ജയന്തനെ അനുകൂലിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ

വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ കേസില്‍ പ്രതിയെന്ന് ആരോപിക്കുന്ന ജയന്തനെ പിന്തുണച്ചും വാര്‍ത്തയുടെ ആധികാരികതയും സത്യാവസ്ഥയും ചോദ്യം ചെയ്തും പ്രമുഖ അഭിഭാഷകയും സാമുഹിക പ്രവര്‍ത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. ചില സ്ത്രീകള്‍ ചേര്‍ന്ന് ഇത് പറയുന്നു എന്നത് കൊണ്ട് മാത്രം അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് സംഗീത പറയുന്നു. “മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ട് സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും. എന്നാല്‍ വകതിരിവില്ലാതെ ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, … Read more

ഭാഗ്യ ലക്ഷി ഉന്നയിച്ച ബലാത്സംഗ കേസിലെ ഉന്നതന്‍ വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍

????????????? : ??????? ?????????????? ???????????? ???????????? ??????????? ???? ???????? ??????? ????????? ???????????? ????????????? ??????????? ??????????. ????? ????????????? ??????? ?????????? ?????? ????? ??????????????????? ?????????? ?????????? ??????? ???????. ?????????????????? ??????? ?????????????? ???????????????? ?????????????? ???????? ??????????? ???????? ????????????????????. ????? ????? ???????? ???????? ???????? ????????? ????????? ????? ?????????? ??????????. ??????? ????????? ?????? ????????, ??????, ??????, ???? ????????? ??????????? ????? … Read more

കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചു; പിതാവിനെതിരെ നടപടി

മുക്കം : അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ പിതാവ് സമ്മതിച്ചില്ല. 5 ബാങ്ക് വിളിക്ക് ശേഷം മാത്രമേ നവജാത ശിശുവിന് പാല്‍കൊടുക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാല്‍ കൊടുക്കുന്നത് തടഞ്ഞ പിതാവിന്റെ വാശി ഉമ്മയെയും ആശുപത്രി അധികൃതരെയും വലച്ചു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ അബുബക്കര്‍ സിദ്ധിക്കിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. … Read more

മലപ്പുറം സ്‌ഫോടനം : പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി ദുരൂഹ പെന്‍ഡ്രൈവ്

???????? : ???????? ???????????? ????????? ????? ???????????? ???? ??????? ???????????? ?????????? ?????????????? ??????????????? ???????????? ????? ?????????. ?????? ????????? ?????????????????? ???????????? ?????????????? ?????????? ?????. ?????? ???????????????? ??????????? ????????????? ?????? ????????????? ??????? ???????. ?????? ????????????? ???? ????????????? ???????? ???????????????. ??????, ?????????, ??????? ????????????? ????????????? ????????????? ?????????????? ?????????????? ?????????. ???????????? ?????????? ?????? ????????????? ??????????????????? ‘???? ???????????’ ???? ?????? … Read more

നവ പ്രഖ്യാപനങ്ങളുമായി കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : 2017 മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യ സമ്പുര്‍ന്ന വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം. കേരളപ്പിറവി ദിനത്തില്‍ കേരളം സമ്പുര്‍ന്ന വെളിയില്‍ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകും. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ ദേശീയ നിലവാരത്തില്‍ പാത നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോ, എല്‍എന്‍ജി പൈപ്പ് ലൈന്‍, സ്റ്റാര്‍ട്ട് … Read more

ദൈവത്തിന്റെ സ്വന്തം നാട് അറുപത്തിന്റെ നിറവില്‍

ഇന്ന് കേരളപ്പിറവി… മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടത്തിന്റെ സ്മരണയിലാണ് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. 1956 ലാണ് തിരുവിതാംകുര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായത്. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു കേരളം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍, എന്നീ ജില്ലകള്‍. 43 താലൂക്കുകള്‍, 25 മുനിസിപ്പാലിറ്റി, 1 കോര്‍പ്പറേഷന്‍, ജനസംഖ്യ 1,35,51,525. ദശലക്ഷങ്ങള്‍ പങ്കെടുത്ത വന്‍ ആഘോഷത്തോടെയായിരുന്നു കേരളപ്പിറവിയെ ജനങ്ങള്‍ വരവേറ്റത്. … Read more

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നു. സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മറ്റ് ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പരിപാടിയില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തെ ക്ഷണിക്കാത്തത് അലോസരമുണ്ടാക്കിയിട്ടുണ്ട്. പരിപാടിയില്‍ ഗവര്‍ണറെ … Read more

കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിട്ടില്ലെന്ന് സമര്‍ത്ഥിച്ച് എം സ്വരാജും പിസി ജോര്‍ജ്ജും

ലണ്ടന്‍ : കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലണ്ടനില്‍ നിന്ന് എം സ്വരാജും പിസി ജോര്‍ജ്ജും. 2016 സെപ്റ്റംബറിലായിരുന്നു കെഎം മാണി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന വാര്‍ത്ത വന്നത്. തന്റെ പ്രസിദ്ധമായ അടിസ്ഥാന വര്‍ഗ സിദ്ധാന്തം ഇവിടെ അവതരിപ്പിച്ചുവെന്നും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മീറ്റിങ്ങുകള്‍ക്കായി മുന്‍കൂട്ടിയുള്ള ആവശ്യപ്രകാരം വിട്ടുനല്‍കുന്ന ഹാളിലാണ് കെഎം മാണി സംസാരിച്ചതെന്നാണ് സ്വരാജും പിസി ജോര്‍ജ്ജും വ്യക്തമാക്കുന്നത്. “ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധാരാളം മുറികളുണ്ട്. അവിടെയൊക്കെ … Read more

കലാലോകത്തെ ഈശ്വരന്‍ വിടപറഞ്ഞിട്ട് 15 വര്‍ഷം

നൂറ് കണക്കിന് ചെറുപ്പക്കാരെ കലാലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആബേലച്ചന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. കലാഭവന്‍ എന്ന കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ മാത്രമല്ല മനുഷ്യ സ്‌നേഹിയായ ആബേലച്ചന്റെ ജീവിത മാഹാത്മ്യം നേരിട്ട് അനുഭവിച്ചറിഞ്ഞവര്‍ അനവധി പേരാണ്. മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ ഒരു കൂട്ടം കലാകാരന്മാരെ സംഭാവന ചെയ്യാന്‍ കാരണക്കാരനായ മറ്റൊരാളും ആബേലച്ചനെപ്പോലെ ഉണ്ടാവില്ല. സിദ്ദിഖും, ലാലും, ജയറാമും കലാഭവന്‍ മണിയുമൊക്കെ അക്കൂട്ടത്തില്‍ പെടും. 1920 ജനുവരി 19 ന് എറണാകുളം ജില്ലയിലെ മുളക്കുളം പെരിയപ്പുറത്ത് … Read more

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ വിജിലന്‍സ് അന്വേഷണം

  ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ അന്വേഷണം നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 2011 ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത് താന്‍ വില കൊടുത്ത് വാങ്ങിയതാണെന്ന വാദം തള്ളിയാണ് അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്ത് വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടായിട്ടും പ്രതി … Read more