സ്റ്റാര്‍ വാര്‍സ് 2018 അണിയറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
രമേഷ് പിഷാരടി ,ധര്മജന് ബോള്‍ഗാട്ടി ,രചന നാരായണന്‍കുട്ടി , ജ്യോത്സ്ന എന്നിവര്‍ക്കൊപ്പം മലയാള സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന സ്റ്റാര്‍ വാര്‍സ് 2018ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 14 ആം തീയതി വൈകുന്നേരം 6 മണിക്ക് ദ്രോഹഡയിലെ ടോമി ലെടി തീയറ്ററിലും സെപ്റ്റംബര്‍ പതിനഞ്ചാം തീയതി 6മണിക്ക് താലയിലെ ചര്‍ച്ച് ഓഫ് സയന്റോളജിയിലും സെപ്റ്റംബര്‍ പതിനാറാം തീയതി ആറുമണിക്ക് കോര്‍ക്കിലെ ക്ലയ്റ്റന്‍ ഹോട്ടലിലും ആണ് സ്റ്റാര്‍ വാര്‍സ് 2018 അരങ്ങേറുക. സ്റ്റാര്‍ വാര്‍സ് … Read more