ഇ-ബാങ്കിംഗില്‍ തട്ടിപ്പിനിരയായാല്‍ 3 ദിവസത്തിനകം അറിയിച്ചാല്‍ 10 ദിവസത്തിനകം പണം തിരികെ കിട്ടും

ഇ-ബാങ്കിംഗിലോ, ഡിജിറ്റല്‍ പണമിടപാടുകളിലോ തട്ടിപ്പിനിരയായാല്‍ 3 ദിവസത്തിനകം ബാങ്കിനെ വിവരം അറിയിച്ചാല്‍ 10 ദിവസത്തിനകം പണം തിരികെ കിട്ടും. സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്നാല്‍ മൂന്ന് ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പുകളില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ കാത്തിരിക്കാതെ തന്നെ പത്ത് ദിവസത്തിനകം പണം തിരിച്ചുനല്‍കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്തോ ഡിജിറ്റല്‍ പണമിടപാട് കൈകാര്യംചെയ്യുന്ന മൂന്നാം കക്ഷിയുടെ ഭാഗത്തോ വന്ന വീഴ്ചകൊണ്ടാണ് … Read more

എയ്ഡ്സിനേക്കാള്‍ മാരകമായ ലൈംഗികരോഗം പടരുന്നതായി WHO

എയ്ഡ്സിനേക്കാള്‍ മാരക രോഗാണുവായ ഗൊണോറിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക രോഗം ആശങ്കസൃഷ്ടിക്കുംവിധം പടരുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പ്. ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതാണ് ഈ രോഗത്തെ എയ്ഡ്സിനേക്കാള്‍ മാരകരോഗമെന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അതിവേഗത്തില്‍ പകരാനുള്ള ശേഷിയും ഈ രോഗത്തെ മാരകരോഗങ്ങളുടെ പട്ടികയില്‍ എയ്ഡ്സിനേക്കാള്‍ മുന്നിലെത്തിക്കുന്നു. 77 രാജ്യങ്ങളി നടത്തിയ പഠനത്തില്‍ അടിയന്തിരമായി ഈ രോഗത്തിന് പ്രധിരോധ സംവിധാനം ആവശ്യമാണെന്ന് കണ്ടെത്തി. ചില രാജ്യങ്ങള്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാദ്ധ്യതകള്‍ കണ്ടെത്തിയെങ്കിലും ഇപ്പോഴുള്ള ആന്റിബയോട്ടിക്കുകള്‍ക്കൊന്നും ഇതിന് ഫലപ്രദമല്ല. ഗൊണോറിയ എച്ച്ഒ … Read more

ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതില്‍ പോളണ്ട് പ്രഥമവനിത ട്രംപിനെ ഒഴിവാക്കിയോ ? സത്യം ഇങ്ങനെ

ഏതാനും ദിവസങ്ങളായി സൈബര്‍ലോകത്ത് പ്രചരിക്കുക വീഡിയോയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈനീട്ടിയിട്ടും ശ്രദ്ധിക്കാതെ, മെലീനയുമായി ഹസ്തദാനം ചെയ്യുന്ന പോളണ്ടിന്റെ പ്രഥമവനിത. എന്നാല്‍ വീഡിയോയുടെ ഒരു ഭാഗം മാത്രമാണിതെന്നും ഇരുവരും ഹസ്തദാനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെ ഡൂദ രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ പോളണ്ട് സന്ദര്‍ശനത്തിന് ഇടയ്ക്കുണ്ടായ സംഭവമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പോളണ്ട് സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയും ഭാര്യ അഗത … Read more

‘ മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു ‘

കേരളത്തില്‍ മിനിമം വേതനം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ഐക്യ ദാര്‍ഢ്യം അര്‍പ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കാനും മെല്‍ബണിലെ നേഴ്‌സിംഗ് സമൂഹം ഒത്തു കൂടുന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നീതി പാലിക്കുക ,സുപ്രിം കോടതി വിധി നടപ്പിലാക്കുക ,സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുക. ജൂലായ് എട്ട് ശനിയാഴ്ച വൈകുന്നേരം മൂന്നരമണിക്ക് മെല്‍ബണ്‍ സൂവിനു സമീപം ഉള്ള റോയല്‍ പാര്‍ക്കില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി ഞങ്ങളെ ബന്ധപെടുക . മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മക്ക് വേണ്ടി . … Read more

ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി

നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രിംകോടതി അനുവദിച്ചത്. പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്നാണ് കൃഷ്ണദാസ് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഹര്‍ജി സുപ്രിംകോടതി തള്ളുകയായിരുന്നു. ഷാഹിര്‍ ഷൗക്കത്തലി കേസും കോടതിയുടെ പരിഗണനയില്‍ വന്നു. കോയമ്പത്തൂര്‍ വിട്ടുപോകാന്‍ പാടില്ലെന്നും കൃഷ്ണദാസിന് നിര്‍ദ്ദേശമുണ്ട്. രണ്ട് കേസുകളിലെയും വിശദാംശങ്ങളിലേക്ക് പോകാന്‍ കോടതി തയ്യാറായിട്ടില്ല. ജിഷ്ണു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം … Read more

