ബ്ലാക്ക്‌റോക്കിൽ ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച തുടങ്ങും
ഡബ്ലിൻ: അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ.ഡോ. കുര്യൻ പുരമഠം നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ബ്ലാക്ക്‌റോക്കിൽ വെള്ളിയാഴ്ച്ച (മാര്‍ച്ച് 1) തുടങ്ങും. മാർച്ച് 1,2,3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ആണ് ധ്യാനം. മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 09:30 വരെയും, മാര്‍ച്ച് 2 ശനിയാഴ്ച 12:30 മുതല്‍ 07:30 വരെയും, മാര്‍ച്ച് 3 ഞായറാഴ്ച 1:30 മുതല്‍ 7:30 വരെയും ആണ് ധ്യാനം … Read more



