അയര്‍ലണ്ടില്‍ മുതിര്‍ന്നവര്‍ക്ക് റീ എന്‍ട്രി വിസ ആവശ്യമില്ല

ഡബ്ലിന്‍: മേയ് 13 മുതല്‍ അയര്‍ലണ്ടില്‍ നിന്ന് പുറത്ത് പോകാനും തിരിച്ച് വരാനും റീ എന്‍ട്രി വിസ ആവശ്യമില്ലെന്ന് ഐ.എന്‍.ഐ.എസ് വെബ്സൈറ്റില്‍ അറിയിപ്പ്. അയര്‍ലണ്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ എയര്‍ലൈന്‍ ഇമിഗ്രെഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ റീ എന്‍ട്രി വിസക്ക് പകരം പാസ്‌പോര്‍ട്ട്, ഐ.ആര്‍.പി അല്ലെങ്കില്‍ ജി.എന്‍.ഐ.ബി കാര്‍ഡ് തെളിവായി നല്‍കാവുന്നതാണ്. എന്നാല്‍ അയര്‍ലണ്ടിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് അയര്‍ലണ്ടില്‍ എത്താന്‍ റീ എന്‍ട്രി വിസ ആവശ്യമാണ്. ഇവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ഡിവിഷനില്‍ ആണ് വിസ അപേക്ഷ നല്‍കേണ്ടത്. റീ … Read more

മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് നാളെ അരങ്ങേറും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍: ഡബ്ലിന്‍ മൈന്‍ഡ് കിഡ്സ് ഫെസ്റ്റ് നാളെ അരങ്ങേറും. ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മത്സരങ്ങള്‍ ശനിയാഴ്ച മാത്രമായി ചുരുക്കിയിട്ടുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് സെപ്തംബറില്‍ നടക്കുന്ന മൈന്‍ഡിന്റെ ഓണാഘോഷ ചടങ്ങുകളില്‍ വച്ച് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡും ക്യാഷ് പ്രൈസും നല്‍കി … Read more

അയര്‍ലണ്ടില്‍ മാണിസാര്‍ അനുസ്മരണ യോഗം.

ഡബ്ലിന്‍ :കേരള രാഷ്ട്രീയത്തിലെ കുലപതിയും ജനാധിപത്യ വിശ്വാസികളുടെ ആരാധ്യനായ നേതാവുമായിരുന്ന കെ എം മാണിസാറിന്റെ പാവന സ്മരണകളില്‍ ഇന്ന് അയര്‍ലന്‍ഡ് മലയാളികള്‍ ഒത്തുചേരും. പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍’സ് സ്‌കൂള്‍ ഹാളില്‍ വൈകിട്ട് 7.30 ന് ചേരുന്ന യോഗത്തില്‍ വിവിധ തലങ്ങളിലുള്ളവര്‍ അനുസ്മരണം നടത്തുമെന്ന് കേരള പ്രവാസി കോണ്‍ഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: സിറില്‍ തെങ്ങുംപള്ളില്‍ :0877565559 അലക്‌സ് വട്ടുകളത്തില്‍ :0877577682 സണ്ണി പാലക്കാതടത്തില്‍ :0894218921.

ഇന്ത്യന്‍ എംബസ്സിയില്‍ വോട്ട് ചെയ്യാമെന്ന് ഇന്ത്യന്‍ ബിസിനെസ്സ് അസോസിയേഷന്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇത്തവണ എംബസ്സിയില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് അയര്‍ലന്‍ഡ്- ഇന്ത്യ ബിസിനസ് അസോസിയേഷന്‍. അയര്‍ലന്‍ഡ്- ഇന്ത്യ ബിസിനെസ്സ് അസോസിയേഷന്റെ കണക്ക് അനുസരിച്ച് അയര്‍ലണ്ടിലുള്ള 27,000 ഇന്ത്യക്കാര്‍ക്കും സമ്മദിദായക അവകാശം വിനിയോഗിക്കാന്‍ കഴിയുമെന്നാണ് സൂചന. അവധിക്കാലവും – തെരഞ്ഞെടുപ്പും ഒരുമിച്ച് വന്നെത്തുന്നതിനാല്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരും ഇത്തവണ നാട്ടിലെത്തുമെന്നാണ് അസോസിയേഷന്റെ കണക്ക് കൂട്ടുന്നത്. നാട്ടിലെത്താന്‍ കഴിയാത്തവര്‍ക്ക് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്നാണ് അസോസിയേഷന്‍ തലവന്‍ എല്ലാ നിലകാന്തി ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. … Read more

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം

ഡബ്ലിന്‍ : രാജ്യത്തിനകത്തും , പുറത്തും, വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഐറിഷ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഐറിഷ് വിദേശകാര്യ മന്ത്രാലയമാണ് ഇത്തരമൊരു അറിയിപ്പ് പുറത്ത് വിട്ടത്. ഈ വര്‍ഷത്തെ ടൂറിസം വകുപ്പിന്റെ സര്‍വ്വേ അനുസരിച്ച് അയര്‍ലണ്ടിന് പുറത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഐറിഷുകാര്‍ എത്തുക സ്‌പെയിനില്‍ ആയിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളുടെ അവസാന കേന്ദ്രങ്ങളും ഇല്ലാതായതോടെ ഭീതി ഒഴിഞ്ഞെങ്കിലും സീസണില്‍ വിനോദ സഞ്ചാരികള്‍ രാജ്യത്തിന് അകത്തും, പുറത്തും അതീവ … Read more

