ഫാഷന്‍ ലോകത്തു നിന്നും ഐഎസിന് നേരെ ഒരു ബോംബ്

ബാഗ്ദാദ് : ലോകത്തു മുഴുവന്‍ ഭീകരവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന ഐഎസിനെതിരെ ഇറാഖില്‍ നിന്നും ഒരു ഫാഷന്‍ ഡിസൈനര്‍. തോക്കുകൊണ്ടോ കത്തികൊണ്ടോ അല്ല ഇവര്‍ ഐഎസിനെ എതിര്‍ക്കുന്നത്. മറിച്ച് തന്റെ കഴിവുകൊണ്ടാണ്. ഐഎസിനെ എതിര്‍ത്തും ഇറാഖ് സേനയെ അഭിവാദനം ചെയ്തുകൊണ്ടും ബാഗ്ദാദിലെ ഹണ്ടിംഗ് ക്ലബ്ബില്‍ ഇവര്‍ ഒരു ഫാഷന്‍ ഷോ നടത്തിയാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഐഎസിന്റെ മുന്നില്‍ തന്റെ ഫാഷന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിച്ച ആ ഡിസൈനര്‍ ഒരു പെണ്‍പുലിയാണ്, പേര്- വഫ അല്‍-ഷത്താര്‍. ഇറാഖ് സൈനികരുടെ … Read more

കടല്‍കൊല കേസില്‍ ഇറ്റലിക്ക് തിരിച്ചടിയുണ്ടായെന്ന് ഇന്ത്യ

ഹാംബുര്‍ഗ് : കടല്‍കൊല കേസിലെ ട്രിബ്യൂണലിന്റെ വിധി ഇന്ത്യയ്ക്ക് പ്രതികൂലമാണെ് ഇറ്റലി വാദിക്കുമ്പോള്‍ കേസില്‍ തിരിച്ചടി നേരിട്ടത് ഇറ്റലിക്കാണെ നിലപാടിലാണ് ഇന്ത്യ. കേരള തീരത്ത് രണ്ട് മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം നേരിടുന്ന ഇറ്റലി സ്വദേശികളായ നാവിക ജീവനക്കാരുടെ കേസിനെ ആസ്പദമാക്കിയുള്ള കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുത്. ട്രിബ്യൂണലിന്റെ തീരുമാനം അംഗീകരിക്കുതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയിലുള്ള സാല്‍വത്തോറെ ജിറോണിനെ തിരികെ ഇറ്റലിയ്ക്ക് കൈമാറണമെന്ന ഇറ്റലിയുടെ ആവശ്യം ട്രിബ്യൂണല്‍ അംഗീകരിക്കാത്തത് രാജ്യത്തിന് … Read more

ആഷ്‌ലി മാഡിസണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു: രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

  ആഷ്‌ലി മാഡിസണ്‍ ഹാക്കിംഗിലൂടെ വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ മാനക്കേട് ഭയന്ന് കാനഡയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത വിവരം ടൊറന്റോ പൊലീസാണ് പുറത്ത് വിട്ടത്. നിരവധിപേരുടെ കുടുംബബന്ധങ്ങള്‍ തകരാറായിലായെന്നും വിവാഹേതര സ്‌നേഹബന്ധങ്ങള്‍ തേടി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പലരേയും പങ്കാളികള്‍ ലിസ്റ്റ് പരിശോധിച്ച് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഹാക്കര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ആഷ്‌ലി മാഡിസണ്‍ കമ്പനി 4 ലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു. വെബ്‌സൈറ്റില്‍ … Read more

സ്വയം പ്രാണന്‍ വെടിയുന്ന സന്താറാ അനുഷ്ഠാനം നിയമവിധേയമാക്കണമെന്നാ വശ്യപ്പെട്ട് ഒരു ലക്ഷം പേര്‍

  ????????: ??????????? ????? ???????????? ????????, ??????????????????? ????? ???? ?????????? ?????? ???????????? ??????? ???????????????? ????????? ???? ??????????????? ?????????? ????????????? ???????????? ???????????????????? ?????????????????? ????????????????? ???????. ???????????? ???????????? ??????? ???????? ??????????? ???????? ???????? ?????????????? ???? ?????????????????? ????????????????? ??????????????? ??????????????? ?????????. ????? ??????? ??????????? ?????? ????????? ???????????????????????????????? ??????????? ?????????????? ??????? ???? ???????????? ???? ?????????? ???????????? ????????? ????. ???????????? … Read more

‘സംഗക്കാരയെ ബ്രിട്ടനിലെ ഹൈകമ്മീഷണര്‍ ആക്കാം’

