പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിലേയ്ക്ക് നയിച്ചത് കമ്പക്കെട്ടിലെ മത്സരം

??????: ??????? ???????????? ????????????? ???????????? ?????????????????? ???????? ?????????????? ?????? ????? ?????????????.?????? ???????????? ??????, ???????????? ???????????? ??????? ???????????????? ????????? ?????????????????????? ??????? ????.???????? ?????? ??????? ?????? ??????????????? ???????? ?????? ??????????. 105 ?????? ??????????????? ?????? ???????? ?????????? ???????????????????????????? ????????? ??????? ????????????? ????????????????????.?????????????? ?????????? ????????? ?????????? ?????????????????? ?????? ??????????? ?????????? ???????????? ???????? ???????. ??????????? ?????? ????????? ???????? ????? ?????????? … Read more

മണ്‍സറ്റര്‍ മേഖലയില്‍ നാളെ മഴ, തണുപ്പ്, സ്ലൈഗോയില്‍ മികച്ച കാലാവസ്ഥ

  ലീമെറിക്ക്: കോര്‍ക്ക്, ലീമെറിക്ക്, ടിപ്പറെറി, തുടങ്ങിയ മണ്‍സറ്റര്‍ മേഖലയില്‍ നാളെ മഴയും മോശം കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോര്‍ക്കില്‍ 40 മുതല്‍ 70 മില്ലീ മീറ്റര്‍ വരെയും ലീമെറിക്ക് ഭാഗങ്ങളില്‍ 50 മില്ലീ മീറ്റര്‍ വരെയും മഴ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. രാവിലെ തുടങ്ങുന്ന മഴ വൈകുന്നേരം വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേ സമയം ഗാള്‍വേ, ഡബ്ലിന്‍ മേഖലകളില്‍ പൊതുവേചെറിയ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഡബ്ലിന്‍ മേഖലയില്‍ പൊതുവേ തെളിഞ്ഞ ആകാശവും മൂടലും മാറി … Read more

ബാലേന്ദ്രനായി മലയാളി സംഘടനകള്‍ ഉണരുന്നു, അധികൃതരെ കാണുവാന്‍ നീക്കം

????????: ????????????? ?????????????????? ??????? ??????? ?????? ?????????????????.?????? ???? 12 ?? ?????????? ????????? ???? ?????? ?????????? ??????????? ?????????? ??????????????? ???????????? ?????? ??? ???? ???????????? ?????????????? ????????????? ??????????????? ???????????? ?????? ????????? ????????? ??????? ????????? ????????? ????? ??????????? ???????????. ? ????????? ?????????? ???????? ??????????????? ??????? ????? ???? ?????????????? ???????? ?????????? ????????? ??????????? ????? ??????????????????,?????? ?????????? ??????? ????????????. ? … Read more

ഇറ്റാലിയന്‍ വ്യോമഗതാഗത നിയന്ത്രണ രംഗത്തെ സമരം: റെയ്‌നാര്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ഡബ്ലിന്‍: ഇറ്റാലിയന്‍ വ്യോമഗതാഗത നിയന്ത്രണ രംഗത്തെ സമരം മൂലം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ സമരമാണിത്. 108 റെയ്‌നാര്‍ ഫ്‌ളൈറ്റുകളടക്കം ഇറ്റാലിയന്‍ വ്യോമ മേഖലയിലൂടെ കടന്നു പോകുന്ന നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കൂടുതല്‍ സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ ഇറ്റാലിയന്‍ സര്‍ക്കാരിനോടും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന് സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ റെയ്‌നാര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പെറ്റീഷനില്‍ ഒപ്പുവെക്കുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. http://www.keepeuropesskiesopen.com/ -എജെ-

സെക്കന്‍ഡ് ഫ്രീ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഏര്‍ലി ചൈല്‍ഡ്ഹുഡ്

ഡബ്ലിന്‍: സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരമുള്ള സെക്കന്‍ഡ് ഫ്രീ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികളെ മുഴുവന്‍ പ്രവേശിപ്പിക്കാനുള്ള സീറ്റ് ലഭ്യമല്ലെന്ന് പ്രീസ്‌കൂളുകളുടെ സംഘടന. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 60,000 കുട്ടികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് മുഴുവന്‍ പ്രവേശനം നല്‍കുക പ്രായോഗികമല്ലെന്നാണ് ഏര്‍ലി ചൈല്‍ഡ്ഹുഡ് അയര്‍ലന്‍ഡ് പറയുന്നത്. സെപ്തംബറില്‍ 22500 സീറ്റുകളും ജനുവരിയില്‍ 22000 സീറ്റുകളും ഏപ്രിലില്‍ 15500 സീറ്റുകളും അധികമായി അനുവദിക്കേണ്ടിയിരുന്നു. പദ്ധതി പ്രകാരം 67000 കുട്ടികള്‍ക്ക് ഇപ്പോള്‍ ആനുകൂല്യം ലഭിച്ചുവരുന്നുണ്ട്. -എജെ-

