ആരാണ് ഗുര്‍മീത് റാം റഹീം സിങ് എന്ന ആള്‍ദൈവം ?
രാജ്യത്തെ ഏതൊരു ആള്‍ദൈവത്തേയും വെല്ലുന്ന ആളാണ് ഗുര്‍മീത് സിങ്. ലക്ഷക്കണക്കിന് ആരാധകരും കോടിക്കണക്കിന് രൂപയുടെ സ്വത്തും. രാജ്യത്തെ മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടുന്നതിന് സമാനമായ സുരക്ഷ സംവിധാനങ്ങളും ഉണ്ട്. പതിവ് സന്യാസിമാരെ പോലെ ആശ്രമ ജീവിതവും ലാളിത്യവും ഒന്നും ഇല്ല ഇദ്ദേഹത്തിന്. ആഡംബര പൂര്‍ണ്ണമായ ജീവിതമാണ് താത്പര്യം. കൂടെ സിനിമയും പാട്ടും നൃത്തവും. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനും ആണ് ഇദ്ദേഹം. ആരും അമ്പരന്ന് പോകും ഗുര്‍മീതിന്റെ ഈ ജിവിത കഥ കേട്ടാല്‍… രാജസ്ഥാനിലെ ശ്രീഗുരുസാര്‍ മോദിയ … Read more