കൊച്ചിയില്‍ സെപ്തംബര്‍ 17 ന് സൗജന്യ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി NHI Ireland

???????????? ???????? ???????? ??????? ???? Health Care Organisation ?? NHI Ireland  ??????????? ??????? ??????????? ???????? ?????????? ??????????. NHI ?????? ??????? ????????????? 400??? ??? ???????????????. ??? ?????????? NHI ??????????? ??????? ??????????? ???????? ??????????????????. ?????????? ????????? ??????????? ??????, ??????, ????? ???????????????? ????????? ???????????????? ????????????????????? ??????????????????????? ????? ?????????, ??????? ???????, ????? ??? ?????????? ???????? ?????????? ?????????????????????????. ? ??????????? ?????? ????????????? ?????????????? … Read more

ആഷ്‌ലി മാഡിസണ്‍ വെബ് സൈറ്റില്‍ രാഷ്ട്രീയക്കാരും പോലീസുകാരും സേനാംഗങ്ങളും

ഡബ്ലിന്‍: വിവാഹേതര ബന്ധങ്ങള്‍ക്കുള്ള അവസരം നല്‍കുന്ന ആഷ്‌ലി മാഡിസണ്‍ വെബ് സൈറ്റിന്റെ ഇമെയില്‍ ലിസ്റ്റില്‍ പോലീസുകാരും രാഷ്ട്രീയ നേതാക്കളുമടക്കം പല പ്രമുഖരുമുണ്ടെന്ന് സൂചന. അടുത്തിടെ വെബ് സൈറ്റിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമുഖരുടെ പേരു വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലുള്ള 17 ഓളം ഉദ്യോഗസ്ഥരുടെ പേരുകളാണ് പുറത്തായിരിക്കുന്നത്. 32 മില്ല്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പണമിടപാടുകള്‍, ഇ മെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. … Read more

ഗ്രീസിലെ സൈരിസ പാര്‍ട്ടി വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

???????? ???????????? ????????? ????? ??????????? ????????? ????? ????????? ???????????. ‘?????????? ????????’ ???? ???????? 25 ???? ??.?? ????? ??????????????????? ????????? ????? ????????? ??????????????????????. ????? ????????????? ???????????? ????????????? ????????? ???????? ????????? ???? ????????? ???????????? ???????? ??????. ???????????? ???????? ???????? ??????????? ??????????????? ????? ????? ??????? ??????? ????????????? ??????????? ????? ????????????? ???????? ???????????. ???????????? ????????? ?????????? ?????????????? ??????? ????? … Read more

സര്‍ക്കാരിന് വീണ്ടും തിരിച്ചടി: ബ്ലോക്ക് പഞ്ചായത്ത് വിഭജനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

  കൊച്ചി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. വിഭജനത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിജ്ഞാപനം ഇറക്കിയില്ല. വാര്‍ഡ് പുനര്‍ വിഭജനം സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി. വാര്‍ഡ് വിഭജനം ചോദ്യം ചെയ്തുള്ള 12 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി ഹൈക്കടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ … Read more

ഇന്ധനം തീര്‍ന്ന് അടിയന്തര ലാന്‍ഡിംഗ്; മലയാളി പൈലറ്റിനും സഹപൈലറ്റിനും സസ്‌പെന്‍ഷന്‍

  തിരുവനന്തപുരം: ഇന്ധനം തീര്‍ന്ന വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി അപകടം ഒഴിവാക്കിയ ജെറ്റ് എയര്‍വെയ്‌സിന്റെ മലയാളി പൈലറ്റ് രാമ വാര്യര്‍ക്കും കോ പൈലറ്റിനും സസ്‌പെന്‍ഷന്‍. ഇന്ധനത്തിന്റെ കുറവ് കൊച്ചിയിലെ മോശം കാലാവസ്ഥ എന്നിവ മൂലമാണ് പൈലറ്റിന് കൊച്ചിയില്‍ ഇറക്കാന്‍ സാധിക്കാഞ്ഞത്. തുടര്‍ന്നാണ് പൈലറ്റ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായിട്ടും മറ്റുമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാതെ ലാന്‍ഡിങ് നടത്തിയതിനും നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനുമാണ് സസ്‌പെന്‍ഷന്‍. കൊച്ചിയില്‍ മൂടല്‍മഞ്ഞായതിനാല്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടെങ്കിലും അവിടെയും മോശം കാലാവസ്ഥ … Read more

അമേരിക്കയില്‍ സ്‌കൂളില്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്

  ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒരു ഹൈസ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാതക ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടണിലാണിലെ ജോണ്‍ എഫ്. കെന്നഡി സ്‌കൂളില്‍ കഴിഞ്ഞ രാത്രിയാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ മൂന്നുനിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് പൊലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഗ്രീസ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

ഏതന്‍സ് : ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജി പ്രഖ്യാപിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗ്രീസിന്റെ കടബാധ്യത കുറയ്ക്കാനും, കടങ്ങല്‍ തിരിച്ചടയ്ക്കാനുമായി രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങല്‍ സിപ്രസ് കൊണ്ടുവന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി അനുയായികളില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപ്രസ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. വ്യാഴാഴ്ച രാജ്യത്തോട് അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തിലാണ് സിപ്രസ് തന്‍രെ നിലപാട് വ്യക്തമാക്കിയത്. സിപ്രസിന്റെ ഗവണ്‍മെന്റ് രാജി വെയ്ക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ … Read more

സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ക്ക് മകന്‍ അയച്ച മെസേജ് വൈറലാകുന്നു

  ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും പിന്നീട് 2011 മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുകയും ചെയ്തിരുന്ന സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ മകന്‍ അച്ഛനെഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞദിവസമാണ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് മകന്‍ ശന്തനു എഴുതിയ സന്ദേശം സഞ്ജീവ് ഭട്ട് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക ആയിരുന്നു. ”ശന്തനു ലണ്ടനിലെ കിംഗ് … Read more

പേയ്‌മെന്റ് ബാങ്കിന് അനുമതി,മൊബൈലിലൂടെ ഇടപാട് നടത്താമെന്നതിനാല്‍ പ്രവാസികള്‍ക്കും പ്രിയങ്കരമാകും

  മുംബൈ: രാജ്യത്തെ 11 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് ബാങ്കുകളായി റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള നുവോ, ടെക് മഹീന്ദ്ര, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ പതിനൊന്ന് സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്കിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് അടുത്ത മാസം അനുമതി നല്‍കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ നവീകരണമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍, കുറഞ്ഞ വരുമാനമുള്ളവര്‍, … Read more

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം

ന്യൂഡല്‍ഹി: സമരത്തെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠനത്തിനായുള്ള താത്ക്കാലിക സൗകര്യം ഒരുക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരെ ഇന്നലെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു, പൊതുമുതല്‍ നശിപ്പിക്കുന്നു എന്നിങ്ങനെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് … Read more