ലിസ സ്മിത്ത് സേനകത്തും തീവ്രവാദപരമായ ചിന്തകള്‍ പുലര്‍ത്തിയിരുന്നതായി വെളിപ്പെടുത്തല്‍

ഡബ്ലിന്‍ : ലിസ സ്മിത്ത് എയര്‍ കോര്‍പിസ്‌ന്റെ ഭാഗമായിരുന്ന സമയത്തും തീവ്രവാദ ചിന്തകള്‍ക്ക് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ലിസയുടെ സഹപ്രവര്‍ത്തകരാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ലിസ സേനയുടെ ഭാഗമായിരുന്നപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ തീവ്രവാദപരമായ ചിന്തകള്‍ ഉണ്ടായിരുന്നതായി നാല് സേന അംഗങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നത കേന്ദ്രങ്ങള്‍ അത് മുഖവിലയ്ക്ക് എടുത്തില്ലെന്നും ഇപ്പോള്‍ സര്‍വീസില്‍ നിന്നും വിരമിച്ച ലിസയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു. അയര്‍ലണ്ടിലെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേനഅംഗങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലിസ … Read more

ഡബ്ലിനില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാകാന്‍ കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ ആംബുലന്‍സ് സേവനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ എമര്‍ജന്‍സി ആംബുലന്‍സുകള്‍ ലഭ്യമാകാന്‍ ഒരു മണിക്കൂറില്‍ കൊടുത്താല്‍ സമയം ചെലവിടേണ്ടി വരുന്നു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സംയുക്തമായി നടത്തിയ മീറ്റിങ്ങില്‍ ചീഫ് ഫയര്‍ ഓഫിസര്‍ ടെന്നീസ് കീലി ആണ് നഗരത്തില്‍ ആംബുലന്‍സുകള്‍ക്ക് ക്ഷാമം നേരിടുന്നതായി കൗണ്‍സിലിനെ അറിയിച്ചത്. നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ ഒരു ഹൗസിങ് കോംപ്ലക്‌സില്‍ മാനസിക അസ്വാസ്ഥ്യം കൂടിയ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒന്നര മണിക്കൂറോളം ആംബുലന്‍സിന് … Read more

ദ്രോഗഡ യാക്കോബായ പളളിയില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് ക്രമീകരണമായി

ഡ്രോഗഡ സെന്റ്റ് അത്തനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ പീഡാനുഭവവാരത്തിലെ എല്ലാ ശുശ്രൂഷകളും ഗ്രീന്‍ഹില്‍സിലുളള Our Lady College ചാപ്പലില്‍ വച്ച് നടത്തുന്നു. ദ്രോഗഡയിലെ യാക്കോബായ വിശ്വാസികള്‍ക്ക് ആദ്യമായാണ് കഷ്ടാനുഭവ ആഴ്ച്ചയിലെ എല്ലാ ശുശ്രൂഷകളും ആചരിക്കുവാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 13 ആം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ നടത്തപ്പെടുന്ന ഓശാന ശുശ്രൂഷകള്‍ക്ക് റോമില്‍ നിന്നുളള ബഹുമാനപ്പെട്ട നോമീസ് പതീല്‍ അച്ചനും, 18 ആം തീയതി വ്യാഴാഴ്ച രാവിലെ 10 മണിമുതല്‍ പെസഹാ ശുശ്രൂഷകള്‍ക്കും തുടര്‍ന്നുളള ധ്യാനത്തിനും … Read more

ഐ.പി.സി യു.കെ അയര്‍ലന്‍ഡ് റീജിയന്‍ പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 31 മുതല്‍ ലണ്ടനില്‍

ലണ്ടന്‍: ഇന്ത്യ പെന്തകോസ്ത് ദൈവസഭ (ഐ.പി.സി) യു.കെ, അയര്‍ലന്‍ഡ് റീജിനന്‍ പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 മേയ് 31, ജൂണ്‍ 1, 2 ദിവസങ്ങളില്‍ ലണ്ടനില്‍ Brent side High School, Greenford Avenue, Hanwell, London, WT 1JJ-ല്‍ നടക്കും. അനുഗ്രഹീതനായ ദൈവദാസന്മാര്‍ ഈ യോഗങ്ങളില്‍ ദൈവവചനം പ്രഘോഷിക്കുന്നു. റീജിയന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേ സ്‌കൂള്‍, പി.വൈ.പി.എ, സഹോദരി സമാജം എന്നിവരുടെ വാര്‍ഷിക പരിപാടികളും ഈ കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. ഈ വാര്‍ഷിക കണ്‍വെന്‍ഷനിലേക്ക് യു.കെയിലെയും … Read more

കോര്‍ക്കില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം

കോര്‍ക്ക്: കോര്‍ക്ക് സീറോ-മലബാര്‍ സഭയില്‍ ആണ്ടുതോറും നടത്തിവരുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്‍ഷവും പതിവുപോലെ പീഡാനുഭവ വാരത്തില്‍ നടത്തപ്പെടുന്നു. 2019 ഏപ്രില്‍ 14, 15, 16 (ഓശാന ഞായര്‍, തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലായി വല്‍റ്റണ്‍ എസ്.എം.എ പള്ളിയില്‍ വെച്ചാണ് വാര്‍ഷിക ധ്യാനം നടക്കുന്നത്. റോമില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് മഠത്തുംപടി ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ധ്യാന ദിവസങ്ങളില്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും വചന പ്രഘോഷണത്തിലും പങ്കുചേര്‍ന്ന് ദൈവസ്‌നേഹം അനുഭവിക്കുവാന്‍ ക്രൂശിതനായ … Read more