ വരവേൽക്കാൻ മനോഹര ഗാനവുമായി Jobins music note
ക്രിസ്മസ് രാവിനായ് വിശ്വാസികൾ ഏവരും പുണ്യങ്ങൾ പുഷ്പങ്ങൾ ആക്കി ഹൃദയമൊരുക്കിയും, പുൽക്കൂട് പൂമുഖത്തൊരുക്കി ഭവനമൊരുക്കിയും ഒരുങ്ങുന്ന വേളയിൽ മനുഷ്യനായി പിറന്ന ദൈവത്തെ മേഘദൂതരോടൊപ്പം പാടി എതിരേൽക്കാൻ ഇതാ ഒരു മനോഹര ഗാനം റോസ് മേരി ക്രീയേഷൻസ് അയർലണ്ട് (Rose mary Creations, Ireland) നിങ്ങൾക്കായ് ഒരുക്കിയിരിക്കുന്നു. ഈ ഗാനത്തിൻറെ പ്രൊഡ്യൂസർ നിർമ്മാണരംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ അയർലണ്ട് മലയാളിയും ഗാൽവേ നിവാസിയുമായ ശ്രീ മാത്യൂസ് കരിമ്പന്നൂർ ആണ്.. ഇതിന്റെ ഗാന രചന നിർവഹിച്ചിട്ടുള്ളത് ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ … Read more