ജി-20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹാം ബെര്‍ഗില്‍ ഇന്ന് തുടക്കം

ലോകനേതാക്കള്‍ പങ്കെടുക്കുന്ന ജി-20 ഉച്ചകോടിയ്ക്ക് ജര്‍മ്മനിയിലെ ഹാം ബെര്‍ഗില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദോഗാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി ലോകത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പരസ്പരബന്ധിതമായ ലോകം രൂപപ്പെടുത്തുക എന്ന സന്ദേശവുമായി നടക്കുന്ന സമ്മേളനത്തില്‍ ഭീകരത നേരിടല്‍, സാമ്പത്തികപരിഷ്‌കാരങ്ങള്‍, കാലാവസ്ഥ വ്യതിയാനം, ലോകവ്യാപാരം … Read more

ഗര്‍ഭകാലത്ത് മധുരം കൂടിയാല്‍ കുട്ടിക്ക് ആസ്മ സാധ്യത വര്‍ദ്ധിക്കുമെന്ന് പുതിയ കണ്ടെത്തല്‍

ഗര്‍ഭകാലത്ത് മധുരം അകത്താക്കുന്നവര്‍ സൂക്ഷിക്കുക;ഗര്‍ഭസ്ഥ ശിശുവിന് ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണ്. യു.കെ യില്‍ 9000 അമ്മമാരിലും അവരുടെ കുട്ടികളിലും നടത്തിയ പഠനത്തില്‍ ഗവേഷകര്‍ അമ്മാമാരിലെ പ്രമേഹവും കുട്ടികളിലെ ആസ്മയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 235 ദശലക്ഷം പേര്‍ക്ക് ആസ്ത്മ ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇത് കുട്ടികളില്‍ സാധാരണ രോഗമാണ്. 2025 ആകുമ്പോഴേക്കും ആ എണ്ണം 400 മില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ അലര്‍ജി … Read more

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തില്‍ ഉത്തര കൊറിയക്കെതിരെ സൈനീക നടപടിക്ക് മടിയില്ലെന്ന് അമേരിക്ക

ലോക രാജ്യങ്ങളെ വെല്ലുവിളിച്ചുകെണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഉത്തര കൊറിയന്‍ നടപടിക്കെതിരെ അമേരിക്കയുടെ താക്കീത്. ഐക്യരാഷ്ട്ര സഭയില്‍ നടന്ന സമ്മേളനത്തിലാണ് അമേരിക്കയുടെ താക്കീത്. മൂര്‍ച്ചയേറിയ സൈനീക നടപടിയാണ് ഉത്തര കൊറി്യ മിസൈല്‍ വിക്ഷേപണ നടപടിയിലൂടെ കാണിച്ചത്. ഇതിനെതിരെ സൈനീക നടപടി സ്വീകരിക്കാന്‍ പോലും തങ്ങള്‍ക്ക് മടിയില്ലെന്ന് അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ യുഎന്‍ന്നില്‍ വ്യക്തമാക്കി. ഉത്തര കൊറിയയെ പിന്‍തുണക്കുന്ന ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ നടപടിയെയും അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. മിസൈല്‍ വിക്ഷേപണത്തെ അപലപിക്കണം ഈ … Read more

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി എ.കെ. ജ്യോതി ചുമതലയേറ്റു

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചല്‍ കുമാര്‍ ജ്യോതി (എ.കെ. ജ്യോതി) ചുമതലയേറ്റു. കമീഷന്‍ അംഗമായ ഇദ്ദേഹം, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയുടെ പിന്‍ഗാമിയായാണ് പുതിയ പദവിയില്‍ എത്തുന്നത്. നസീം സെയ്ദി ബുധനാഴ്ച വിരമിച്ചു. 64കാരനായ എ.കെ. ജ്യോതി ഗുജറാത്തില്‍ നിന്നുള്ള 1975 ബാച്ച്‌ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. 2013ല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. നേരത്തെ ഗുജറാത്തിലെ വിജിലന്‍സ് കമീഷണര്‍, വ്യവസായ-റവന്യൂ-ജലവിതരണ വകുപ്പുകളുടെ സെക്രട്ടറി, 1999 … Read more

മല്യയെ ഇന്ത്യക്ക് കൈമാറുന്ന കേസില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കിങ്ഫിഷര്‍ ഉടമ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് കേസില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ രണ്ടാം തവണയാണ് കോടതി വാദം കേള്‍ക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ ചാര്‍ജ്ഷീറ്റ് നല്‍കിയിരുന്നു. കേസില്‍ ജൂണ്‍ 13ന് ഹാജരായ മല്യക്ക് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ സ്‌കോട് ലാന്‍ഡ് യാര്‍ഡ് പൊലീസ് മല്യയെ വഞ്ചന കേസില്‍ അറസ്റ്റ് … Read more