ബ്‌ളാഞ്ചസ്ടൗണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 10ന്

ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ കൂട്ടായ്മയില്‍ 8 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 10 ഞായറാഴ്ച ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര ,ഫാ.സിജി പന്നകത്തില്‍ SSP എന്നിവര്‍ നേതൃത്വം നല്‍കും .ആരന്‍ മാര്‍ട്ടിന്‍,അലീഷ്യ ദിബു,ഗാവിന്‍ സീസര്‍,ഈവ ജോര്‍ജ്ജ്,റയാന്‍ റീജോ,ഷാരന്‍ ജോണ്‍,റിയ ചാക്കോ,സ്വാതി ടോമി തെക്കേക്കര എന്നീ എട്ട് കുരുന്നുകളാണ് … Read more

ജില്ല കോടതികളില്‍ നാലരലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നു

ഡബ്ലിന്‍: രാജ്യത്തെ വിവിധ ജില്ല കോടിതളിലായി നാലര ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ലെ കണക്കുകള്‍ പ്രകാരമാണിത്. ഗാല്‍വേ, ഗോര്‍ട്ട്, ക്ലെയര്‍, കില്ലാലോ, കില്‍റഷ്, എന്നിസ് എന്നീ കൗണ്ടികള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 12 ലെ ജില്ല കോടതിയില്‍ 15000 ത്തോളം കേസുകളാണുള്ളത്. ക്ലിഫ്‌ഡെന്‍, കില്‍റോണന്‍, ഡെറിനിയ, ഗേല്‍വേ സിറ്റി എന്നിവയുള്‍പ്പെട ുന്ന ഡിസ്ട്രിക്ട് 7 ല്‍ 14,850 ആണ് കേസുകളുടെ എണ്ണം. ജഡ്ജി സീമസ് ഹ്യൂഗ്‌സിനു കീഴിലുള്ള ലോംഗ്‌ഫോര്‍ഡ് ടൗണ്‍, അത്‌ലോണ്‍, മുള്ളിംഗര്‍, … Read more

സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയം; വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത

ഡബ്ലിന്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറാഴ്ചയായെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ പരാജയം. ഇതേത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണിത്. 79 ടിഡിമാരുടെ പിന്തുണ ലഭിച്ചാലേ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിയൂ. ഫിയാന ഫാളും ഫിന ഗെയ്‌ലും ഒന്നിച്ചുപോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ ഫെയിനും നിരവധി കാര്യങ്ങളില്‍ എതിര്‍ നയങ്ങളാണ് പിന്തുടരുന്നത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിലപേശല്‍ നടത്തി സ്വന്തം കാര്യം നേടാനുള്ള തത്രപ്പാടിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുണ്ടാക്കാനുള്ള … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക് ; താത്പര്യമുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക

? ?????? ?????????????? ?????????/????????????? ???????????? ????????????????? , A-Level Exam ???????????????????? ????? ????? ???? ??????????? ???????????? ???????????? ??????????????? ???????????? vistamed ??????????? ??.???? ???? ?????????. ????????? ??????????? ???????????, ??????? ?????????? ???? +2 ?????? ?????????????????????? ? ?????? ?????????/????????????? ???????? ???????????????? ??????? ??????. ?????????? ????????? ???????????? ????????????????????? ?????????? ??????????????. ??????????? ?????, ???????? ????, ????? ?????, ??????????? ??????????? ?????????, ???? … Read more

റെയ്ച്ചൂര്‍’നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ ഏപ്രില്‍ 16 ന് ഡബ്ലിനില്‍

ഡബ്ലിന്‍ :റെയ്ച്ചൂര്‍ നവോദയാ കോളജ് ഓഫ് നഴ്‌സിംഗില്‍ പഠിച്ച് അയര്‍ലണ്ടിലെത്തി ജോലി ചെയ്യുന്നവരുടെ രണ്ടാമത് സംഗമം ഏപ്രില്‍ 16 ന് ഡബ്ലിന്‍ ലൂക്കനിലെ യൂറേഷ്യ ഹാളില്‍ നടത്തപ്പെടും.ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ചേരുന്ന ‘നവോദയേറ്റ്‌സ് ഇന്‍ അയര്‍ലണ്ട് റീ യൂണിയന്‍ സമ്മേളനം ഫാ.ജോസ് ഭരണിക്കുളങ്ങര ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.സനിലാല്‍ വര്‍ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് .0871676761(ജോര്‍ജ് ഫ്രാന്‍സീസ്)