വർക്ക് ഫ്രം ഹോം: ഇയുവിൽ ഏറ്റവും മുന്നിൽ അയർലണ്ട്

യൂറോപ്യന്‍ യൂണിയനില്‍ റിമോട്ട് വര്‍ക്കിങ് ചെയ്യുന്നവരുടെ എണ്ണത്തില്‍ അയര്‍ലണ്ട് മുന്നില്‍. അടുത്തിടെ Eurostat നടത്തിയ ഗവേഷണത്തിന്റെ കണക്കുകള്‍ പ്രകാരം വിദൂരജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 18% വര്‍ധനവാണ് 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയത്. Eurostat കണക്കുകളും കൂടി കൂട്ടിച്ചേര്‍ത്ത് BPN Praibas Real Estate നടത്തിയ സര്‍വേയില്‍ 27 ഇയു അംഗ രാജ്യങ്ങളില്‍ റിമോട്ട് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അയര്‍ലണ്ട് ആണെന്നും കണ്ടെത്തി. റിമോട്ട് വര്‍ക്കിങ് രീതിയില്‍ ജോലി ചെയ്യുന്ന ആളുകളുടെ കണക്കെടുത്താല്‍ … Read more

അയർലണ്ടിലെ മൂന്നിൽ ഒന്ന് പേരും റിമോട്ട് വർക്കിങ് തുടരാൻ താൽപര്യപ്പെടുന്നവർ, ഇതിനായി ജോലി മാറാനും തയ്യാറെന്ന് സർവേ ഫലം

Noreen O’Connor, PhD Fellow, the J.E. Cairnes School of Business and Economics, NUI Galway; Tomás Ó Síocháin, chief executive of the Western Development Commission; and Professor Alma McCarthy, Head of the J.E. Cairnes School of Business and Economics, NUI Galway. Photo: Aengus McMahon. അയര്‍ലണ്ടിലെ മൂന്നിലൊന്ന് പേരും റിമോട്ട് വര്‍ക്കിങ്ങില്‍ തുടരാനായി ജോലി മാറാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി NUI Galway … Read more

അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വർക്ക് ഫ്രം ഹോം പുനരവതരിപ്പിക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാനായി National Public Health Emergency Team (Nphet) നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന കോവിഡ്-19 മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൂടി വിലയിരുത്തി ചൊവ്വാഴ്ചയാകും സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമെടുക്കുക. വരുന്ന മഞ്ഞുകാലത്ത് കോവിഡ് അതിരൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രതിരോധം എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും ഉപസമിതി ഇന്ന് … Read more