  കൊളംബോ: വിരമിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയെ ബ്രിട്ടനിലെ ഹൈക്കമ്മിഷണറാക്കാമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ വാഗ്ദാനം. ശ്രീലങ്കല്‍ ക്രിക്കറ്റിനു നല്‍കിയിരിക്കുന്ന സംഭാവനകള്‍ക്കുള്ള ബഹുമതിയായാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. 15 വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 8000, 9000, 10000, 11000, 12000 എന്നിവ വേഗത്തില്‍ മറികടന്നത് സംഗക്കാര മാത്രമാണ്. ഒപ്പം 11 ഡബിള്‍ സെഞ്ചുറിയുമായി ബ്രാഡ്മാന്റെ തൊട്ടുപുറകില്‍ നില്‍ക്കുന്നതും സംഗക്കാരയാണ്. 134 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സംഗക്കാരയ്ക്ക് 38 സെഞ്ചുറികളും 11 ഇരട്ട സെഞ്ചുറികളും … Read more

ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം: 6 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  ???????????: ?????? ????????????????? ?????????????? ????? ??????? ????? ????????????? ??????????? ??? ???????????? ??????????????? ?????????????. ????? ????????? ???????? ????????????????????? ?????????????. ??????????? ??????? ????????? ??????? ???????????? ?????????? ????????????? ???????????????? ???????????? ?????. ????? ??????? ????????????????? ???????????????? ???????????? ??????? ???????????? ????????? ???????? ?????????????? ?????????????????. ???????? ?????????????? ????? ????????? ????????????????? ?????????. ?????? ???????????????? ?????????????????? ????????????????????? ????????????? ?????? ????? ?????? ?????????? … Read more

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

  ഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുളള കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. പാര്‍ട്ടികളുടെ ആഭ്യന്തരവും സ്വതന്ത്രവുമായുളള പ്രവര്‍ത്തനത്തെ നിയമം ബാധിച്ചേക്കുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശനിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മും കോണ്‍ഗ്രസുമുള്‍പ്പടെയുളള ആറ് പാര്‍ട്ടികള്‍ക്കും നോട്ടീസയച്ചിരുന്നു. ഇതിനു മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയപാര്‍ട്ടികളെ … Read more

മാവേലി മന്നന്റെ വരവറിയിച്ച് റോയല്‍ കാറ്റേഴ്‌സിന്റെ ആദ്യ ഓണസദ്യ ഗാള്‍വേയില്‍ വിളമ്പി

????????: ????????????? ?????? ???????? ???????? ???????????? ????????? ???????????? ?????? ?????????? ????????? ?????? ??????????? ???????? 2015 ?? ???? ?????? ???????????? ???????. ??????? ????????? ??????????? ????????????????? ?????? ????????? ????????? ??????????? ???????????? ?????? ?????? ?????????????????? ?????? ??????????? ????????????? ?????? ??????????? ??????????. ?????? ?????????????? ??????????? ?????? ?????? ?????? 14 ???? ?????????? ????????????? ???????? ????????????? ?????????????? ???????? (????? ?????? ?????? … Read more

അസഭ്യം പറഞ്ഞയാളുടെ ചിത്രം പകര്‍ത്തി പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പാരിതോഷികം

  ന്യൂഡല്‍ഹി: പൊതുറോഡില്‍ അസഭ്യം പറഞ്ഞ യുവാവിന്റെ ചിത്രം പകര്‍ത്തി പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് 5,000 രൂപ പാരിതോഷികം. പെണ്‍കുട്ടിയുടെ ധീരത കണക്കിലെടുത്താണ് പാരിതോഷികം നല്‍കുന്നതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി റോഡ് മുറിച്ചുകടക്കവെയാണ് സംഭവം. റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തണമെന്ന് പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയ്ക്ക് നേരെ യുവാവ് അസഭ്യവര്‍ഷം നടത്തിത്. ‘തിലക് നഗറിലെ അഗര്‍വാള്‍ റോഡില്‍ വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. സില്‍വര്‍ നിറത്തിലുള്ള റോയല്‍ … Read more

അഭിഷേകാഗ്‌നി 2015 ! ലിമെറിക്ക് റേസ് കോഴ്‌സ് ധ്യാന നിരതമാകും.

മത്സരാവേശത്തിന്റെ പകലുകള്‍ അലതല്ലിയ ലിമെറിക്ക് റേസ് കോഴ്‌സ് ഇനി ധ്യാന നിരതമാകും. കുതിര കുളമ്പടികളുടെ ചടുലതകളില്ലാതെ ആത്മ സംഘര്‍ഷങ്ങളിറക്കി വെച്ച് ശാന്തിയിലേക്കും സൗഖ്യത്തിലേക്കും ഊര്‍ന്നിറങ്ങാനുള്ള ദിവസങ്ങള്‍. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ആഗസ്റ്റ് 28,29,30 തീയതികളിലായിട്ടാണ് വചനങ്ങള്‍ മുറിവുകളില്‍ ലേപനമാവുക. ലിമെറിക്കിലെ റേസ് കോഴ്‌സില്‍ മൂന്ന് ദിവസത്തെ പരിപാടികള്‍ വിപുലമായിട്ടാണ് സംഘടിപ്പിക്കുന്നത്. നാല് നിലകളിലായാണ് പരിപാടികള്‍ നടത്തുന്നതെന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിയുന്നത്. ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നും കരുതുന്നു. ലിമറിക്ക് സീറോ മലബാര്‍ … Read more