അയർലൻഡിലെ സ്‌കൂൾ കുട്ടികൾക്കായി BTSCFA സ്‌കീം, യൂണിഫോമുകളും പാദരക്ഷകളും വാങ്ങാൻ പണം ഇനി സർക്കാർ തരും

അയർലൻഡിലെ സ്കൂളിൽ പോകുന്ന കുട്ടികൾക്കായി യൂണിഫോമുകളും പാദരക്ഷകളും വാങ്ങാൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്കീമിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ട്. Back to School Clothing and Footwear Allowance അഥവാ BTSCFA എന്നറിയപ്പെടുന്ന സ്കീമിലൂടെയാണ് അയർലൻഡിലെ സ്കൂൾ കുട്ടികൾക്ക് യൂണിഫോമുകളും പാദരക്ഷകളും വാങ്ങാൻ സർക്കാർ പണം നൽകുക. ഈ വർഷത്തെ BTSCFA സ്കീലേക്ക് അപേക്ഷിക്കാൻ ജൂൺ 20 മുതൽ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട് , സെപ്റ്റംബർ 30 ആണ് അവസാന തിയ്യതി. 2022 ജൂലായ് 11 മുതൽ … Read more

ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ട്രിനിറ്റി കോളേജ്

Quacquarelli Symonds (QS) ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഡബ്ലിനിലെ ട്രിനിറ്റി കോളേജ്. അ‍ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രിനിറ്റി കോളേജ് മികച്ച 100 സര്‍വ്വകലാശാലകളുടെ പട്ടികയിലേക്ക് തിരിച്ചെത്തുന്നത്. മുന്‍വര്‍ഷത്തെ പട്ടികയില്‍ 101 ാം സ്ഥാനത്തായിരുന്ന ട്രിനിറ്റി ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98 ാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം അയര്‍ലന്‍ഡിലെ മറ്റു പ്രധാന കോളേജുകള്‍ക്ക് ഇത്തവണത്തെ റാങ്കിങ്ങിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. University College Dublin, Queen’s University Belfast, University College … Read more

ജൂനിയര്‍, ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷയെഴുതുന്നത് 130000 ത്തോളം കുട്ടികള്‍‍

അയര്‍ലന്‍ഡിലെ ജൂനിയര്‍, ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മുഴുവന്‍ കുട്ടികളെയും നേരിട്ട് പങ്കെടുപ്പിച്ചുള്ള പരീക്ഷ രാജ്യത്ത് നടക്കുന്നത്. ലീവിങ് സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 60000 ലധികം കുട്ടികള്‍ ഇത്തവണ പരീക്ഷയെഴുതും. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 68000 ത്തോളം കുട്ടികളും പരീക്ഷയെഴുതുമെന്ന് അധികൃതര്‍ അറിയിച്ചു. 2019 ലെ കണക്കുകളേക്കാള്‍ ആറ് ശതമാനത്തോളം കൂടുതലാണ് ഇത്തവണ പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം. 5,575 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു … Read more

അക്ഷര മ്യൂസിക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു…

Akshara ഓൺലൈൻ ലേണിംഗ് “അക്ഷര മ്യൂസിക് “ക്ലാസ്സുകളിലേക്ക് അഡ്മിൻ ആരംഭിച്ചിരിക്കുന്നു. പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന കീബോർഡ്, വൈലിൻ, ഗിത്താർ, ചെണ്ട, കർണാട്ടിക് മ്യൂസിക് (vocal) എന്നി ക്ലാസുകൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഇഷ്ടനാനുസരണം സമയം തിരഞ്ഞെടുക്കാവുന്നതാണ്. ഒരു മണിക്കൂറിനു 10 യൂറോ ആണ് ഫീസ്. യൂറോപ്പിൽ ലഭിക്കുന്ന ഏറ്റവും മിതമായ നിരക്കിൽ ഉള്ള ഫീസ് ഘടനയാണിത്. അക്ഷര മലയാളം വിദേശിയരായ മലയാളി വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുക എന്ന ആശയത്തോടെ … Read more

യൂറോപ്പിൽ കുറഞ്ഞ ചിലവിൽ മെഡിസിൻ പഠിക്കാം

നിലവിലുള്ള സാഹചര്യത്തിൽ യൂറോപ്പിൽ കുറഞ്ഞ ചിലവിൽ സുരക്ഷിതമായി മെഡിസിൻ പഠിക്കാം എന്ന് ചിന്തിക്കുന്നവർക്കായി കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായി കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യമാണ് ബൾഗേറിയ. കുറഞ്ഞ ഫീസും മികച്ച സൗകര്യങ്ങളും ദീർഘകാല അനുഭവ സമ്പത്തുമുള്ള ഗവണ്മെന്റ് യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരമൊരുക്കി വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള Studywell Medicine Ltd എന്ന സ്ഥാപനം .മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine Ltd എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും … Read more

ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യൻ വിദ്യാർഥികൾക്കായി “Education In Ireland” ഒരുക്കുന്ന വെർച്വൽ സ്റ്റഡി ടൂർ; ഫെബ്രുവരി 26 ന്

എന്റർപ്രൈസ് അയർലണ്ടിന്റെ (അയർലണ്ട് ഗവൺമെന്റിന്റെ ഒരു ഏജൻസി) ഒരു ഭാഗമായ EDUCATION IN IRELAND ഫെബ്രുവരി 26-ന് ദക്ഷിണേഷ്യൻ വിദ്യാർത്ഥികൾക്കായി ഒരു വെർച്വൽ സ്റ്റഡി ടൂർ നടത്തുന്നു.വിദേശ വിദ്യാർത്ഥികളെ ഉപരിപഠനത്തിനായി അയർലണ്ടിലേക്ക് വരാൻ പ്രോത്സാഹിപ്പിക്കാനും, രാജ്യത്തെ വിദ്യാഭ്യാസത്തിന് ആകർഷകമായ സ്ഥലമാക്കി മാറ്റാനുമാണ് വെർച്വൽ സ്റ്റഡി ടൂർ നടത്തുന്നതിലൂടെ EDUCATION IN IRELAND ലക്ഷ്യമിടുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഉന്നത വിദ്യാഭ്യാസം തേടി അയർലണ്ടിൽ എത്തുന്ന ഇന്ത്യക്കാർ വളരെ കുറവായിരുന്നു , എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ … Read more

BT Young Scientist Exhibitionല്‍ അവാര്‍ഡ്‌ കരസ്ഥമാക്കി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികള്‍ ആദിത്യ ജോഷിയും ആദിത്യ കുമാറും

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ആദിത്യ ജോഷിയും ആദിത്യ കുമാറും 2022 ലെ BT യംഗ് സയന്റിസ്റ്റ് & ടെക്‌നോളജി എക്‌സിബിഷനിൽ അവാർഡ് നേടി. Bernoulli Quadrisection പ്രശ്നം പരിഹരിക്കുന്നതിന് ഒരു പുതിയ രീതി ആവിഷ്കരിച്ചതിന് ആണ് €7,500 സമ്മാന തുകയുള്ള അവാര്‍ഡ്‌ ഇരുവരും കരസ്ഥമാക്കിയത്. ” Bernoulli Quadrisection Problem പരിഹരിക്കുന്നതിനുള്ള ഒരു പുതിയ രീതി” എന്ന പ്രൊജക്റ്റ്‌ ആണ്,15 വയസ്സുള്ള ആദിത്യ ജോഷിയും ആദിത്യ കുമാറും BT Young Scientist & Technology Exhibition ല്‍ … Read more

പ്രമുഖ യൂറോർപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി, ഫാർമസി കോഴ്‌സുകളിലേക്കുള്ള(2022-23) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു; ഉടൻ രജിസ്റ്റർ ചെയ്യുക

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2022 ലെ പ്രമുഖ യൂറോർപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു.ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി. Ireland , … Read more

വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന ട്രാക്കർ ആപ്പ്

ഐറിഷ് സംരംഭകരായ കാൾ ലിഞ്ചും സഹോദരൻ ജോണും വികസിപ്പിച്ചെടുത്ത ആപ്പ് ആണ് ഇക്കർ കഴിഞ്ഞ കുറെ വർഷങ്ങളായി കാളും ജോണും അയർലണ്ടിൽ വിദ്യാഭ്യാസ സംബന്ധമായ പല ബിസിനസുകളും Revise.ie എന്ന brand name ൽ വിജയകരമായി നടത്തിപ്പോരുകയാണ്. പഠനത്തിനുള്ള fitness tracker app ആണ് ekker.ഇത്തരത്തിൽ ഉള്ള ഒന്ന് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തത് വിപണിയിൽ ഇറക്കുന്നത്. കോവിഡ് വ്യാപനം മൂലം പഠനവും പരീക്ഷയുമെല്ലാം മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽ മനസികമായി സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം എന്ന രീതിയിൽ സെപ്റ്റംബറിൽ ആണ് … Read more