മറ്റുള്ളവരെ പറ്റി അപവാദം പറഞ്ഞാൽ സ്വന്തം സമ്പാദ്യം മുഴുവനും നഷ്ടമായേക്കും; അയർലണ്ടിലെ Defamation Act-നെ പറ്റി ചിലത്…
അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്. ആരെ പറ്റിയും വിമര്‍ശനം നടത്താനും, എന്തിനെ പറ്റിയും അഭിപ്രായം പറയാനും നിയമം ഇവിടെ നിങ്ങള്‍ക്ക് അവകാശം നല്‍കുന്നു. അതേപോലെ തന്നെ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും, അതിന് വിഘാതം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഐറിഷ് ഭരണഘനയില്‍ വകുപ്പുകളുണ്ട്. അത്തരത്തിലൊന്നാണ് Defamation Act. അയര്‍ലണ്ടിലെ Defanation Act 2009 പ്രകാരം അപവാദം പറയുക, ദുഷ്പ്രചരണം നടത്തുക എന്നിവയെല്ലാം … Read more





