ഗ്രീക്ക് ജനത വിധിയെഴുതി; സര്‍ക്കാരിനു പിന്തുണ
ആതന്‍സ് : അവസാനം ലോകത്തിന്റെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഗ്രീക്ക് ജനത വിധിയെഴുതി. അഭിപ്രായ സര്‍വ്വേ ഫലങ്ങളില്‍ സര്‍ക്കാരിനു ലഭിച്ച മുന്‍തൂക്കം വോട്ടെണ്ണലിലും പ്രതിഫലിച്ചു. സര്‍ക്കാരിനൊപ്പം നില്ക്കുന്നതായി ആറിയിച്ചത് 61 ശതമാനം ആളുകളാണ്. യൂറോപ്യന്‍ കമ്മീഷനും യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും ജൂണില്‍ അവതരിപ്പിച്ച ശുപാര്‍ശകള്‍ ഗ്രീസ് അംഗീകരിക്കണോ എന്നതായിരുന്നു ഗ്രീക്ക് ജനതയ്ക്കു മുന്നിലുണ്ടായിരുന്ന ചോദ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ കടം വാങ്ങുന്നതിനോട് അലക്സിസ് സിപ്രസിന് താല്പര്യമുണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് ജനഹിത … Read more